TOP

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ അന്തരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ അന്തരിച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ വാൾ അന്തരിച്ചു.79 വയസ്സായിരുന്നു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഷാർലറ്റ് ജോൺസൺ ...

ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ മഞ്ഞുപാളിയുടെ നെറുകയിൽ മഴ; കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയിൽ ശാസ്ത്രലോകം

ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ മഞ്ഞുപാളിയുടെ നെറുകയിൽ മഴ; കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയിൽ ശാസ്ത്രലോകം

കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ...

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീടിനടുത്ത് കോവിഡ് വാക്‌സിനേഷൻ സെന്റർ ; നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നു; 75 കോടി ഡോസ് കടന്ന് വാക്സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഡല്‍ഹി: രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിൽ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ...

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അതി തീവ്രമായി; സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാദ്ധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അതി തീവ്രമായി; സംസ്ഥാനത്ത് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍‌ദ്ദമായി മാറി. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ...

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് രണ്ട് അവകാശികൾ വീതം

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’; മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരത്തിന് രണ്ട് അവകാശികൾ വീതം

തിരുവനന്തപുരം: 45-ാമത്‌ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച ...

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

നാര്‍ക്കോട്ടിക് ജിഹാദ് സാധൂകരിക്കാൻ തെളിവുകളുണ്ട്; ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ സമ്മതിക്കില്ല; ബിഷപ്പിന് പിന്തുണയുമായി ബി ജെ പി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി. ബിഷപ്പ് പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''പാലാ ...

”ഏഴ് വര്‍ഷമായി വിശ്രമിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ നാല് വര്‍ഷമായി അവധിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി; യഥാര്‍ത്ഥ ദേശഭക്തരാണ് ഇവർ ഇരുവരും” ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി

”ഏഴ് വര്‍ഷമായി വിശ്രമിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെപ്പോലെ നാല് വര്‍ഷമായി അവധിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യോഗി; യഥാര്‍ത്ഥ ദേശഭക്തരാണ് ഇവർ ഇരുവരും” ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി

ലക്‌നൗ: ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് ...

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ബസ്; 44 കോടി മുടക്കി കിടിലന്‍ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

8 സ്ലീപ്പര്‍, 20 സെമി സ്ലീപ്പര്‍, 72 എയര്‍ബസ്; 44 കോടി മുടക്കി കിടിലന്‍ ബസുകളുമായി കെ.എസ്.ആര്‍.ടി.സി

ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ ബസുകളില്ലെന്ന പരാതിയും കെ.എസ്.ആര്‍.ടി.സി. പരിഹരിക്കുന്നു. അത്യാധുനിക ശ്രേണിയിലുള്ള എട്ട് സ്ലീപ്പര്‍ ബസുകളാണ് 11.08 കോടി രൂപ വിനിയോഗിച്ച് വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി. നവീകരണത്തിന് കഴിഞ്ഞ ...

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 'സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​'​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ 'സാ​ര​ഥി' സെ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ ...

ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നു; തോഷിബ ഉൾപ്പെടെ 87 ജപ്പാന്‍ കമ്പനികള്‍ ചൈന വിട്ടു

ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നു; തോഷിബ ഉൾപ്പെടെ 87 ജപ്പാന്‍ കമ്പനികള്‍ ചൈന വിട്ടു

ബെയ്ജിംഗ്: ജപ്പാന്‍-ചൈന അകല്‍ച്ച വര്‍ധിക്കുന്നതിന്‍റെ ഭാഗമായി ചൈനയില്‍ ദീര്‍ഘകാലമായി ഉല്‍പാദന യൂണിറ്റുകളുള്ള ജപ്പാനിലെ കമ്പനികള്‍ ചൈനയില്‍ നിന്നും ഇടപാടുകള്‍ അവസാനിപ്പിച്ചു. 30 വര്‍ഷമായി ചൈനയില്‍ പ്രവർത്തിച്ചിരുന്ന തോഷിബയാണ് ...

പ്ല​സ്​ വ​ണ്‍ പരീക്ഷയിലെ അനിശ്ചിതത്വം; നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്തെ നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ്ര​തി​സ​ന്ധി​യി​ല്‍. സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​രീ​ക്ഷ സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ...

കാലവർഷം ശക്തി പ്രാപിക്കുന്നു : കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്രമഴ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു : കേരളത്തില്‍ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ...

‘ആഡംബര ജീവിതം വേണ്ടെന്നാണ് ഇ‍സ്‍ലാം പറയുന്നത്; അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക’; അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റിന്റെ ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ

‘ആഡംബര ജീവിതം വേണ്ടെന്നാണ് ഇ‍സ്‍ലാം പറയുന്നത്; അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക’; അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റിന്റെ ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ

കാബൂള്‍:  അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബ‌ര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം. ...

യുവ തലമുറയായ ‘കാഫിറുകളെ’ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനങ്ങളിൽ ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതും ‘ജിഹാദ് ‘ എന്ന് വെളിപ്പെടുത്തൽ

ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ന് 20,240 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51%, മരണം 67

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് ...

സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെ റിഹേഴ്‌സലിനിടയിൽ കഴുത്തില്‍ കുരുക്ക് മുറുകി പത്ത് വയസ്സുകാരന്‍ മരിച്ചു ; അപകടം ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന രംഗത്തിന്റെ റിഹേഴ്‌സലിൽ

ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചു; ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ഗൈഡ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത്

പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനംനൊന്ത് എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരി (32) ആണ് പയ്യല്ലൂര്‍മുക്കിലെ വീട്ടില്‍ ...

ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 13ന്

ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 13ന്

അഹമ്മദാബാദ്: ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷം കേന്ദ്ര ...

ഇറാഖ് എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ; സ്ഫോടകവസ്തു നിറച്ച ഡ്രോൺ ആക്രമണമെന്ന് സൂചന

ഇറാഖ് എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ; സ്ഫോടകവസ്തു നിറച്ച ഡ്രോൺ ആക്രമണമെന്ന് സൂചന

ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾ ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് ആക്രമണത്തിന്റെ ഫലമാണോ എന്ന് വ്യക്തമല്ല ...

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ കൊടും ക്രിമിനല്‍ അക്‌സര്‍ ബാഗ്‌ഷെ ; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവായ കൊടും ക്രിമിനല്‍ അക്‌സര്‍ ബാഗ്‌ഷെ ; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാള്‍ ട്രെയിനില്‍ ...

‘കൊല്ലപ്പെട്ട’ അൽ ഖായിദ നേതാവിന്റെ പുതിയ വീഡിയോ പുറത്ത്; സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷിക ദിനത്തിൽ പുറത്തു വന്ന വീഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

‘കൊല്ലപ്പെട്ട’ അൽ ഖായിദ നേതാവിന്റെ പുതിയ വീഡിയോ പുറത്ത്; സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷിക ദിനത്തിൽ പുറത്തു വന്ന വീഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വീഡിയോ പുറത്തു വന്നു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ് ...

Page 811 of 1033 1 810 811 812 1,033

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist