TOP

വീണ്ടും പാകിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ ജവാന് വീരമൃത്യു

വീണ്ടും പാകിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ ജവാന് വീരമൃത്യു

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. ...

രാജ്യത്ത് ഇന്ന് വോട്ടെടുപ്പ് നടന്നാലും എൻ‌ഡി‌എ 321 സീറ്റുകൾ നേടുമെന്ന് ഏറ്റവും പുതിയ സർവേ: മോദിയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു

രാജ്യത്ത് ഇന്ന് വോട്ടെടുപ്പ് നടന്നാലും എൻ‌ഡി‌എ 321 സീറ്റുകൾ നേടുമെന്ന് ഏറ്റവും പുതിയ സർവേ: മോദിയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു

ഇന്ത്യാ ടുഡേ മാഗസിൻ വർഷത്തിൽ രണ്ട് തവണ നടത്താറുള്ള സർവ്വേ ആണ് മൂഡ് ഓഫ് ദി നേഷൻ. ഈ മാസം നടത്തിയ 2021 ലേ ആദ്യ സർവ്വേ ...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

പാകിസ്ഥാനിൽ ഭീകരവാദം തഴച്ച് വളരുന്നു; കരിമ്പട്ടികയിൽ പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഭീകരസംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുകയും ചെയ്യുന്ന പ്രവൃത്തികൾ നിർബാധം തുടർന്ന് പാകിസ്ഥാൻ. ഇക്കാരണങ്ങളാൽ പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ ...

പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് അവസാനിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സ്പ്രിങ്ക്ലറും ...

കർണ്ണാടകയിൽ വൻ സ്ഫോടനം; 8 മരണം

കർണ്ണാടകയിൽ വൻ സ്ഫോടനം; 8 മരണം

ഷിമോഗ: കർണ്ണാടകയിൽ വൻ സ്ഫോടനം. ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറി. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ...

പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ; വൻ പ്രഖ്യാപനവുമായി ത്രിപുര സർക്കാർ

അഗർത്തല: പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകുന്ന പദ്ധതിയുമായി ത്രിപുര സർക്കാർ. കിഷോരി സുചിത അഭിയാൻ പദ്ധതി പ്രകാരമാണ് നാപ്കിൻ നൽകുന്നത്. ആർത്തവ ...

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ലോകത്തിന് തന്നെ മാതൃകയായി മെയ്ക്ക് ഇൻ ഇന്ത്യ വാക്സിൻ, വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വില, ഇന്ത്യൻ വാക്സിന് തുച്ഛമായ വില

തുച്ഛമായ വിലയിൽ രാജ്യത്തെ ജനങ്ങൾക്കും അയൽരാജ്യങ്ങൾക്കും കൊവിഡ് വാക്സിൻ നൽകുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച സൗജന്യ വാക്സിൻ വിതരണം ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീ ജിൻപിങ്ങും ഇന്ന് മുഖാമുഖം : ഗാൽവാൻ വാലി ഏറ്റുമുട്ടലിനു ശേഷം ആദ്യ കൂടിക്കാഴ്ച

ചൈനയുടെ വാക്സിൻ ലോക തോൽവിയെന്ന് തായ്ലൻഡ്; ആവശ്യമെങ്കിൽ ചൈനക്കും പാകിസ്ഥാനും വാക്സിൻ നൽകാൻ തയ്യാറെന്ന് ഇന്ത്യ

ബാങ്കോക്ക്: ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തിന്റെ നിഴലൽ. ചൈനയുടെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് തായ്ലൻഡ് വ്യക്തമാക്കി. മാത്രമല്ല, ചൈനീസ് വാക്സിൻ സിനോവാകിന് പാർശ്വഫലങ്ങൾ കൂടുതലാണെന്നും നേരത്തെ ...

മഹാമാരിയിൽ നിന്നും രക്ഷ തേടി ലോകം ഭാരതത്തിലേക്ക്; വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 രാജ്യങ്ങൾ

ഡൽഹി: ലോകത്തിന്റെ ഔഷധശാലയെന്ന ബ്രിട്ടീഷ് വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. കൊവിഡ് വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 92 ലോകരാജ്യങ്ങൾ. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ...

‘സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ’ തങ്ങൾ വേർപിരിയുന്നതിന്റെ കാരണം വ്യക്തമാക്കി രഹ്ന ഫാത്തിമയുടെ പങ്കാളി മനോജ്

‘സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ’ തങ്ങൾ വേർപിരിയുന്നതിന്റെ കാരണം വ്യക്തമാക്കി രഹ്ന ഫാത്തിമയുടെ പങ്കാളി മനോജ്

തങ്ങൾ ദാമ്പത്യ ജീവിതം ഒഴിയുന്നതായി ആക്ടിവിസ്റ് രഹ്ന ഫാത്തിമയുടെ പങ്കാളി മനോജ് ശ്രീധരൻ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മനോജിന്റെ പ്രതികരണം.ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ ...

രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു: പിരിയുന്നത് പരസ്പര സമ്മതത്തോടെ

രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു: പിരിയുന്നത് പരസ്പര സമ്മതത്തോടെ

കൊച്ചി: ശബരിമലയിൽ കയറാനായി തുനിഞ്ഞിറങ്ങി കുപ്രസിദ്ധി ആർജ്ജിച്ച ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ...

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും; 50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം രണ്ട് മണിക്കൂർ ചർച്ച ചെയ്യും; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ : അസാധാരണ സംഭവങ്ങൾ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം രാവിലെ പത്ത് മണിക്ക് ചർച്ചയ്ക്കെടുക്കും. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ഭരണമാറ്റത്തിന് പിന്നാലെ ട്രംപിന്റെ 28 വിശ്വസ്തർക്കെതിരെ ചൈനയുടെ ഉപരോധം

വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് ...

കോട്ടയത്ത് വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മകന്‍ പൂട്ടിയിട്ടു, അച്ഛൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

മകന്‍ മുറിയില്‍ പൂട്ടിയിട്ട വൃദ്ധന്റെ മരണം; പട്ടിണി മൂലം ആന്തരികാവയവങ്ങൾ ചുരുങ്ങി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കോട്ടയം: മുണ്ടക്കയത്തെ എണ്‍പതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് സൂചന. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് പ്രാഥമികപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ...

കശ്മീർ താഴ്‌വരയിലെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ ജന്മനാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് ഓടിപ്പോരേണ്ടി വന്നിട്ട് ഇന്ന് മുപ്പത്തൊന്ന് വർഷം തികയുകയാണ്..
പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍

പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സില്‍

കണ്ണൂര്‍∙ ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമായിരുന്നു. വലിയ വർത്തയുമായിരുന്നു ...

മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

മമതയുടെ അടിത്തറ ഇളകുന്നു ; വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു : ആദിത്യ ബിര്‍ള ഗ്രൂപ്പ്‍ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജിയും ബിജെപിയിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. നാ​ദി​യ​യി​ലെ സാ​ന്തി​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യാ​ണ് ...

ജയിൽ മോചിതയാകാനിരിക്കെ ശശികലയ്ക്ക് ശ്വാസതടസ്സം: ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു∙ ശ്വാസതടസ്സത്തെത്തുടർന്ന് എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ ...

‘വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കരുത്, മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം‘; കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ സുപ്രീം കോടതി

ഡൽഹി: കർഷക സമരക്കാരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളെ അനാവശ്യമായി പഴിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. സമിതിയിലെ അംഗങ്ങൾ കാർഷിക ...

Page 812 of 890 1 811 812 813 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist