TOP

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർ പട്ടിക‘; സംസ്ഥാനങ്ങളോട് നിലപാട് ആരായാൻ കേന്ദ്രം

‘ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക‘; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകരം

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും ജനാധിപത്യത്തിന്റെ മൂല്യം കാത്ത ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകാരം. വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ ...

‘ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ അയോദ്ധ്യ രാമക്ഷേത്രത്തിന് 30 ലക്ഷം രൂപ സംഭാവന നൽകി പവൻ കല്യാൺ, അദ്ദേഹത്തിന്റെ ഇതര മതസ്ഥരായ പേഴ്സണൽ സ്റ്റാഫ് പിരിച്ചു നൽകിയത് 11000 രൂപ

‘ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ അയോദ്ധ്യ രാമക്ഷേത്രത്തിന് 30 ലക്ഷം രൂപ സംഭാവന നൽകി പവൻ കല്യാൺ, അദ്ദേഹത്തിന്റെ ഇതര മതസ്ഥരായ പേഴ്സണൽ സ്റ്റാഫ് പിരിച്ചു നൽകിയത് 11000 രൂപ

നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ ആർ‌എസ്‌എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്ക് അയോധ്യ റാം മന്ദിർ നിർമാണത്തിന് 30 ലക്ഷം രൂപ. ഇതിനുപുറമെ, 11,000 രൂപയുടെ ...

ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന ‘രാമസേതു’ വിന്റെ ഉത്ഭവത്തെ കുറിച്ച് പഠനം നടത്താൻ കേന്ദ്ര അനുമതി

ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന ‘രാമസേതു’ വിന്റെ ഉത്ഭവത്തെ കുറിച്ച് പഠനം നടത്താൻ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന 'രാമസേതു' വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താനായുള്ള അണ്ടര്‍വാട്ടര്‍ റിസര്‍ച്ച്‌ പ്രോജക്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആര്‍ക്കിയോളജിക്കല്‍ ...

BREAKING – സിക്കിം അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം, സൈനികർ നേരിട്ട് ഏറ്റുമുട്ടി: ചൈനീസ് ജവാന്മാരെ പഞ്ഞിക്കിട്ട് ഇന്ത്യൻ സൈനികർ

BREAKING – സിക്കിം അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം, സൈനികർ നേരിട്ട് ഏറ്റുമുട്ടി: ചൈനീസ് ജവാന്മാരെ പഞ്ഞിക്കിട്ട് ഇന്ത്യൻ സൈനികർ

ന്യൂഡൽഹി; വീണ്ടും അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായതായി ദേശീയമാധ്യമങ്ങളുടെ വീഡിയോ റിപ്പോർട്ട്. ഇത്തവണ വടക്കൻ സിക്കിം അതിർത്തിയിലാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ ചൈനീസ് ...

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഷമ മുഹമ്മദിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് സൂചന

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ഷമ മുഹമ്മദിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് സൂചന

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കവേ ചില മണ്ഡലങ്ങളില്‍ ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന് പ്രത്യേകമായി തന്നെ സംസ്ഥാനമൊട്ടാകെ ചോദ്യമുയരാറുണ്ട്. അത്തരമൊരു മണ്ഡലമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനീധികരിക്കുന്ന ധര്‍മ്മടം. ...

‘തമിഴ്നാട് ഇന്ത്യയാണ്, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’ പരിഭാഷകനെ വീണ്ടും വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ തമിഴ്നാട് റാലി (വീഡിയോ)

‘തമിഴ്നാട് ഇന്ത്യയാണ്, പക്ഷേ ഇന്ത്യ തമിഴ്നാട് അല്ല’ പരിഭാഷകനെ വീണ്ടും വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ തമിഴ്നാട് റാലി (വീഡിയോ)

കോയമ്പത്തൂർ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ തമിഴ് വോട്ടര്‍മാരെ കൈയ്യിലെടുക്കാനായി പ്രസംഗിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വാർത്തകളിൽ നിറഞ്ഞു . തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച്‌ നടത്തിയ പ്രചരണ ...

കൊച്ചിയില്‍ വിദ്യാർത്ഥികളിലും ലഹരി ഉപയോഗം: വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച്‌ സഹപാഠിയായ വിദ്യാർത്ഥിക്ക് ഒരുമണിക്കൂറോളം ക്രൂര മർദ്ദനം

കൊച്ചിയിൽ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് കളമശേരിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍ പെട്ട് സ്വകാര്യ ആശുപത്രിയില്‍ ...

മാറിടത്തിൽ കൈവച്ചത് ‘ചർമ സ്പർശനമല്ല’; അത് ലൈംഗിക പീഡനമല്ല: വിചിത്ര വാദവുമായി കോടതി

മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...

‘കേരളത്തിലെ കൊറോണ വൈറസിലും ജനിതക വ്യതിയാനം‘; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി, ആശങ്ക ഉയരുന്നു

കേരളത്തിൽ കോവിഡ് കുതിച്ചുയരുന്നു, ദേശീയ ശരാശരിയുടെ ആറിരട്ടി; ചർച്ച ചെയ്യാതെ മാധ്യമങ്ങൾ

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും ...

‘വയോധികയെ അധിക്ഷേപിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ അധിക്ഷേപിക്കുന്നു’ പരിഭവവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

തിരുവനന്തപുരം: വയോധികയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പഴിപറഞ്ഞു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ...

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഇന്നു മുതല്‍ മുഴുവന്‍ അധ്യാപകരും സ്കൂളിലെത്തണം: ഉത്തരവ്

തിരുവനന്തപുരം; സ്കൂളുകളില്‍ ഇന്നു മുതല്‍ കോവിഡ് മാനദണ്ഡത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ബെഞ്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാമെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്ക് ...

ഇന്ത്യക്കെതിരെ ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം വിനയായി : നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ പാർട്ടി പുറത്താക്കി

ഇന്ത്യക്കെതിരെ ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം വിനയായി : നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലിയെ പാർട്ടി പുറത്താക്കി

കഠ്മണ്ഡു: നേപ്പാളിൽ നാടകീയ നീക്കങ്ങളുമായി കമ്യുണിസ്റ്റ് പാർട്ടി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ നിന്ന് പുറത്താക്കി. ഇന്ന് പാര്‍ട്ടിയിലെ ...

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബീഹാർ കോൺഗ്രസിൽ പൊട്ടിത്തെറി, തന്നെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ഗോഹില്‍

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍: എംഎൽഎമാർ ബിജെപിയിലേക്ക്

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മുമ്പ് പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ പ്ര​തി​സ​ന്ധി​യി​ല്‍. പാ​ര്‍​ട്ടി പി​ള​ര്‍​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ അ​റു​മു​ഖം ന​മ​ശി​വാ​യം രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് വി​ടാ​ന്‍ ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

വാക്സിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് രാജ്യം, ആറു ദിവസത്തിനിടെ വാക്സിൻ നൽകിയത് പത്ത് ലക്ഷം പേർക്ക്; അമേരിക്കയെയും ബ്രിട്ടണെയും കടത്തി വെട്ടിയ ചരിത്ര നേട്ടം

ഡൽഹി: ഇന്ത്യയിൽ ആറ് ദിവസത്തിനിടെ പത്ത് ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് വികസിത രാജ്യങ്ങളായ ബ്രിട്ടണെക്കാളുൽ അമേരിക്കയേക്കാളും ഉയർന്ന നിരക്കാണ്. ...

മമതയ്ക്ക് മറുപടിയുമായി ബിജെപി; ‘ജയ് ശ്രീറാം‘ വിളികളുമായി ബംഗാളിലെ ബീർഭൂമിൽ പടുകൂറ്റൻ റോഡ്ഷോ

മമതയ്ക്ക് മറുപടിയുമായി ബിജെപി; ‘ജയ് ശ്രീറാം‘ വിളികളുമായി ബംഗാളിലെ ബീർഭൂമിൽ പടുകൂറ്റൻ റോഡ്ഷോ

കൊൽക്കത്ത: ജയ് ശ്രീറാം വിളിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി ബിജെപി. ജയ് ശ്രീറാം വിളികളുമായി പശ്ചിമ ബംഗാളിലെ ബീർഭൂമിൽ പാർട്ടി ...

‘ഇവരെയൊക്കെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന്?‘; ജോസഫൈനെതിരെ ആഞ്ഞടിച്ച് ടി പദ്മനാഭൻ, ന്യായീകരിച്ച് നാണം കെട്ട് ജയരാജൻ

‘ഇവരെയൊക്കെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന്?‘; ജോസഫൈനെതിരെ ആഞ്ഞടിച്ച് ടി പദ്മനാഭൻ, ന്യായീകരിച്ച് നാണം കെട്ട് ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ...

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ...

‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ

‘മുഖ്യമന്ത്രിസ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ല’: അത് പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അത് പാർട്ടി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. കേരളത്തിന്‍റെ വനിതാ മുഖ്യമന്ത്രിയായി ...

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിവിധ സംഭവങ്ങളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. അദ്യം പിടിയിലായ ആളിൽ ...

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

ടിക് ടോക് നിരോധനം; സുപ്രധാന തീരുമാനവുമായി ഇന്ത്യ

ഡൽഹി: ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം തുടരും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസ് അയച്ചു. ടിക് ...

Page 810 of 890 1 809 810 811 890

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist