TOP

കോപ്പയിൽ ആവേശ ഫൈനലിന് കളമൊരുങ്ങുന്നു; അർജന്റീന ഒരു ഗോളിന് മുന്നിൽ

കോപ്പയിൽ ആവേശ ഫൈനലിന് കളമൊരുങ്ങുന്നു; അർജന്റീന ഒരു ഗോളിന് മുന്നിൽ

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ സെമി ഫൈനലിൽ കൊളംബിയക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിട്ട് നിൽക്കുന്നത്. മത്സരത്തിന്റെ ഏഴാം ...

സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കിയേക്കും; വാക്‌സിൻ ക്ഷാമം പരിഹരിക്കാന്‍ അഞ്ച് വാക്‌സിനുകൾക്ക് കൂടി ഒക്ടോബറോടെ ഉപയോഗാനുമതി നല്‍കിയേക്കും

സ്പുട്‌നിക് വാക്‌സിന്റെ ഇന്ത്യയിലെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു

ഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക്കിന്റെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയില്‍ ആരംഭിച്ചു. മോര്‍പന്‍ ലാബോറട്ടറീസിന്റെ ഹിമാചല്‍ പ്രദേശിലെ നിര്‍മാണശാലയിലാണ് ഉത്പാദനം ആരംഭിച്ചത്. മോര്‍പന്‍ ലാബോറട്ടറീസും ...

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി; രഹസ്യ സ്വഭാവമുള്ള 900 രേഖകള്‍ കൈമാറി; രണ്ട് സൈനികർ അറസ്റ്റില്‍

പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി; രഹസ്യ സ്വഭാവമുള്ള 900 രേഖകള്‍ കൈമാറി; രണ്ട് സൈനികർ അറസ്റ്റില്‍

ചണ്ഡീഗഢ്: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത രണ്ട് സൈനികർ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ശിപായിമാരായ ...

അനുമതിയില്ല; ലക്ഷദ്വീപിൽ പ്രവേശിക്കാനുള്ള ഇടത് എം പിമാരുടെ വിലക്ക് തുടരും

അനുമതിയില്ല; ലക്ഷദ്വീപിൽ പ്രവേശിക്കാനുള്ള ഇടത് എം പിമാരുടെ വിലക്ക് തുടരും

കവരത്തി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പിമാർക്ക് പിന്നാലെ ഇടത് എം പിമാർക്കും പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള ഇവരുടെ ദ്വീപ് പ്രവേശനം ...

ചൈനക്ക് മറുപടി നൽകാനുറച്ച് ഇന്ത്യ; ദലൈലാമയ്ക്ക് ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രം പരിഗണിച്ചേക്കും

ദലൈ ലാമയുടെ പിറന്നാൾ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: 86ആം പിറന്നാൾ ആഘോഷിക്കുന്ന ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി ദലൈ ലാമക്ക് ആശംസകൾ അറിയിച്ചത്. ...

ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: ‘മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞിട്ട്; നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തി’ ; സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ മറിയം റഷീദയുടെ അറസ്റ്റ് ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞിട്ടെന്നും, നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും മുന്‍കൂര്‍ ...

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാവീഴ്ച; സൈനിക യൂണിഫോമിൽ യുവാവ് ചെലവഴിച്ചത് ഏകദേശം ഒന്നര മണിക്കൂർ

കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള യുപി അലിഗഡിൽ നിന്നുള്ള നാവികനായ തുഷാര്‍ അത്രിയാണ് മരിച്ചത്.  ...

പിഞ്ചുകുഞ്ഞിനോട് സമാനമില്ലാത്ത ക്രൂരത; കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

പിഞ്ചുകുഞ്ഞിനോട് സമാനമില്ലാത്ത ക്രൂരത; കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. ...

ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്; മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വെച്ച് നാട്ടിൽ ജനകീയ പരിവേഷത്തിൽ വിലസിയ നീചനായ ക്രിമിനൽ

ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്; മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വെച്ച് നാട്ടിൽ ജനകീയ പരിവേഷത്തിൽ വിലസിയ നീചനായ ക്രിമിനൽ

ഇടുക്കി: ആറു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ അർജുൻ ഡി വൈ എഫ് ഐ നേതാവ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ് ഇയാൾ. ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന ...

ജമ്മു ഇരട്ട സ്ഫോടനം; ഡ്രോണുകളില്‍ നിന്ന് വര്‍ഷിച്ചത് രണ്ടു കിലോ വീതം സ്ഫോടക വസ്തു; ആര്‍ഡിഎക്സ് ആണെന്നു സംശയം

ജമ്മു ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ ഇ ത്വയിബയും ടി ആർ എഫും; ഓരോ ഡ്രോണിലും ഉണ്ടായിരുന്നത് 1.5 കിലോ വീതം ആർ ഡി എക്സ്

ജമ്മു: ജമ്മു ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബയും റെസിസ്റ്റൻസ് ഫോഴ്സുമാണെന്ന് റിപ്പോർട്ട്. ; ഓരോ ഡ്രോണിലും ഉണ്ടായിരുന്നത് 1.5 കിലോ വീതം ...

ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത; താത്പര്യം പ്രകടിപ്പിച്ച് കാനഡ ഉൾപ്പെടെ അമ്പതോളം ലോകരാജ്യങ്ങൾ

ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത; താത്പര്യം പ്രകടിപ്പിച്ച് കാനഡ ഉൾപ്പെടെ അമ്പതോളം ലോകരാജ്യങ്ങൾ

ഡൽഹി: ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത. കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനും സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കുന്ന കൊവിൻ പ്ലാറ്റ്ഫോം ...

ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്തംഗത്തിനെതിരെ കേസ്

ആലപ്പുഴ: സിപിഎം പഞ്ചായത്തംഗത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ്. കഴിഞ്ഞ ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചനക്കേസിൽ ...

ലഹരി മാഫിയയുമായി ബന്ധം; ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു

തിരുവനന്തപുരം: ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയതിന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ചാല ...

വനം കൊള്ളക്കേസിൽ സിപിഐ കുരുക്കിൽ; വിവാദ ഉത്തരവിന് നിർദ്ദേശിച്ചത് ഇ ചന്ദ്രശേഖരനെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വനം കൊള്ളക്കേസിൽ സിപിഐ കുരുക്കിലേക്ക്. മരംമുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവിറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെന്ന് റിപ്പോർട്ട്. നിയമ വകുപ്പിന്റെയും അഡീഷണൽ എ.ജി.യുടെയും ...

ജവഹര്‍ലാല്‍ നെഹ്​റു പോര്‍ട്ട്​ ട്രസ്​റ്റില്‍ നിന്ന് ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തത് 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍

മുംബൈ: ജവഹര്‍ലാല്‍ നെഹ്​റു പോര്‍ട്ട്​ ട്രസ്​റ്റില്‍ (ജെ.എന്‍.പി.ടി)നിന്ന്​ 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍ ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്ന് കള്ളക്കടത്ത് ...

ഇന്ത്യയിലേക്ക് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി പാക്കിസ്ഥാന്‍

ഇന്ത്യയിലേക്ക് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി പാക്കിസ്ഥാന്‍

ഡല്‍ഹി: ഭീകരര്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന് റിപ്പോർട്ട് . പഞ്ചാബിലൂടെ കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവയാണ് പ്രധാനമായും കടത്തുന്നത്. പാക്കിസ്ഥാന്‍ ...

ശ്രീലങ്കന്‍ അധോലോക നേതാവ്​ നെടുമ്പാശ്ശേരിയിൽ പിടിയില്‍

നെടുമ്പാശ്ശേരി: തമിഴ്​നാട് ക്യു ബ്രാഞ്ച് നെടുമ്പാശ്ശേരിക്കടുത്ത് നിന്നും ശ്രീലങ്കന്‍ അധോലോക നേതാവ് സുരേഷ് രാജിനെ ​പിടികൂടി. കൊലപാതക കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 15 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്ന ...

‘ആഗോളതാപനം മൂലം ലക്ഷദ്വീപിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നു’; മുന്നറിയിപ്പുമായി ഗവേഷകർ

‘സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതം; ക്രമസമാധാനം തകരും’; കോൺഗ്രസ് എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍

കൊച്ചി: കോൺഗ്രസ് എം പി മാരുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്ശനത്തിനുള്ള അപേക്ഷ ...

മ​ഹാ​രാ​ഷ്ട്ര​യിൽ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ വ​ന്‍ സ്ഫോ​ട​നം; നിരവധി പേ​ര്‍​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​നം. അപകടത്തില്‍ നിരവധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൽഘർ ജില്ലയിലെ ബോയ്‌സർ താരാപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ ...

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

കാസർകോട്: കാസർകോട് കീഴൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരെയാണ് കാണായത്. കീഴൂർ ...

Page 846 of 1034 1 845 846 847 1,034

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist