TOP

ഇന്ത്യയിലേക്ക് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി പാക്കിസ്ഥാന്‍

ഇന്ത്യയിലേക്ക് അതിര്‍ത്തികളിലൂടെ മയക്കുമരുന്ന് കടത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തി പാക്കിസ്ഥാന്‍

ഡല്‍ഹി: ഭീകരര്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നുവെന്ന് റിപ്പോർട്ട് . പഞ്ചാബിലൂടെ കറുപ്പ്, ഹെറോയിന്‍, പോപ്പി എന്നിവയാണ് പ്രധാനമായും കടത്തുന്നത്. പാക്കിസ്ഥാന്‍ ...

ശ്രീലങ്കന്‍ അധോലോക നേതാവ്​ നെടുമ്പാശ്ശേരിയിൽ പിടിയില്‍

നെടുമ്പാശ്ശേരി: തമിഴ്​നാട് ക്യു ബ്രാഞ്ച് നെടുമ്പാശ്ശേരിക്കടുത്ത് നിന്നും ശ്രീലങ്കന്‍ അധോലോക നേതാവ് സുരേഷ് രാജിനെ ​പിടികൂടി. കൊലപാതക കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 15 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്ന ...

‘ആഗോളതാപനം മൂലം ലക്ഷദ്വീപിൽ പ്രതിവർഷം 0.4 മില്ലിമീറ്റർ മുതൽ 0.9 മില്ലിമീറ്റർ വരെ സമുദ്രനിരപ്പ് ഉയരുന്നു’; മുന്നറിയിപ്പുമായി ഗവേഷകർ

‘സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതം; ക്രമസമാധാനം തകരും’; കോൺഗ്രസ് എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് കലക്ടര്‍

കൊച്ചി: കോൺഗ്രസ് എം പി മാരുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കിയാല്‍ അഡ്മിനിസ്‌ട്രേഷനെതിരെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ക്രമസമാധാനം തകരുമെന്നും ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്ശനത്തിനുള്ള അപേക്ഷ ...

മ​ഹാ​രാ​ഷ്ട്ര​യിൽ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ വ​ന്‍ സ്ഫോ​ട​നം; നിരവധി പേ​ര്‍​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​നം. അപകടത്തില്‍ നിരവധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൽഘർ ജില്ലയിലെ ബോയ്‌സർ താരാപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ ...

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

കാസർകോട്: കാസർകോട് കീഴൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരെയാണ് കാണായത്. കീഴൂർ ...

പൂട്ടാൻ വരുന്നു ‘സ്പെഷ്യൽ ടീം’ ; സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം

പൂട്ടാൻ വരുന്നു ‘സ്പെഷ്യൽ ടീം’ ; സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം

പാലക്കാട്: സ്വർണക്കടത്ത്, ഇതര ക്വട്ടേഷൻ സംഘങ്ങളുടെ ശൃംഖലകൾ സംസ്ഥാനത്തു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം നിലവിൽ വരുന്നു. നിലവിൽ ...

ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിൽ നൂറിലധികം എട്ടുകാലികള്‍; ഡീപോർട് ചെയ്യാനൊരുങ്ങി അധികൃതർ

ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിൽ നൂറിലധികം എട്ടുകാലികള്‍; ഡീപോർട് ചെയ്യാനൊരുങ്ങി അധികൃതർ

ചെന്നൈ : തമിഴ്നാട്ടിലെ ചെന്നൈയിൽ പോളണ്ടില് നിന്നും പോസ്റ്റലായി എത്തിയത് ജീവനുള്ള എട്ടുകാലികള്‍. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തേ തുടർന്നുള്ള പരിശോധനയിലാണ് ജീവനുള്ള നൂറിലധികം ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

കടുത്ത നിയന്ത്രണങ്ങളോടെ ഇന്നും ലോക്ക്ഡൌൺ; ഇളവുകൾ നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഇന്നും തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരാന്ത്യ ലോക്ക്ഡൗണുകൾ. ഇളവുകൾ നാളെ മുതൽ പതിവുപോലെ. ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിൽ

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബൂദബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തി​ന്റെ ...

കല്‍പ്പനാചൗളയ്ക്ക് ശേഷം ഒരിന്ത്യക്കാരി കൂടി ബഹിരാകാശത്തേക്ക്; ആന്ധ്രാപ്രദേശ് സ്വദേശി സിരിഷാ ബാന്ദ്‌ലയുടെ യാത്ര ഈ മാസം 11 ന്

കല്‍പ്പനാചൗളയ്ക്ക് ശേഷം ഒരിന്ത്യക്കാരി കൂടി ബഹിരാകാശത്തേക്ക്; ആന്ധ്രാപ്രദേശ് സ്വദേശി സിരിഷാ ബാന്ദ്‌ലയുടെ യാത്ര ഈ മാസം 11 ന്

ഹൂസ്റ്റണ്‍ : കല്‍പ്പനാചൗളയ്ക്ക് ശേഷം ഒരിന്ത്യക്കാരി കൂടി ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ സിരിഷാ ബാന്ദ്‌ലയാണ് ബഹിരാകാശ സഞ്ചാരിയാകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരി. ഈ മാസം 11 ന് ...

‘ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്; കോവിഡ് മരണങ്ങൾ നിശ്ചയിക്കുന്നതിൽ അശാസ്ത്രീയത; ഒരു മണിക്കൂര്‍ നേരത്തേക്ക് കോവിഡ് മാറിനില്‍ക്കുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക് ആര് നല്‍കി” മുരളീധരൻ

ഡല്‍ഹി: ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂര്‍ നേരത്തേക്ക് ...

നിർബന്ധിത മതപരിവർത്തനം; ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന, വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെ രേഖകൾ പിടികൂടി

നിർബന്ധിത മതപരിവർത്തനം; ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന, വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെ രേഖകൾ പിടികൂടി

ഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും യുപിയിലെയും വിവിധ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ആകെ ആറ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ...

മുട്ടിലിഴഞ്ഞും യാചിച്ചും ഉദ്യോഗാർത്ഥികൾ, പ്രക്ഷോഭം ശക്തമാക്കി യുവജന സംഘടനകൾ; പിണറായി സർക്കാർ പ്രതിരോധത്തിൽ

സർക്കാർ വഞ്ചിച്ചെന്ന് പി എസ് സി ഉദ്യോഗാർത്ഥികൾ; തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാക്ക് പാഴായി, റാങ്ക് പട്ടിക തീരാൻ ഒരു മാസം മാത്രം അവശേഷിക്കെ നിയമന വരൾച്ച തുടരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നൽകിയ വാക്ക് പാഴായെന്ന പരാതിയുമായി പി എസ് സി ഉദ്യോഗാർത്ഥികൾ. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച ലാസ്റ്റ് ...

‘ഇന്ത്യൻ വാക്സിന് അംഗീകാരം നൽകണം‘; യൂറോപ്യൻ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി

‘ഇന്ത്യൻ വാക്സിന് അംഗീകാരം നൽകണം‘; യൂറോപ്യൻ യൂണിയനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ അംഗീകാരം നൽകിയ വാക്സിൻ സ്വീകരിച്ചവർക്ക് യൂറോപ്യൻ യൂണിയൻ ...

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

‘പ്രസിദ്ധീകരിക്കും മുൻപേ വോട്ടർ പട്ടിക ചോർന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് നടന്ന വൻ ക്രമക്കേട് പുറത്ത്

തിരുവനന്തപുരം: ‘; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് വോട്ടർ പട്ടിക ചോർന്നെന്ന് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത് ...

കിരൺ റാവുവുമായി ബന്ധം പിരിഞ്ഞു; ആമിർ ഖാന് ഇത് രണ്ടാം വിവാഹ മോചനം

കിരൺ റാവുവുമായി ബന്ധം പിരിഞ്ഞു; ആമിർ ഖാന് ഇത് രണ്ടാം വിവാഹ മോചനം

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹ മോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ബന്ധം പിരിഞ്ഞുവെങ്കിലും ബിസിനസ് പങ്കാളിത്തം ...

‘മമതയുടെ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ല‘; പാളിച്ചയുണ്ടായാൽ ഉത്തരവാദിത്വം മമത ഏറ്റെടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

‘മമതയുടെ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ല‘; പാളിച്ചയുണ്ടായാൽ ഉത്തരവാദിത്വം മമത ഏറ്റെടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ഡൽഹി: മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന വാക്സിൻ വിതരണ പ്ലാറ്റ്ഫോമായ ബെൻവാക്സിന് കേന്ദ്ര സർക്കാർ അംഗീകാരമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. ...

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസന്വേഷണം ടിപി കേസ് പ്രതികളിലേക്ക്. കേസിൽ കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ ടിപി കേസ് പ്രതികൾ ...

‘പാനൂരിലെയും മാഹിയിലെയും പാർട്ടിക്കാർ ഒപ്പമുണ്ട്, നിന്നെയൊന്നും കൊണ്ട് തീറ്റിക്കില്ല‘; സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

‘കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികൾ‘;സിപിഎമ്മിനെ വെട്ടിലാക്കി അർജുൻ ആയങ്കിയുടെ മൊഴി പുറത്ത്

കൊച്ചി: കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കി. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്നും ...

‘കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെയും ഇന്ത്യൻ വാക്സിൻ ഫലപ്രദം‘; കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലം പുറത്ത്

ഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. കൊറോണ വൈറസിനെതിരെ 77.8 ശതമാനവും ഇതിൽ ...

Page 847 of 1034 1 846 847 848 1,034

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist