TOP

മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ : കോഴിക്കോട് പിൻവലിച്ചു

മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ : കോഴിക്കോട് പിൻവലിച്ചു

മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.ഞായറാഴ്ച കൂട്ടത്തോടെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതിന് പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ ...

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി: പ്രത്യേക സമിതിയെ നിയോഗിച്ചു

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി: പ്രത്യേക സമിതിയെ നിയോഗിച്ചു

ഡല്‍ഹി:പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു കഴിഞ്ഞുവെന്നും സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ മോദി ...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം : പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം : പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

ഡൽഹി : കോവിഡിനിടയിലും രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചിരുന്നു ചടങ്ങുകൾ. ...

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ: സ്വാതന്ത്യ ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങിനെത്തില്ല, മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം : കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചു. മലപ്പുറം കളക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരീക്ഷണത്തിൽ പോകാൻ ...

സ്വര്‍ണ്ണക്കടത്ത് ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റി, പകരം ചുമതല മിര്‍ മുഹമ്മദിന്

‘ശിവശങ്കറുമായി അടുത്ത ബന്ധം, വിദേശയാത്രകളിൽ കൂടിക്കാഴ്ച നടത്തി‘; സ്വപ്നയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് സ്വപ്ന മൊഴി ...

ജലീലിന് കുരുക്ക് മുറുകുന്നു; പ്രോട്ടോക്കോൾ ലംഘനങ്ങളും മതഗ്രന്ഥം കൊണ്ടു വന്നതും വിനയാകും, മൊഴിയെടുപ്പ് ഉടനുണ്ടായേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി  ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. ജലീൽ യുഎഇ കോൺസുലേറ്റുമായി നിരവധി തവണ ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ ...

മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് : അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെ 21 പേർക്ക് രോഗബാധ

മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് : അസിസ്റ്റന്റ് കലക്ടർ ഉൾപ്പെടെ 21 പേർക്ക് രോഗബാധ

മലപ്പുറം : മലപ്പുറം കളക്ടർ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കലക്ടറും സബ് കലക്ടറും ഉൾപ്പെടെ കലക്ടറേറ്റിലെ 21 ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ല പോലീസ് മേധാവിയായ യു.അബ്ദുൽ ...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

‘ഒന്നെങ്കില്‍ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക, അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഹാജരാകാൻ കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. ...

തുര്‍ക്കിയ്‌ക്കെതിരെ പടയൊരുക്കം: വട്ടമിട്ട് റാഫാലും, യുദ്ധക്കപ്പലുകളും

തുര്‍ക്കിയ്‌ക്കെതിരെ പടയൊരുക്കം: വട്ടമിട്ട് റാഫാലും, യുദ്ധക്കപ്പലുകളും

മെഡിറ്ററേനിയൻ മേഖലയിൽ തുർക്കിയും ഗ്രീസും തമ്മിലുള്ള സംഘർഷം മൂർദ്ധന്യാവസ്ഥയിൽ.തുർക്കി കപ്പലുകൾ പിൻവാങ്ങണം എന്നാവശ്യപ്പെട്ട് ഗ്രീസ് രംഗത്തു വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്.സൈപ്രസിനും ഗ്രീസിനും ഇടയിലുള്ള സമുദ്ര പ്രദേശത്ത് യുദ്ധകപ്പലുകളുടെ ...

ഇന്ത്യക്കെതിരായ ചൈനിസ് അതിക്രമത്തിനെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം: ഇന്ത്യാ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമെന്ന് വിലയിരുത്തല്‍

ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനയുടെ അതിക്രമത്തിനെതിരേ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യാ യു എസ് ബന്ധത്തില്‍ ഒരു നാഴികക്കല്ലായ ഈ പ്രമേയം ചൈനയുടെ കടന്നുകയറ്റത്തിനേറ്റ ...

ദശാബ്ദങ്ങളുടെ പോരാട്ടത്തിന് അന്ത്യം : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു, മധ്യവർത്തിയായി അമേരിക്ക

ദശാബ്ദങ്ങളുടെ പോരാട്ടത്തിന് അന്ത്യം : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു, മധ്യവർത്തിയായി അമേരിക്ക

അബുദാബി : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾ നീണ്ട ശത്രുതയ്ക്കാണ് ഇതോടെ അവസാനമാവുക.അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇത് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.ഇക്കാര്യം യുഎസ് ...

“വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളോടും ആഴത്തിൽ കടപ്പെട്ടിരിക്കുന്നു” : രക്ഷാസമിതി അംഗത്വം ലഭിച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ആദായ നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനിലേക്ക്; ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി: ആദായ നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി നികുതിദായകരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിലുള്ള സംവിധാനമാണ് കേന്ദ്രസർക്കാർ ...

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു : സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു : സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി

തിരുവനന്തപുരം : കവിയും നാടക-സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു.തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. സിന്ദൂര തിലകവുമായ്, ശ്യാമമേഘമേ നീ, ദേവദാരു പൂത്തു, ദേവി ...

ബംഗളൂരു കലാപം, എസ്ഡിപിഐ നേതാവ് അറസ്റ്റിൽ : അക്രമത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു കലാപം, എസ്ഡിപിഐ നേതാവ് അറസ്റ്റിൽ : അക്രമത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി

ബംഗളൂരു : വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ നടന്ന കലാപത്തിനു പിറകിൽ എസ്ഡിപിഐ.മൂന്നു പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും ഇടയാക്കിയ കലാപത്തിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയാണ് ...

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

പ്രളയം ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ.ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെയാണെന്നും ...

‘കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു’; മകളില്‍ കുത്തിവെച്ചുവെന്ന് വ്ളാഡിമർ പുടിൻ

മോസ്കോ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. വാക്സിൻ തന്റെ മകളിൽ കുത്തിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ...

സുപ്രീംകോടതി ജഡ്ജിമാർക്ക് കൂട്ടത്തോടെ എച്ച്1 എൻ1 : രോഗം ബാധിച്ചത് ആറുപേർക്ക്

ഹിന്ദു പിന്തുടർച്ചാവകാശം; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

ഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശം സംബന്ധിച്ച് നിർണ്ണായക വിധിയുമായി സുപ്രീം കോടതി. ഹിന്ദു പെൺകുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയും പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ ...

മഹാരാഷ്ട്രയിലും ഭരണത്തിൽ പ്രതിസന്ധി, ഉറക്കമില്ലാതെ സോണിയയുടെ കോൺഗ്രസ് ക്യാമ്പ് : മഹാരാഷ്ട്രയിലെ പന്ത്രണ്ട് എൻസിപി എം.എൽ.എമാർ പാർട്ടി വിടുന്നു

ഡൽഹി : രാജസ്ഥാനു പിന്നാലെ മഹാരാഷ്ട്രയിലും കോൺഗ്രസിനു പ്രതിസന്ധി. സോണിയാഗാന്ധിയുടെ ഉറക്കം കെടുത്തുന്ന ആലോചനകളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഗാദി ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി ; യുഎപിഎ നിലനില്‍ക്കുമെന്ന് എൻഐഎ കോടതി

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം ...

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

രാജമലയിലെ മണ്ണിടിച്ചിൽ : മരിച്ചവരുടെയെണ്ണം 43 ആയി

17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇടുക്കിയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു.രാജമലയിലെ പെട്ടി മുടിയിൽ ഇപ്പോഴും മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.എൻഡിആർഎഫ്, ഫയർഫോഴ്സ്, ...

Page 845 of 889 1 844 845 846 889

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist