കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടം കൈവരിച്ച് ഇന്ത്യ; ജിഡിപി ഉയർന്നു
ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും സമ്പദ്ഘടനയിൽ ഉണർവ്. ഡിസംബറിൽ അവസാനിച്ച നാലാം പാദത്തിൽ ജിഡിപി 0.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് പാദങ്ങളിലെ തുടർച്ചയായ നെഗറ്റീവ് വളർച്ചക്ക് ...





















