കെ സുരേന്ദ്രന്റെ വിജയയാത്ര എറണാകുളത്ത് എത്തുമ്പോള്‍ ബിജെപിയില്‍ ചേരുക മുന്‍ ഡിജിപിമാരും മുന്‍ ജഡ്ജിമാരും, ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കേരളത്തിൽ നടക്കുകയാണ്. ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്. ...
























