രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം, നാളെ മുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം, രാത്രിയാത്രകളിൽ പരിശോധനകൾ ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് മാൾ അടക്കം ഉള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തും. മാസ്കും ...





















