TOP

‘ഇന്ത്യൻ വാക്സിൻ സുരക്ഷിതം, സൗകര്യപ്രദം‘; കൊവാക്സിൻ സ്വീകരിച്ച് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി

‘ഇന്ത്യൻ വാക്സിൻ സുരക്ഷിതം, സൗകര്യപ്രദം‘; കൊവാക്സിൻ സ്വീകരിച്ച് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിൻ സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഇന്ത്യയിലെ ഇക്വഡോർ സ്ഥാനപതി. താൻ വാക്സിൻ സ്വീകരിച്ചുവെന്നും അമേരിക്കയിലെയും ഇക്വഡോറിലെയും ഗവേഷകരുമായി സംസാരിച്ച ശേഷമാണ് താൻ ഇത് പറയുന്നതെന്നും ...

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

‘ലഖ്‌വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടാൻ‘; എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ഒത്തുകളിയെന്ന് ഇന്ത്യ

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിർ ഉർ റഹ്മാൻ ലഖ്വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടലെന്ന് ഇന്ത്യ. എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി ...

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെവിന്‍ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടിറ്റുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

വാക്സിൻ വിതരണ നടപടികൾ സജീവം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ വിതരണ നടപടികൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രിമാരുടെ ...

സിപിഎമ്മിനെ നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

സിപിഎമ്മിനെ നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് ...

അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയ ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി നിന്ന വിൻസന്റ് സേവ്യർ കോൺഗ്രസുകാരനായ മലയാളി: ശശിതരൂരുമായും അടുപ്പം

അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയ ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി നിന്ന വിൻസന്റ് സേവ്യർ കോൺഗ്രസുകാരനായ മലയാളി: ശശിതരൂരുമായും അടുപ്പം

അമേരിക്കയിലെ ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാള്‍ഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കല്‍ എന്ന മലയാളിയാണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് ...

ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം: കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം: കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം. തുടര്‍ന്ന്​ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള്‍ തന്നെ ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

അയൽക്കാർക്കും സഹായഹസ്തം; ബംഗ്ലാദേശിനും നേപ്പാളിനും ഉൾപ്പെടെ വാക്സിൻ നൽകാൻ ഇന്ത്യ, ചൈനീസ് വാക്സിന്റെ വരവും കാത്ത് പാകിസ്ഥാൻ

ഡൽഹി: കൊറോണ വൈറസിനെതിരായ സംരക്ഷണ കവചമൊരുക്കാൻ എല്ലാവർക്കും സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ. രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് വിതരണാനുമതി ലഭ്യമായ ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം; കണ്ണൂർ സ്വദേശി ഷാജഹാന് 7 വർഷം കഠിന തടവ്

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ...

പിടിമുറുക്കി കൊവിഡ്; ഇന്ന് 5051 പേർക്ക് രോഗബാധ, മരണം 25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ ...

പി എസ് സിയെ നോക്കുകുത്തിയാക്കിയ കാലിക്കറ്റ് സർവ്വകലാശാലക്ക് തിരിച്ചടി; താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ നീക്കത്തിന് തിരിച്ചടി. പി എസ് സിയെ നോക്കുകുത്തിയാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ...

ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം

ചരിത്രത്തില്‍ ആദ്യം: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമത്തിൽ നാലു മരണം

വാഷിംഗ്ടണ്‍: യു എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഉണ്ടായ മരണ ...

അമേരിക്കക്ക് അപമാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാർലമെന്റിൽ വെടിവെപ്പ്, ഒരു മരണം

അമേരിക്കക്ക് അപമാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാർലമെന്റിൽ വെടിവെപ്പ്, ഒരു മരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം. തുടർന്ന് നടന്ന വെടിവെപ്പിൽ ട്രമ്പ് അനുകൂലിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ അൽപ്പസമയം മുൻപ് മരിച്ചു. ഇലക്ടറൽ ...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

സംസ്ഥാന ദുരന്തമായി പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയും കോട്ടയത്തും

ഡൽഹി: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘം ഇന്ന് കേരളത്തിൽ എത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി ...

നെയ്യാറ്റിന്‍കരയില്‍ വൻ ട്വിസ്റ്റ്, വ​സ​ന്ത​യു​ടെ ഭൂ​മി രാ​ജ​ന്‍ കയ്യേറിയത് ​; ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

നെയ്യാറ്റിന്‍കരയില്‍ വൻ ട്വിസ്റ്റ്, വ​സ​ന്ത​യു​ടെ ഭൂ​മി രാ​ജ​ന്‍ കയ്യേറിയത് ​; ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തി​നി​ടെ തീ​പൊ​ള്ള​ലേ​റ്റു മ​രി​ച്ച രാ​ജ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഭൂ​മി കൈ​യേ​റി​യ​തെ​ന്നു ത​ഹ​സി​ല്‍​ദാ​രുടെ റിപ്പോര്‍ട്ട്. ത​ഹ​സി​ല്‍​ദാ​ര്‍ ക​ള​ക്ട​ര്‍​ക്കു ഈ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ഭൂ​മി പു​റ​മ്പോ​ക്കാ​ണെ​ന്ന വാ​ദം ...

ഇത് പുതിയ ഇന്ത്യ ; എല്ലാ മേഖലയിലും ചൈനീസ് സ്വാധീനം ഒഴിവാക്കാൻ കേന്ദ്രസർക്കാർ ; കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും ; ബാറ്ററിക്ക് നോട്ടം ലാറ്റിൻ അമേരിക്കയിൽ

ഇത് പുതിയ ഇന്ത്യ ; എല്ലാ മേഖലയിലും ചൈനീസ് സ്വാധീനം ഒഴിവാക്കാൻ കേന്ദ്രസർക്കാർ ; കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും ; ബാറ്ററിക്ക് നോട്ടം ലാറ്റിൻ അമേരിക്കയിൽ

ന്യൂഡൽഹി : മുൻഗാമികൾ ചെയ്ത മണ്ടത്തരങ്ങൾ പിൻതുടരാൻ ഇനി ഇന്ത്യ തയ്യാറല്ല. ചൈനയുടെ ചതിയും ഉദ്ദേശ്യ ലക്ഷ്യങ്ങളേപ്പറ്റിയും നല്ല അറിവുണ്ട് നരേന്ദ്രമോദിക്ക്. പഴയതു പോലെ ഇന്ത്യ- ചൈന ...

സഭാ തര്‍ക്കം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നിൽക്കും: നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

സഭാ തര്‍ക്കം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നിൽക്കും: നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നിലപാടുമായി യാക്കോബായ സഭ. സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ...

“ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉത്പ്പാദകർ” കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിച്ച്‌ ലോകം

കോവിഡിനെ തുരത്താന്‍ തുടര്‍ച്ചയായി നിര്‍ണായക നടപടികള്‍ കൈക്കൊള്ളുന്ന ഇന്ത്യക്ക് അഭിനന്ദന വർഷവുമായി ലോകം. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ അഭിനന്ദനം അറിയിച്ച്‌ ലോകാരോ​ഗ്യ ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്. കേസിൽ എൻ ഐ എ നിർണ്ണായക കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് എന്നിവർ അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ...

Page 964 of 1037 1 963 964 965 1,037

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist