tripti desai

തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്; ഉത്തരവ് പുറത്ത്

മുംബൈ: ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിര്‍ദി മേഖലയില്‍ പ്രവേശന വിലക്കേർപ്പെടുത്തി. ഷിര്‍ദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണനിര്‍ദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഡിസംബര്‍ പതിനൊന്ന് ...

തൃപ്തി ദേശായി അറസ്റ്റില്‍; തെലങ്കാന സര്‍ക്കാരിനെതിരേ സമരം തുടങ്ങുമെന്ന് തൃപ്തി

ഹൈദരാബാദ്: ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെയും സംഘത്തെയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടബലാല്‍സംഗം ...

‘വിശ്വാസികളുടെ ഇടയില്‍ നല്ലപിള്ള ചമയാനുള്ള സര്‍ക്കാരിന്റെ നാടകമോ?’;തൃപ്തി ദേശായി ബൃന്ദാ കാരാട്ടിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ...

തൃപ്തി ദേശായി മടങ്ങാതെ നാമജപം നിര്‍ത്തില്ലെന്ന് ശബരിമല കര്‍മ്മ സമിതി: തൃപ്തി എത്തിയതറിഞ്ഞ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ തടിച്ചു കൂടിയത് സ്ത്രീകളടങ്ങുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍

പുലര്‍ച്ചെ 5.45ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ തൃപ്തിയും സംഘവും സംരക്ഷണം ആവശ്യപ്പെട്ട് കമീഷണര്‍ ഓഫീസിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും തൃപ്തിയോടൊപ്പമുണ്ട്. യുവതികള്‍ പ്രവേശിക്കാമെന്ന ...

ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ തൃപ്തി ദേശായിയെ തടഞ്ഞ സംഭവം; ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചാലക്കുടിയിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ പോലിസ് ...

ശബരിമല ദര്‍ശനം: പ്രതികരണവുമായി തൃപ്തി ദേശായി

ഈ സീസണില്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് ഇല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലേക്ക് വീണ്ടും വരുന്നു എന്നുളള പ്രചാരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭൂമാത ബ്രിഗേഡ് നേതാവ് ...

ഭക്തജന പ്രതിഷേധത്തിന് മുന്നില്‍ തോറ്റ് മടങ്ങി തൃപ്തി ദേശായി: പോയാലും തിരികെ എത്തുമെന്ന് മുന്നറിയിപ്പ്, തീരുമാനം അറിയിച്ചു

  ശബരിമല ആചാരം ലംഘിച്ച് ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയും സംഘവും അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ തോറ്റുമടങ്ങുന്നു. ഇന്ന് രാത്രിയിലെ വിമാനത്തില്‍ അവര്‍ക്ക് തിരിച്ചു പോകും. ...

”തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു” പോലിസില്‍ പരാതി

തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പോലീസില്‍ പരാതി.യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ ...

നിലയ്ക്കലില്‍ എത്തിയാല്‍ തൃപ്തി ദേശായിയ്ക്ക് സുരക്ഷ നല്‍കാമെന്ന് പോലിസ് : പോലിസ് വാഹനത്തില്‍ വിമാനത്താവളത്തില്‍ നിന്ന് തൃപ്തിയെ പുറത്തെത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പോലിസ് സുരക്ഷയില്‍ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്തിക്കില്ലെന്ന നിലപാടില്‍ പോലിസ്. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്. പോലിസ് വാഹനത്തില്‍ ...

അപ്രധാന കവാടത്തിലൂടെ തൃപ്തി ദേശായിയെ പുറത്തെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു:, പ്രതിഷേധത്തിന് മുന്നില്‍ പകച്ച് പോലിസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയേ മറ്റൊരു പ്രവേശന കവാടത്തിലൂടെ പുറത്തെത്തിക്കാനുള്ള പോലിസ് നീക്കം പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്യ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കം പരാജയപ്പെട്ടത്. തൃപ്തി ദേശായിയെ ...

”തൃപ്തി ദേശായിയ്ക്ക് സുരക്ഷ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല, അവര്‍ ഭക്തയല്ല”

തിരുവനന്തപുരം: തൃപ്തി ദേശായിയ്ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനില്ല. മാധ്യമങ്ങള്‍ ...

”സുരക്ഷ മാത്രമല്ല, വിരുന്നുമൊരുക്കണം” ശബരിമല ദര്‍ശനത്തിനെത്തുന്ന തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍

മുംബൈ: ശബരിമലയിലെത്തുന്ന തനിക്ക് സുരക്ഷ മാത്രമല്ല ഭക്ഷണമുള്‍പ്പടെ മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തന്റെ ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ...

” മണ്ഡലക്കാലാരംഭത്തില്‍ ശബരിമലയിലെത്തും ” – തൃപ്തി ദേശായി

മണ്ഡലക്കാലത്ത് ശബരിമല ദര്‍ശനത്തിനു എത്തുമെന്ന് തൃപ്തിദേശായി . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് തന്നെ ശബരിമലയില്‍ എത്തണമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു . സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ...

തൃപ്തി ദേശായി കേരളത്തിലെത്തിയിട്ടില്ല: ശബരിമലയിലെത്തും മുമ്പ് സര്‍ക്കാരിനെ വിവരമറിയിക്കുമെന്ന് തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ പോകുന്നുണ്ടെങ്കില്‍ പരസ്യമായി പ്രഖ്യാപിക്കുകയും പൊലീസിനെയും സര്‍ക്കാരിനെയും അറിയിക്കുകയും ചെയ്യുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇപ്പോള്‍ താന്‍ പൂനെയില്‍ തന്നെയുണ്ടെന്നും തൃപ്തി വ്യക്തമാക്കി. ...

ശബരിമലയില്‍ കയറാന്‍ തൃപ്തി ദേശായി എത്തിയെന്ന് വിവരം; പൊലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നു കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ജാഗ്രതാ നിര്‍ദേശം കൈമാറി. തൊടുപുഴയ്ക്കു സമീപം ...

ജനുവരി 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കും, ഭീഷണികളെ ഭയപ്പെടുന്നില്ല, കേരളത്തില്‍ നിന്നും 100ലേറെ പേര്‍ കൂടെയുണ്ടാകുമെന്ന് തൃപ്തി ദേശായി

ജനുവരി 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. മഹാരാഷ്ട്രയില്‍ നിന്നും നൂറുകണക്കിനുപേര്‍ തനിക്കൊപ്പം ഉണ്ടാകും. കൂടാതെ കേരളത്തില്‍ നിന്നുളള നൂറുകണക്കിനുപേര്‍ അണിചേരുമെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ...

ശബരിമലയില്‍ തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; പരിശോധന കര്‍ശനമാക്കി പോലീസ്

ശബരിമല: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയായ പുല്‍മേട്ടിലും പോലീസ് പരിശോധന കര്‍ശനമാക്കി. ഓരോ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist