ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
ടോക്കിയോ : ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ദ്വീപായ ക്യുഷുവിലാണ് ഭൂചലനം റിപ്പോർട്ട് ...