യാത്രയ്ക്ക് പിന്നാലെ പേടിപ്പെടുത്തുന്ന അസ്വഭാവിക സന്ദേശങ്ങള്‍; ഊബര്‍ ഡ്രൈവര്‍ക്കെതിരെ കൊച്ചി സ്വദേശിനി
ഊബര്‍ കാര്‍ ബുക്ക് ചെയ്ത് സഞ്ചരിച്ചതിന് ശേഷം ഡ്രൈവര്‍ തനിക്ക് ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ മെസേജുകള്‍ അയച്ചതായി കൊച്ചി സ്വദേശിനിയുടെ ആരോപണം. ഈ സംഭവം പങ്കുവെച്ചുകൊണ്ട് ഊബര്‍ ...