ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന; ആ വെള്ളം വാങ്ങി വെച്ചോളാന്‍ ലീഗും യുഡിഎഫും
തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ലീഗുമായി ഒട്ടാനുള്ള സിപിഎം തന്ത്രമാണെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകും. ...