Uma thomas

വീഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ച് ഉമ തോമസ് ; ആരോഗ്യനിലയിൽ മികച്ച പുരോഗതി

എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് ചികിത്സയിലായിരുന്ന എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ചതായി വിവരം. ആശുപത്രിയിൽ നിന്നും ഉമ തോമസ് ...

മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍; ചില്ലിക്കാശ് നൽകിയിട്ടില്ലെന്ന് നൃത്താധ്യാപകർ

കൊച്ചി: ഉമാ തോമസ് എം എൽ എക്ക് അപകടം നടന്ന കൊച്ചിയിലെ വിവാദ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. മെഗാ നൃത്തപരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരില്‍ ...

കലൂർ അപകടം; ഉമാ തോമസ് എം എൽ എ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകൾ നൽകി തുടങ്ങിയെന്ന് ഡോക്ടർമാർ

എറണാകുളം: ഗിന്നസ് ഭരതനാട്യം പരിപാടിയിലെ സംഘാടക വീഴ്ചയെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എം എൽ എ യുടെ ആരോഗ്യത്തിൽ മികച്ച പുരോഗതി ...

ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരുന്നു;  ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ ...

തട്ടിക്കൂട്ട് സ്‌റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; പരിപാടിയുടെ അനുമതി തേടി കോർപ്പറേഷനെ സമീപിച്ചതും തലേന്ന്; നൃത്തപരിപാടിയിലെകൂടുതൽ സുരക്ഷാവീഴ്ചകൾ

എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലെ സുരക്ഷാ വീഴ്ച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌റ്റേഡിയത്തിൽ നൃത്ത പരിപാടി ...

താനും കാൽവഴുതി താഴെ വീഴേണ്ടതായിരുന്നു; ഉമ തോമസിന് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലം; ശക്തമായ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ.

എറണാകുളം: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വച്ച് ഉമ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലമെന്ന് മന്ത്രി സജി ചെറിയാൻ. വേദിയുടെ ...

ഉമാ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; റിബ്ബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക്;വീഡിയോ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ ...

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; കടുത്ത നടപടികൾക്ക് നീക്കം

കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ ...

ശരീരം ചലിപ്പിച്ചു; വെന്റിലേറ്റർ സപ്പോർട്ട് കുറച്ചു; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി

എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് (Uma thomas) എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. ശരീരം മുഴുവനും ചലിപ്പിക്കാൻ ...

സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്നും ഉമ തോമസ് വീണ സംഭവം; ദിവ്യ ഉണ്ണിയുടെയും സിജോയ് വർഗീസിന്റെയും മൊഴിയെടുക്കും

എറണാകുളം: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗ്യാലറിയിൽ നിന്നും വീണ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ...

നിർമ്മാണം അപകടകരമായ തരത്തിൽ; അടുത്ത് ആംബുലൻസും ഉണ്ടായിരുന്നില്ല; കലൂരിലെ സ്റ്റേജ് നിർമ്മാണത്തിൽ അടിമുടി സുരക്ഷാ വീഴ്ച

എറണാകുളം: ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് ഇടയാക്കിയ സ്റ്റേജ് നിർമ്മിച്ചതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കണ്ടെൽ. പോലീസും പൊതുമരാമത്ത് വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ...

തലയിൽ കൂടുതൽ പരിക്കില്ല; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ തന്നെ തുടരും

എറണാകുളം: കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തലയിൽ കൂടുതൽ പരിക്കോ രക്തസ്രാവമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ...

ഉമ തോമസ് വിഷയത്തിൽ വിമർശനവുമായി പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച ; വിമർശനവുമായി കോൺഗ്രസ്

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്കു ഗുരുതര പരുക്കേറ്റതില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഒരു തരത്തിലുള്ള സുരക്ഷാ ...

ഉമ തോമസിൻ്റെ അപകടം ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ് . സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത ...

ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

  കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ എംഎൽഎ ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം ...

ഉമ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും പരിക്ക്; വെൻ്റിലേറ്ററിലേക്ക് മാറ്റി

എറണാകുളം: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നും വീണു പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിശദമായ പരിശോധനകൾക്ക് ശേഷമാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. ...

മൂക്കിൽ നിന്ന് രക്തം വന്നു; വിശദമായ പരിശോധന നടത്തി വരുന്നതായി ഡോക്ടര്‍; ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ

എറണാകുളം: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ആണ് പരിക്കേറ്റത് എന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂ. മൂക്കിൽ ...

കലൂര്‍ സ്റ്റേഡിയത്തില്‍ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്ക് 

എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തില്‍ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. വിഐപി ഗാലറിയിൽ നിന്നാണ് വീണത്. മൃദംഗ നാദം ...

വിനായകന് ലഭിച്ചത് സഖാവ് എന്ന പ്രിവിലേജ്; സ്റ്റേഷനിൽ കയറി മോശമായി പെരുമാറിയിട്ടും വിട്ടയച്ചത് തെറ്റെന്ന് ഉമ തോമസ് എംഎൽഎ

തിരുവനന്തപുരം; പോലീസ് സ്‌റ്റേഷനിൽ അസഭ്യപ്രയോഗം നടത്തി പോലീസിനെ വെല്ലുവിളിച്ചിട്ടും നടൻ വിനായകനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് സഖാവ് എന്ന പ്രിവിലേജ് കൊണ്ടാണെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist