അദ്ദേഹത്തിന്റെ ജോഡിയാണെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമുട്ട് തോന്നി; പ്രതാപ് പോത്തനെക്കുറിച്ച് ഉർവ്വശി
എറണാകുളം: എല്ലാ കാലത്തും ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനം കവരുന്ന നടിയാണ് ഉർവ്വശി. സിനിമയിലെ അഭിനയ മികവിന് നിരവധി പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ...