us

ഭാര്യയെ കൊലപ്പെടുത്തി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് ജീവപര്യന്തം

മിയാമി: ഭാര്യയെ കൊലപ്പെടുത്തി ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന്  ജീവപര്യന്തം. അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം അവര്‍ രക്തത്തില്‍ ...

യു.എസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം: ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിയ്ക്ക്  പ്രമുഖരുടെ പിന്തുണ

യു.എസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം: ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിയ്ക്ക് പ്രമുഖരുടെ പിന്തുണ

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് അംഗത്വത്തിനുവേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിക്കുള്ള സാധ്യത വര്‍ധിച്ചു. നാന്‍സി വെലോസി ഉള്‍പ്പെടെ പ്രമുഖ സാമാജികര്‍ കഴിഞ്ഞ ...

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍. രണ്ട് രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ നിര്‍ണ്ണായക പുരോഗതിയായാണ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ...

പാരീസ്. കാലിഫോര്‍ണിയ ആക്രമങ്ങള്‍ക്ക് ശേഷം യു.എസില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മൂന്ന് മടങ്ങ് വര്‍ധിച്ചു

പാരീസ്. കാലിഫോര്‍ണിയ ആക്രമങ്ങള്‍ക്ക് ശേഷം യു.എസില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മൂന്ന് മടങ്ങ് വര്‍ധിച്ചു

വാഷിംഗ്ടണ്‍: പാരീസിലും കാലിഫോര്‍ണിയയിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ശേഷം യുഎസില്‍ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ മുസ്ലീം വിരുദ്ധ വികാരത്തെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളാണ് ...

ഇന്ത്യ-യു.എസ് പ്രതിരോധബന്ധം: സാങ്കേതിക വിദ്യാ കൈമാറ്റമുള്‍പ്പെടെയുള്ള പദ്ധതികളില്‍ ധാരണ

ഇന്ത്യ-യു.എസ് പ്രതിരോധബന്ധം: സാങ്കേതിക വിദ്യാ കൈമാറ്റമുള്‍പ്പെടെയുള്ള പദ്ധതികളില്‍ ധാരണ

വാഷിംഗ്ടണ്‍: ഇന്ത്യ-യു.എസ് ബന്ധത്തില്‍ പ്രതിരോധ സഹകരണം ഉറപ്പിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുടെയും കൂടിക്കാഴ്ച. ചര്‍ച്ചയില്‍ സംയുക്ത പദ്ധതികള്‍ക്ക്  ധാരണയായി. ...

യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ : യുഎസിലെ ഒരു ക്ലീനിക്കില്‍ വെടിവെപ്പ്. യുഎസിലെ കൊളറാഡോയിലെ ക്ലിനിക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പോലിസുകാരനാണ്. അഞ്ച് പൊലീസുകാരടക്കം 11 പേര്‍ക്ക് ...

സുരക്ഷ വീഴ്ചയെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു

സുരക്ഷ വീഴ്ചയെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വന്‍ സുരക്ഷ വീഴ്ച. സുരക്ഷാ വേലി ചാടി അജ്ഞാതന്‍ അകത്തെത്തി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെങ്കിലും ...

അഫ്ഗാനിസ്ഥാനിലെ കുന്തൂസില്‍ ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം കൈപ്പിഴയെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാനിലെ കുന്തൂസില്‍ ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം കൈപ്പിഴയെന്ന് അമേരിക്ക

കാബൂള്‍:  അഫ്ഗാനിസ്ഥാനിലെ കുന്തൂസിലെ എം.എസ്.എഫ് ആസ്പത്രിക്കുനേരെ നടത്തിയ ആക്രമണം സൈനികര്‍ക്ക് പറ്റിയ കൈപ്പിഴ ആയിരുന്നുവെന്ന് അമേരിക്കയുടെ ഖേദപ്രകടനം. താലിബാന്‍ ഭീകരര്‍ കൈയടക്കിയ സര്‍ക്കാര്‍ കെട്ടിടം ലക്ഷ്യമാക്കി പറന്നെത്തിയ ...

‘കശ്മീര്‍ വിഷയത്തില്‍ ഇടപെടാനില്ല’ : പാക്ക് ആവശ്യം തള്ളി അമേരിക്ക

വാഷിംഗ്ടന്‍ : കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്ക് സമര്‍ദ്ദം അമേരിക്ക വീണ്ടും തള്ളി. മധ്യസ്ഥതയ്ക്കില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ സൈനിക മേധാവി റാഹീല്‍ ...

യു.എസ് വ്യോമാക്രമണത്തില്‍ അല്‍ ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു

യു.എസ് വ്യോമാക്രമണത്തില്‍ അല്‍ ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസ് വ്യോമാക്രമണത്തില്‍ അല്‍ക്വെയ്ദ നേതാവ് കൊല്ലപ്പെട്ടു. സിറിയയിലുണ്ടായ വ്യോമാക്രമണത്തിലാണ് അല്‍ക്വെയ്ദയുടെ ഖൊരാസന്‍ ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടത്. സാന്‍ഫി അല്‍ നാസര്‍ എന്ന പ്രിലറിയപ്പെടുന്ന മൊഹ്‌സീന്‍ അബ്ദുള്ള ...

മേയ്ക്ക് ഇന്ത്യയിലേക്ക് അമേരിക്കന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് മോദി

മേയ്ക്ക് ഇന്ത്യയിലേക്ക് അമേരിക്കന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് മോദി

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജെപി മോര്‍ഗന്‍ സിഇഒ ജെയ്മി ഡിമോണ്‍ അടക്കമുള്ള വന്‍കിട ധനകാര്യസ്ഥാനങ്ങളുടെ തലവന്മാരുമായായിരുന്നു കൂടിക്കാഴ്ച. മേക്ക് ഇന്‍ ...

‘പാക്കിസ്ഥാനുള്ള ഉചിതമായ മറുപടി ഇന്ത്യ’ പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാണെന്നും യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

‘പാക്കിസ്ഥാനുള്ള ഉചിതമായ മറുപടി ഇന്ത്യ’ പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമാണെന്നും യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണിയ്ക്ക് ഉചിതമായ മറുപടി ഇന്ത്യയാണെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ ശ്രമിക്കുന്ന ശതകോടീശ്വരനും ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ്. ലോകത്തെ ഏറ്റവും ...

ഇന്ത്യാ-പാക് ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യാ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ഈ ആഴ്ചയുടെ അവസാനം നടത്താനിരുന്ന ഇന്ത്യപാക്ക് ചര്‍ച്ച റദ്ദായത് നിരാശാജനകമാണ്. ഇന്ത്യയും പാക്കിസ്ഥാനും ...

ഐഎസ് ബന്ധം: അമേരിക്കയില്‍ യുവദമ്പതികള്‍ അറസ്റ്റില്‍

ഐഎസ് ബന്ധം: അമേരിക്കയില്‍ യുവദമ്പതികള്‍ അറസ്റ്റില്‍

ഓക്‌സ്‌ഫോര്‍ഡ്: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് യുവദമ്പതികളെ യുഎസില്‍ അറസ്റ്റ് ചെയ്തു. ഐഎസ് സംഘടനക്കൊപ്പം ചേരുന്നതിനുളള തയ്യാറെടുപ്പിനിടയിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. 22 വയസുകാരനായ മുഹമ്മദ് മൊ ദഖലല്ലയും 19 ...

യുഎസിന്റെ പിന്തുണയോടെ ഐഎസിനെതിരെ തുര്‍ക്കി ആക്രമണം ശക്തമാക്കി

യുഎസിന്റെ പിന്തുണയോടെ ഐഎസിനെതിരെ തുര്‍ക്കി ആക്രമണം ശക്തമാക്കി

ഇസ്താംബുള്‍: സിറിയയില്‍ ഐഎസ് താവളങ്ങള്‍ക്കു നേരെ തുര്‍ക്കി ആക്രമണം ശക്തമാക്കി.യുഎസിന്റെ പിന്തുണയോടെയാണ് തുര്‍ക്കിയുടെ സൈനിക നടപടി.ശനിയാഴ്ച നടത്തിയ വ്യോക്രമണത്തില്‍ വന്‍ ആയുധ ശേഖരം നശിപ്പിച്ചതായി സൂചന ലഭിച്ചു. ...

ഇറാന്‍ ആണവകരാറിനെ ന്യായീകരിക്കാന്‍ വൈറ്റ് ഹൗസിന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്

ഇറാന്‍ ആണവകരാറിനെ ന്യായീകരിക്കാന്‍ വൈറ്റ് ഹൗസിന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഇറാന്‍ ആണവ കരാറിന ന്യായീകരിക്കുന്നതിനായി പുതിയ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. എന്താണ് കരാര്‍ എന്ന് വ്യക്തമാക്കുന്നതിനുളള ലിങ്ക് ...

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തീവ്രശ്രമത്തിലാണെന്ന് ബോബി ജിന്‍ഡല്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തീവ്രശ്രമത്തിലാണെന്ന് ബോബി ജിന്‍ഡല്‍

ഇന്ത്യയും വിയറ്റ്നാമും പോലെയുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ള ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡല്‍ അഭിപ്രായപ്പെട്ടു. ...

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തില്‍ മോദിയുടെ ട്വിറ്റര്‍ ആശംസ,   ഇന്ത്യ യുഎസ് ബന്ധം ലോകത്തിന് ഗുണം ചെയ്യുമെന്ന് മോദി

അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തില്‍ മോദിയുടെ ട്വിറ്റര്‍ ആശംസ,   ഇന്ത്യ യുഎസ് ബന്ധം ലോകത്തിന് ഗുണം ചെയ്യുമെന്ന് മോദി

അമേരിക്കയുടെ 239ാം സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് ആശംസകളര്‍പ്പിച്ച് നരേന്ദ്ര മോദി. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മോദി ആശംസകളറിയിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് കാലം തെളിയിച്ചതാണെന്ന് ...

പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമെന്ന് അമേരിക്ക

പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമെന്ന് അമേരിക്ക

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണങ്ങളിലെ ഇന്ത്യന്‍ പങ്ക് വ്യക്തമാണെന്ന് അമേരിക്ക. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാന്‍ തങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറായില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇത് സംബന്ധിച്ച ...

നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി

നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി. 110 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഹോങ്കോങ് ഒന്നാം സ്ഥാനം ...

Page 9 of 11 1 8 9 10 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist