us

ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക, ചൈനയ്‌ക്കെതിരെ ചതുര്‍ഭുജ സഹകരണം അനിവാര്യമെന്ന് പരോക്ഷ പരാമര്‍ശം

ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക, ചൈനയ്‌ക്കെതിരെ ചതുര്‍ഭുജ സഹകരണം അനിവാര്യമെന്ന് പരോക്ഷ പരാമര്‍ശം

വാഷിംഗ്ടണ്‍: ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്ക. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളത്.  ഇന്ത്യയെ പുകഴ്ത്തുന്ന റിപ്പോര്‍ട്ട് മുന്നേറുന്ന ...

പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് അമേരിക്ക

‘പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുത്’, അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം ...

ചൈനയുടെ ‘വണ്‍ ബെല്‍റ്റ്,-വണ്‍റോഡ്’ പദ്ധതി അമേരിക്ക വെട്ടി: ജയം കണ്ടത് മോദിയുടെ നയതന്ത്രം

ചൈനയുടെ ‘വണ്‍ ബെല്‍റ്റ്,-വണ്‍റോഡ്’ പദ്ധതി അമേരിക്ക വെട്ടി: ജയം കണ്ടത് മോദിയുടെ നയതന്ത്രം

വാഷിങ്ടന്‍: ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡിനെതിരെ (ഒരു മേഖല, ഒരു പാത)അമേരിക്ക രംഗത്ത്. പദ്ധതിയോടു നിസ്സഹകരിച്ച ഇന്ത്യയെ യുഎസ് പിന്തുണച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളിലൂടെയാണു പാത കടന്നുപോകുന്നതെന്നു ...

അഫ്ഗാനില്‍ യുഎസ് വ്യോമാക്രമണം; നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, അസദുള്ള എന്നിവരാണ് ...

യുദ്ധത്തിലേക്ക് ഒരടി കൂടിവച്ച് ഉത്തരകൊറിയ: വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്. പരീക്ഷണം പരാജയമെന്ന് യുഎസ്

സോള്‍: അമേരിക്കന്‍ മുന്നറിയിപ്പിനെ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണ ശ്രമം നടത്തിയെന്നു റിപ്പോര്‍ട്ട് പരീക്ഷണം പക്ഷേ പരാജയപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തുകയും ...

പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. സി.എന്‍.എന്‍, ദ ന്യുയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ...

ഒബാമയല്ല ട്രംപ്: ഇറാനെതിരെ അമേരിക്കന്‍ ഉപരോധം

ഒബാമയല്ല ട്രംപ്: ഇറാനെതിരെ അമേരിക്കന്‍ ഉപരോധം

വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത് തള്ളിയതിന് പിന്നാലെ ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെ ...

യുഎസ് പ്രവേശനം:പാക്കിസ്ഥാനും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന സൂചനയുമായി വൈറ്റ്‌ഹൈസ്

വാഷിംഗ്ടണ്‍: യുഎസ് പ്രവേശനത്തില്‍ പാക്കിസ്ഥാനും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന്സൂചനയുമായി വൈറ്റ് ഹൗസ് രംഗത്ത്  . ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനും ...

ഇന്ത്യ-യു.എസ് സൗഹൃദം പാക്കിസ്ഥാന് തിരിച്ചടി :  യു.എസ് പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ചുരുക്കുന്നു

ഇന്ത്യ-യു.എസ് സൗഹൃദം പാക്കിസ്ഥാന് തിരിച്ചടി : യു.എസ് പാകിസ്ഥാന് നല്‍കുന്ന സഹായങ്ങള്‍ ചുരുക്കുന്നു

വാഷിംഗ്ടണ്‍: ഇന്ത്യ യു.എസ് സൗഹൃദം ശക്തിപ്പെടുന്നതിനിടയില്‍ തങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന് നല്‍കുന്ന സഹായങ്ങളെല്ലാം അമേരിക്ക ചുരുക്കുന്നു. യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജന്‍സ് ...

ഇറാക്കില്‍ ഐഎസിനെ നേരിടാന്‍ 560 യുഎസ് സൈനികര്‍ക്കൂടി

ബാഗ്ദാദ്: യുഎസിന്റെ 560 സൈനികരെക്കൂടി ഐഎസിനെ നേരിടാന്‍ ഇറാക്കിലേക്കു അയച്ചു. പ്രത്യേകം പരിശീലനം ലഭിച്ചവരും ഉപദേശക സമിതി അംഗങ്ങളുമായി ഏകദേശം 4,650 ഓളം യുഎസ് പൗരന്‍മാരാണു ഇറാക്കിലുള്ളത്. ...

ജിദ്ദ ചാവേര്‍ ആക്രമണം; 12 പാക് പൗരന്‍മാര്‍ അറസ്റ്റില്‍

ദുബായ്: സൗദി അറേബ്യയില്‍ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു സമീപമുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 12 പാക് പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരടക്കം 19 പേരാണ് കേസില്‍ ...

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കാത്തതിലുള്ള നിരാശ തുറന്ന് പറഞ്ഞ് അമേരിക്ക: ‘ഏതാനും മാസത്തിനുള്ളില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം സാധ്യമാകും’

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കാത്തതിലുള്ള നിരാശ തുറന്ന് പറഞ്ഞ് അമേരിക്ക: ‘ഏതാനും മാസത്തിനുള്ളില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം സാധ്യമാകും’

വാഷിംഗ്ടണ്‍: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന് അമേരിക്ക, അംഗത്വത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും യുഎസ്. സീയൂളില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ...

അഫ്ഗാനിസ്ഥാന്‍-ഇന്ത്യ സഹകരണത്തെ പാക്കിസ്ഥാന്‍ പെരുപ്പിച്ച്  കാണിക്കേണ്ടെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാന്‍-ഇന്ത്യ സഹകരണത്തെ പാക്കിസ്ഥാന്‍ പെരുപ്പിച്ച് കാണിക്കേണ്ടെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍ പാക്കിസ്ഥാന്‍ പെരുപ്പിച്ച് കാണുകയാണെന്ന് അമേരിക്ക. അഫ്ഗാന്‍ താലിബാന്‍, ഹഖാനി തുടങ്ങിയ തീവ്രവാദസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിലെങ്കില്‍ ആ രാജ്യത്തിന് ഒരു 'ശോഭനമായ' ...

എന്‍എസ്ജിയില്‍ ഇന്ത്യയെ പിന്തുണക്കണമെന്ന് മറ്റ് രാജ്യങ്ങളോടാവശ്യപ്പെട്ട് അമേരിക്ക

  എന്‍എസ്ജിയില്‍ ഇന്ത്യയെ പിന്തുണക്കണമെന്ന് മറ്റ് രാജ്യങ്ങളോട് അമേരിക്കയുടെ അഭ്യര്‍ത്ഥന. എന്‍എസ്ജിയില്‍ ഇന്ത്യ അംഗമാകുന്നതിനെ പിന്തുണക്കുന്നുവെന്ന് ആവര്‍ത്തിച്ച അമേരിക്ക ഇന്ത്യക്കായി മറ്റ് രാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചത് ശ്രദ്ധേയമായി. ...

ഹിലരി ക്ലീന്റണ് ഒബാമയുടെ പരസ്യ പിന്തുണ

ഹിലരി ക്ലീന്റണ് ഒബാമയുടെ പരസ്യ പിന്തുണ

  ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹിലരി ക്ലിന്റന് പസിഡന്റ് ബറാക് ഒബാമ പരസ്യ പിന്തുണ അറിയിച്ചു. തന്റെ പിന്‍ഗാമിയാവാന്‍ ഏറ്റവും ...

പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ ഇന്ത്യ- യുഎസ് -ജപ്പാന്‍ സംയുക്ത നാവിക പ്രകടനം നടക്കും

പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ ഇന്ത്യ- യുഎസ് -ജപ്പാന്‍ സംയുക്ത നാവിക പ്രകടനം നടക്കും

ടോക്കിയോ: പശ്ചിമ പസഫിക്ക് സമുദ്രത്തില്‍ ഇന്ത്യ യുഎസ് ജപ്പാന്‍ സംയുക്ത നാവിക പ്രകടനം നടക്കും. മൂന്നു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍ സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കും. 'മലബാര്‍ നാവിക ...

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 660 കോടിയുടെ പൈതൃക വസ്തുക്കള്‍ കൈമാറി അമേരിക്ക’- ഒബാമക്ക് നന്ദി പറഞ്ഞ് മോദി

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 660 കോടിയുടെ പൈതൃക വസ്തുക്കള്‍ കൈമാറി അമേരിക്ക’- ഒബാമക്ക് നന്ദി പറഞ്ഞ് മോദി

ഇന്ത്യയില്‍നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്‌കാരിക കരകൗശല വസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് തിരികെ നല്‍കി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയര്‍ ...

ഭാര്യയെ കൊലപ്പെടുത്തി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് ജീവപര്യന്തം

മിയാമി: ഭാര്യയെ കൊലപ്പെടുത്തി ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന്  ജീവപര്യന്തം. അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം അവര്‍ രക്തത്തില്‍ ...

യു.എസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം: ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിയ്ക്ക്  പ്രമുഖരുടെ പിന്തുണ

യു.എസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം: ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിയ്ക്ക് പ്രമുഖരുടെ പിന്തുണ

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് അംഗത്വത്തിനുവേണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിക്കുള്ള സാധ്യത വര്‍ധിച്ചു. നാന്‍സി വെലോസി ഉള്‍പ്പെടെ പ്രമുഖ സാമാജികര്‍ കഴിഞ്ഞ ...

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍

മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തെ പ്രശംസിച്ച് യു.എസ് മാധ്യമങ്ങള്‍. രണ്ട് രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ നിര്‍ണ്ണായക പുരോഗതിയായാണ് മാധ്യമങ്ങള്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ...

Page 8 of 10 1 7 8 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist