ബംഗാൾ തിരഞ്ഞെടുപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം ; വന്ദേമാതരത്തിൽ ഇപ്പോൾ ഒരു ചർച്ചയുടെ ആവശ്യമേ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. മുഹമ്മദലി ജിന്നയുടെ ...

















