vellapalli nadesan

വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന്‍

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വെള്ളാപ്പള്ളി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ശാപവും അപമാനവുമാണെന്ന് സുധീരന്‍ പറഞ്ഞു. ...

വെള്ളാപ്പള്ളിയുടെ പ്രസ്താവന തരംതാണത്; മറുപടി പറയാന്‍ സംസ്‌കാരം അനുവദിയ്ക്കുന്നില്ലെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: തന്നെ അധിക്ഷേപിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ വി.ഡി. സതീശന്‍. വെള്ളാപ്പള്ളിയുടേത് തരംതാണതാണെന്നും അതിന് മറുപടി പറയാന്‍ സംസ്‌കാരം അനുവദിയ്ക്കുന്നില്ലെന്നും അദ്ദേഹം ...

വി.ഡി. സതീശനെതിരായ പ്രസംഗം; വെള്ളാപ്പള്ളിയ്‌ക്കെതിരെ വീണ്ടും കേസെടുക്കേണ്ട സാഹചര്യമെന്ന് സുധീരന്‍

തിരുവനന്തപുരം: എന്‍.എസ്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയ്‌ക്കെതിരെ വീണ്ടും കേസെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വി.ഡി. സതീശനെതിരായ പ്രസംഗം വര്‍ഗ്ഗീയ ഭ്രാന്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിന്റെ ...

എന്‍.ഡി.എ സഹകരണം; ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ വെള്ളാപ്പള്ളിയും തുഷാറും ഡല്‍ഹിയില്‍

എന്‍.ഡി.എ സഹകരണം; ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ വെള്ളാപ്പള്ളിയും തുഷാറും ഡല്‍ഹിയില്‍

എന്‍ഡിഎയില്‍ ഘടകകക്ഷിയാകാനുള്ള സാധ്യത ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിക്ക് തിരിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ...

ഉമ്മന്‍ചാണ്ടിയെ വെള്ളാപ്പള്ളി പ്രശംസിച്ചത് പശ്ചാത്താപം കൊണ്ടാകാമെന്ന് സുധീരന്‍

തിരുവനന്തപുരം:  ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അവരുമായി ചര്‍ച്ചയ്‌ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചത് ...

വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗം മത സ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന് പൊലീസ്

സമത്വ മുന്നേറ്റ യാത്രയ്ക്കിടയില്‍ ആലുവയില്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗം മത സ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന് പൊലീസ്. ഇത് സാധൂകരിയ്ക്കുന്ന സാക്ഷി മൊഴികളും ...

ബി.ജെ.പിയുമായി ധാരണയായിട്ടില്ല; ഉമ്മന്‍ചാണ്ടി കേരളം കണ്ട മികച്ച മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബി.ജെ.പിയുമായി ബി.ഡി.ജെ.എസ് ധാരണയായിട്ടില്ലെന്ന് എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരസ്ഥാനത്തുള്ളവരുമായി ചര്‍ച്ച നടത്തിയെന്നു പറഞ്ഞാല്‍ ധാരണയായി എന്നു കണക്കാക്കരുതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ഡി.ജെ.എസ് ...

ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയമായിരിക്കുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയമായിരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനിയുള്ള കാലം ആദര്‍ശ രാഷ്ട്രീയം വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടത്-വലത് പാര്‍ട്ടിയിലെ ചില ...

വെള്ളാപ്പള്ളിയുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോടിയേരി; ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറഞ്ഞ ശേഷം പ്രതികരിക്കാമെന്ന് വി.എസ്

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുമായി പരസ്യമായും മറ്റു പാര്‍ട്ടികളുമായി രഹസ്യമായും ...

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയില്‍ മത്സരിക്കില്ലെന്ന് ബി.ഡി.ജെ.എസ്

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണയില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി നീക്കുപോക്കു മാത്രമാണുള്ളത്. ജയസാധ്യതയുള്ള 20ഓളം സീറ്റുകളില്‍ ...

ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കുമ്മനം

ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കുമ്മനം

ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയപാര്‍ട്ടി ബി.ഡി.ജെ.എസുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.വിശദമായ ചര്‍ച്ച ഈ മാസം 15ന് ശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ...

വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. അല്‍ ഉലമ എന്ന തീവ്രവാദി സംഘടനയുടെ ഭീഷണി ഉണ്ടായതിനെ ...

മൈക്രോഫിനാന്‍സ് ക്രമക്കേട് ; വെള്ളാപ്പള്ളി സ്വന്തം അണികളെ കബളിപ്പിച്ചെന്ന് സുധീരന്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വെള്ളാപ്പള്ളി സ്വന്തം അണികളെ കബളിപ്പിച്ചെന്ന് സുധീരന്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് ക്രമക്കേട് കേസില്‍ വിജിലന്‍സ് ...

തനിക്കെതിരായ കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വി.എസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം:  മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് ...

മൈക്രോഫിനാന്‍സ് ക്രമക്കേട്: വെള്ളാപ്പള്ളിയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് ...

വെള്ളാപ്പള്ളിയും മകനും എസ്.എന്‍.ഡി.പി കൊടി താഴെവെച്ച് ആര്‍.എസ്.എസ് കൊടി പിടിക്കുകയാണെന്ന് പിണറായി

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി.പി.എം പി.ബി. അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളിയും മകനും എസ്.എന്‍.ഡി.പി കൊടി താഴെ വെച്ച് ആര്‍.എസ്.എസിന്റെ കൊടി ...

മെക്രോഫിനാന്‍സ് തട്ടിപ്പ്: എന്‍.എന്‍.ഡി.പി നേതൃത്വത്തിന് പങ്കില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്.എന്‍.ഡി.പിയുടെ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നേതൃത്വത്തിന് പങ്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എന്‍.എന്‍.ഡി.പിയ്ക്ക് പങ്കില്ല. ഭാരവാഹികള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കാം. ഉപ്പ് തിന്നവര്‍ ...

എന്‍.എസ്.എസിനെ പ്രശംസിച്ചും വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് ക്ലിമ്മീസ് ബാവ

എന്‍.എസ്.എസിനെ പ്രശംസിച്ചും വെള്ളാപ്പള്ളിയെ വിമര്‍ശിച്ചും മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് ക്ലിമ്മീസ് ബാവ

കോട്ടയം: എന്‍.എസ്.എസിനെ പുകഴ്ത്തിയും എന്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ  വിമര്‍ശിച്ചും സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ...

സോണിയയുടെ പ്രസംഗം വേദിയറിഞ്ഞു തന്നെ; വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളിയ്ക്ക് അര്‍ഹതയില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശിവഗിരിയെ രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്‍. ...

സോണിയയുടെ പ്രസംഗം അല്‍പ്പത്തരം; ശിവഗിരിയെ കോണ്‍ഗ്രസ് പ്രചരണ വേദിയാക്കിയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചരണ വേദിയാക്കിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സോണിയയുടെ പ്രസംഗം അല്‍പ്പത്തരമായിപ്പോയെന്നും ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist