ഒന്നരമാസത്തെ വിശ്രമത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ജഗ്ദീപ് ധൻഖർ ; സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു
ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ ചടങ്ങിൽ ഏറെ ശ്രദ്ധ ...