vidhya

ജോലി നേടാൻ എസ്എഫ്‌ഐ നേതാവ് വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച സംഭവം; അന്വേഷണം ആരംഭിച്ച് നീലേശ്വരം പോലീസ്; മഹാരാജാസ് കോളേജിൽ എത്തി വിവരങ്ങൾ ശേഖരിച്ചു

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ നേതാവ് വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ കേസിൽ അന്വേഷണം ആരംഭിച്ച് നീലേശ്വരം പോലീസും. കാസർകോട് കരിന്തളം ഗവൺമെന്റ് ...

വിദ്യയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി; പോലീസ് വാദം പൊളിയുന്നു

അട്ടപ്പാടി : അട്ടപ്പാടി ഗവർണമെന്റ് കോളേജിൽ കെ വിദ്യ അഭമുഖത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ദൃശ്യങ്ങളുണ്ടെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചതോടെ ...

വിദ്യയെത്തുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പോലീസ്; ഉണ്ടെന്ന് ആവർത്തിച്ച് അഗളി കോളേജ്; വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസ് അട്ടിമറിയ്ക്കാൻ നീക്കം?

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കി എസ്എഫ്‌ഐ നേതാവ് ജോലി തട്ടാൻ ശ്രമിച്ച കേസ് പോലീസ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. അട്ടപ്പാടി കോളേജിൽ ...

സെക്ഷൻ നമ്പർ തെറ്റ്; സീൽ കോളേജിന്റേതല്ല; വിദ്യ ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ; കോളേജിലെത്തി പോലീസ് തെളിവെടുത്തു

എറണാകുളം: അദ്ധ്യാപക നിയമനത്തിനായി എസ്എഫ്‌ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് വ്യാജം തന്നെയെന്ന് വ്യക്തമാക്കി മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ബിന്ദു ഷർമിള. സംഭവവുമായി ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ്; പരാതി ലഭിച്ചാൽ വിദ്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കും; പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സിപീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച സംഭവത്തിൽ എസ്എഫ്‌ഐ വനിതാ നേതാവ് വിദ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യ കഴിഞ്ഞ മാസവും കരിന്തളം കോളേജിലെത്തി; അഭിമുഖത്തിൽ അഞ്ചാമത് ആയതോടെ നിയമനം ലഭിച്ചില്ല

കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ജോലി നേടിയ എസ്എഫ്‌ഐ നേതാവ് വിദ്യ, ജോലിയിൽ തുടരാൻ ...

എന്നാലും എന്റെ വിദ്യേ…; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പോസ്റ്റുമായി പികെ ശ്രീമതി

കൊച്ചി; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ട കെ വിദ്യയെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്ന് അവർ ഫേസ്ബുക്കിൽ ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ; എസ്എഫ്‌ഐ നേതാവ് വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം

എണറാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി നേടാൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. വിദ്യയ്‌ക്കെതിരെ ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച സംഭവം; പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു; കേസ് അന്വേഷണം അഗളി പോലീസിന്

എറണാകുളം: അദ്ധ്യാപക നിയമനത്തിന് വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കേസ് അന്വേഷണം അഗളി പോലീസിന്. സംഭവം നടന്ന സ്ഥലം അഗളി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist