vinayakan

മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

കൊച്ചി : നടന്‍ വിനായകനെ പോലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ അറസ്റ്റു ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. ...

‘സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല സാറേ’, ജയിലറിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തില്‍ നടന്‍ വിനായകന്‍

600 കോടിയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. ചിത്രമിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ആരവത്തിന് കുറവുകള്‍ വന്നിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ ...

ജയിലർ വിനായകന്റെ സിനിമ; രജനീകാന്ത് സിനിമയെ വാനോളം പുകഴ്ത്തി മന്ത്രി വി ശിവൻകുട്ടി

കൊച്ചി: രജനികാന്തിന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തി 'ജയിലർ'. ജൈത്രയാത്ര തുടരുകയാണ്. ഭാഷാഭേദമന്യേയുള്ള താരങ്ങളും രജനികാന്ത് ചിത്രത്തിൽ ഒന്നിച്ച് എത്തിയതിനാൽ തെന്നിന്ത്യയാകെ ആവേശത്തിലാണ്. തമിഴ്നാട്ടിൽ ആദ്യ ദിനം 29.46 ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പിടിച്ചെടുത്ത ഫോൺ ഇന്ന് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് ...

‘അപമാനിക്കാൻ ലക്ഷ്യമിട്ടില്ല’; ‘പരാമർശം നടത്തിയത് പെട്ടെന്നുള്ള പ്രകോപനത്താൽ’; ഉമ്മൻ ചാണ്ടിയെ അവഹേളിച്ചതിൽ വിനായകനെ ചോദ്യം ചെയ്ത് പോലീസ്; ഫോൺ പിടിച്ചെടുത്തു

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് പോലീസ്. കലൂരിലെ വീട്ടിലെത്തിയാണ് നടനെ ചോദ്യം ചെയ്തത്. വിനായകന്റെ മൊബൈൽ ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനായകന് നോട്ടീസ് നൽകും; നടന്റെ ഫോൺ സ്വിച്ച് ഓഫെന്ന് പോലീസ്

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ നടപടി കടുപ്പിച്ച് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് ...

മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്; നടന് വിനായകനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്‌ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

വിനായകനെതിരെ കേസ് വേണ്ട; അച്ഛൻ ഉണ്ടെങ്കിലും ഇത് തന്നെ പറയുള്ളൂ: ചാണ്ടി ഉമ്മൻ

കോട്ടയം : നടൻ വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിനായകൻ പറഞ്ഞത് എന്താണെന്ന് കേട്ടില്ല. എന്തായാലും കേസ് ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടൻ വിനായകനെ ചോദ്യം ചെയ്യും; വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് നടി

കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച സംഭവത്തിൽ നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഉമ്മൻ ചാണ്ടിയെയും മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് ...

വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ അടിച്ചു തകർത്തു; വാതിൽ തകർക്കാനും ശ്രമം

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ നടൻ വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കലൂർ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിന് ...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകനെതിരെ കേസ് എടുത്ത് പോലീസ് 

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസ് എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസിന്റെ പരാതിയിലാണ് നടപടി. എറണാകുളം നോർത്ത് പോലീസാണ് ...

ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവം; വിനായകനെതിരെ കേസ് എടുക്കും

എറണാകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസ് കേസ് എടുക്കും. കേസ് എടുത്ത് തുടർ നിയമ നടപടികൾ സ്വീകരിക്കാൻ എറണാകുളം ...

ഉമ്മൻ ചാണ്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവം; വിനായകനെതിരെ പോലീസിൽ പരാതി

എറണാകുളം: സമൂഹമാദ്ധ്യമം വഴി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവഹേളിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ പോലീസിൽ പരാതി. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ...

ആരാണ് ? ഉമ്മൻചാണ്ടി ചത്തു,അതിന് ഞങ്ങൾ എന്ത് ചെയ്യണം; അധിക്ഷേപിച്ച് നടൻ വിനായകൻ; വൻ വിമർശനം

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂരമായി അധിക്ഷേപിച്ച് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിൽ ലൈവിലെത്തിയാണ് അധിക്ഷേപം. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് ...

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: വിമാന യാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതി. പഞ്ചാബിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസ് ആണ് നടനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ...

‘അയാം താ ബട്ട് യൂ ആർ നോട്ട് താ‘: ചിന്താ ജെറോമിനെ ട്രോളി വിനായകൻ

കൊച്ചി: ഓസ്കർ പുരസ്കാരം നേടിയ ആർ ആർ ആർ ടീമിനെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ അബദ്ധങ്ങളുടെ പേരിൽ അപഹാസ്യയായ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ...

‘മാപ്പ് പറഞ്ഞതു കൊണ്ട് കാര്യമില്ല‘; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ഒബിസി മോർച്ച

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി. വിനായകന്റെ പരാമർശം സ്ത്രീകൾക്ക് അപമാനകരമാണെന്ന് കാട്ടി ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത് ...

‘വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്‘; വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി

മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ...

നടന‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെതിരെ പ്രതിഷേധം ശക്തമായി : ഒടുവിൽ മാപ്പ് പറഞ്ഞ് വിനായകൻ

കൊ​ച്ചി: "ഒ​രു​ത്തീ' എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ മാപ്പ് പറഞ്ഞ് ന​ട​ൻ വി​നാ​യ​ക​ൻ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ന‍ടൻ ക്ഷ​മ ചോ​ദി​ച്ച​ത്. വാർത്താസ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ ...

‘പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധവും അപലപനീയവും’; സ്ത്രീകളെ മുഴുവന്‍ അപമാനിച്ച വിനായകനെതിരെ കേസെടുക്കണമെന്ന് മഹിളാ മോര്‍ച്ച

കൊച്ചി: ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചലച്ചിത്ര നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍. ഈ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist