സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്
അപകടമാം വിധം അലക്ഷ്യമായി ലോറി ഓടിക്കുന്ന ഒരും ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ വെള്ളത്തിന്റെ കുപ്പി കൊണ്ട് ആക്‌സിലറേറ്റർ ബാലൻസ് ചെയ്ത തോർത്ത് ...













