മയിലിനും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്: മുട്ട മോഷ്ടിക്കാൻ മരത്തില്‍ കയറിയ സ്ത്രീയെ പാഠം പഠിപ്പിച്ച് അമ്മ മയില്‍
മയിലല്ലേ, കാണാന്‍ നല്ല അഴകുള്ള പക്ഷിയല്ലേ, അത് ഉപദ്രവിക്കാനൊന്നും വരില്ലെന്ന് കരുതി നമ്മുടെ ദേശീയ പക്ഷിയോട് ഏറ്റുമുട്ടാന്‍ പോകരുതെന്നാണ് ഇന്റെര്‍നെറ്റില്‍ വൈറലായി മാറിയ ഒരു വീഡിയോ തെളിയിക്കുന്നത്. ...



























