തനിക്ക് യഥാർത്ഥത്തിൽ പറ്റിയത്…; അസുഖവിവരം തുറന്ന് പറഞ്ഞ് വിശാൽ; വൈറൽ വീഡിയോയ്ക്ക് പിന്നിലെ കാരണമിത്
ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ ...