കാണാതായ മലയാളി സൈനികൻ ബംഗളൂരുവിൽ; കണ്ടെത്തി പോലീസ്
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കാണാതെ ആയ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ വിഷ്ണുവിനെയാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് അദ്ദേഹത്തെ കണ്ടെത്തിയത് എന്ന് ...