നീണ്ട ക്യൂവിൽ ക്ഷമയോടെ നിന്ന് മുഖ്യമന്ത്രി; കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിലെ അമല യുപി സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുടുംബവും വോട്ട് ചെയ്തു. പിണറായി ...