വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിന് തെളിവില്ലെന്ന് പോലീസ്
തൃശൂര്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിന് തെളിവില്ലെന്ന് പോലീസ്. ബലാത്സംഗം നടന്നെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പീഡനം നടന്ന സ്ഥലത്തെ സംബന്ധിച്ചും വ്യക്തമായ സൂചനയില്ലെന്ന് ...