പൊലീസുകാരന്‍ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി
ബാര്‍മര്‍: പൊലീസുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ ആണ് സംഭവം. ബലാത്സംഗത്തിന് ശേഷം ഇയാള്‍ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായും പരാതിയില്‍ ...