പാലക്കാട് റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
പാലക്കാട് റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോടാണ് സംഭവം. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അറിയിച്ചത്. മരിച്ച ആളുടെ ...