സൗദിയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മലപ്പുറം സ്വദേശി മുബഷിറ ഭര്ത്താവിനടുത്തേക്കെത്തിയത് അഞ്ച് മാസത്തെ സന്ദര്‍ശക വിസയിൽ
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. ...