yemen

യെമനില്‍ വ്യോമാക്രമണം; 140 പേര്‍ കൊല്ലപ്പെട്ടു

യുണൈറ്റഡ് നേഷന്‍സ്: യെമനില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ സനയിലെ ...

യെമനില്‍ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു

ഏദന്‍: യെമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഏദനിലെ സൈനിക ക്യാമ്പില്‍ ചാവേറാക്രമണത്തില്‍ 60 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരം, മരണസംഖ്യ ...

യെമനില്‍ സൈന്യത്തിന്റെ പരിശീലന ക്യാംപിനു നേരെ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

ഏദെന്‍: യെമനില്‍ സൈന്യത്തിന്റെ പരിശീലന ക്യാംപിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഉത്തര ഏദെനിലെ ക്യാംപിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. പുതിയതായി നിയമനം ലഭിച്ചവരുടെ ...

യെമനില്‍ സഖ്യസേനയുടെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ഏദന്‍: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സനായിലെ ദക്ഷണസാമഗ്രികള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ആറു ...

യമനില്‍ എണ്ണക്കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

യമനില്‍ എണ്ണക്കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. നാവികരായ ദീപു ലതിക മോഹന്‍, മഹേഷ് കുമാര്‍ എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ...

യെമനില്‍ വെടിവെപ്പ്; നാല് ഇന്ത്യന്‍ കന്യാസ്ത്രികളടക്കം 16 പേര്‍ മരിച്ചു

ഏദന്‍: യെമനിലെ വൃദ്ധസദനത്തില്‍ അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രികളടക്കം 16 പേര്‍ മരിച്ചു. വൃദ്ധസദനത്തിലെ ഗാര്‍ഡ് അടക്കമുള്ളമുള്ളവരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ തുറമുഖ നഗരമായ ...

യെമനില്‍ അല്‍ ഖ്വയിദ ആക്രമണം: 15 പട്ടാളക്കാരും 19 തീവ്രവാദികളും കൊല്ലപ്പെട്ടു

ഏദന്‍: തെക്ക് കിഴക്കന്‍ യെമനിലെ രണ്ട് പട്ടാള ക്യാമ്പുകള്‍ക്കെതിരെയുണ്ടായ അല്‍ ഖ്വയിദ ആക്രമണത്തില്‍ 15 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സേനാ മെഡിക്കല്‍ വിഭാഗം ...

Smoke billows from al-Qasr hotel after it was hit by explosions in the western suburbs of Yemen's southern port city of Aden, October 6, 2015. REUTERS/Stringer

യെമനിലെ ഏഡനില്‍ മിസൈല്‍ ആക്രമണം: മലയാളി ഉള്‍പ്പെടെ 22 മരണം

ഏഡന്‍ : യെമനിലെ ഏഡനില്‍ വിമതവിഭാഗമായ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സൗദി നയിക്കുന്ന അറബ് സഖ്യസേനയിലെ മലയാളി ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. യു.എ.ഇ സൈനിക ...

യെമന്‍ വ്യോമാക്രമണം ; കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സനാ : യെമനില്‍ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളെ കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് സൂചന. രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 21 ഇന്ത്യക്കാരാണ് ആക്രമണത്തിനിരയായത്. ...

യെമനില്‍ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി : യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണമുണ്ടായ സ്ഥലത്ത് ഏഴുപേരെ കാണാതായിട്ടുണ്ട്. 13 പേര്‍ ...

Smoke billows from the military academy during a Saudi-led air strike in Yemen's capital Sanaa September 2, 2015. REUTERS/Khaled Abdullah

യെമനില്‍ യുദ്ധത്തില്‍ അന്‍പതോളം സൈനികര്‍ കൊല്ലപ്പെട്ടു

അബുദാബി : യെമന്‍ ദൗത്യത്തില്‍ അന്‍പതോളം സ്വദേശി സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുഎഇ ആംഡ് ഫോഴ്‌സസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന ...

വിമതരുടെ കേന്ദ്രങ്ങള്‍ തരിപ്പണമായി;സൗദി വ്യോമാക്രമണം ശക്തമാക്കി

യെമന്‍:-യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും രാജ്യത്ത് ആക്രമണം അഴിച്ചുവിട്ട ഹൂതി വിമതരുടെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ 20 വട്ടം വ്യോമാക്രമണം ...

യെമനില്‍ സൗദി 20 തവണ വ്യോമാക്രമണം നടത്തി

ഏഡന്‍ : സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനിലെ ഹൂതി വിമതരുടെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ 20 വട്ടം വ്യോമാക്രമണം നടത്തി. ഇറാന്‍ പിന്തുണയുള്ള വിമതരുടെ ...

യെമനിലെ കലാപം:ഇന്ത്യക്കാരുടെ സുരക്ഷയാവശ്യപ്പെട്ട് പ്രധാനമന്ത്രി സൗദി രാജാവിന്റെ സഹായം തേടി

ഡല്‍ഹി :ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ സഹായം ...

യെമനില്‍ കലാപം രൂക്ഷം, കൂടുതല്‍ മലയാളികള്‍ തിരിച്ചെത്തുന്നു

കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ തിരിച്ചെത്തുന്നു. ഇതുവരെ മൂന്ന് മലയാളികളാണ് എത്തിച്ചേര്‍ന്നത്. ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് തിരുവനന്തപുരം വിമാനത്താവളത്തിലും,കാഞ്ഞിരപ്പിള്ളി സ്വദേശി ...

യെമനില്‍ കലാപം രൂക്ഷം,സൗദിയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം തുടങ്ങി

സന: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ യെമനില്‍ നിന്ന് പാലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി സൗദിയിലെത്തി.യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങള്‍ വ്യോമാക്രമണം തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അറബ് ലീഗ് ...

യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി പി.സി ജോസഫ്

തിരുവനന്തപുരം : ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി ജോസഫ് അറിയിച്ചു. തിരുവനന്തപുരത്തും ഡല്‍ഹിയിലും പ്രവാസികാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ ...

യെമനിലെ മുസ്ലീം പള്ളിയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു

സന: യെമനില്‍ ഷിയ മുസ്ലിം പള്ളികള്‍ ലക്ഷ്യമിട്ട് നടന്ന ചവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഭീകരസംഘടന ഏറ്റെടുത്തു. അല്‍ ഖ്വെയ്ദ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ആദ്യം കരുതിയത്. ...

ഭാഷയറിയില്ലെങ്കിലും ഇനി ചാറ്റ് മുടങ്ങില്ല, ഓഡല്‍ സഹായത്തിനുണ്ട്

ചാറ്റിംഗില്‍ ഒരേ സമയം വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ സഹായിക്കുന്ന സംവിധാനം വരുന്നു. ഓഡല്‍ എന്ന ഈ പുതിയ സംവിധാനം ഭാഷയറിയില്ലെങ്കിലും ചാറ്റിങ്ങിന് നിങ്ങളെ സഹായിക്കും. യെമനിലെ ഒരു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist