മലയാളിയായ മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തം എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ നടപടി മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു....
ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘അയലാൻ’ ടീസർ പുറത്ത്. ഗംഭീര തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകർക്ക് നവ്യാനുഭൂതി നൽകാൻ കഴിയുന്നതാവും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന....
റിലീസ് ചെയ്ത് ഗംഭീര പ്രേക്ഷക അഭിപ്രായത്തോടെയും നിരൂപക പ്രശംസയോടെയും ഹൗസ്ഫുൾ ഷോകളും അഡിഷണൽ ഷോകളുമായി രണ്ടാം വാരത്തിലും മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. വേൾഡ്...
കണ്ണൂർ സ്‌ക്വാഡിനെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ നൽകിയ വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കടന്ന്...
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടികളിൽ ഒരാളാണ് കനകലത. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ കനകലതയില്ലാത്ത ഒരു സിനിമ പോലും ഒരു കാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ലായിരുന്നു. മൂന്ന് പതിറ്റാണ്ട്...
മമ്മൂട്ടി നായകനായെത്തിയ ‘കണ്ണൂർ സ്ക്വാഡി’നെ പരാമർശിച്ച് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. സിനിമയിൽ കേരളത്തിലെ പോലീസുകാരെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ഷാഹിദ പറയുന്നു. എന്നാൽ...
തിരുവനന്തപുരത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ സൂപ്പർസ്റ്റാർ രജനികാന്തിനെ ആവേശത്തോടെ വരവേറ്റ് മലയാളി ആരാധകർ. രജനി ഷൂട്ടിങ്ങിനായി കടന്നുപോകുന്ന വഴികളെല്ലാം നൂറുകണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണുവാനായി...
യുട്യൂബിൽ തരംഗം സൃഷ്ടിച്ച് വിജയ്‌യുടെ ‘ലിയോ’ ട്രെയിലർ. റിലീസ് ചെയ്ത് ഇത് വരെ 2.8 കോടി ആളുകളാണ് ട്രൈലെർ കണ്ടുകഴിഞ്ഞത് . 'വിജയ്'യെ നായകനാക്കി ലോകേഷ് കനകരാജ്...
ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ലോകേഷ് കനകരാജ് - ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ ഇന്ന് റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ഫീസ്റ്റ്...
ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാർത്തകൾ വന്നതുമുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്....
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘എംപുരാൻ’ പൂജ ഡൽഹിയിൽ നടന്നു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ,...
ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറില്‍ അൽപ്പം നരച്ച മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ...
ചലച്ചിത്ര നടി അനുപമ പരമേശ്വരനും തെലുങ്ക് താരം രാം പോത്തിനേനിയും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ ഒടുവിൽ പ്രതികരണവുമായി നടിയുടെ കുടുംബം. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വാസ്തവിരുദ്ധമായ കാര്യങ്ങൾ ദയവു...
മുംബൈ : രാമായണത്തെ ആസ്പദമാക്കി വീണ്ടും ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും പ്രധാന കഥാപാത്രമായി വേഷമിടും. രാവണനായി കന്നട താരം...
മുംബൈ: ബോളിവുഡ് നടൻ രൺബീർ കബൂറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്...
കങ്കണ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രം ‘തേജസ്’ ടീസർ റിലീസ് ആയി. ചിത്രം ഒക്ടോബർ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സർവേഷ് മേവാര...
ആയിരം കോടി ക്ലബ് എന്നത് സിനിമ മേഖലയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമാലോകത്തെ എലൈറ്റ് ക്ലബ് ആയാണ് ആയിരം കോടി ക്ലബ് അറിയപ്പെടുന്നത്. നിലവിൽ 6...
‘ജയ് ഭീം’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ....
മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘ദ് പ്രീസ്റ്റി’നുശേഷം അടുത്ത ചിത്രവുമായി സംവിധായകൻ ജോഫിൻ ടി. ചാക്കോ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബിഗ് ബജറ്റ് ത്രില്ലറാണ്...
തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഹൃദയം കവർന്ന കന്നട നടിയാണ് സുമലത. ചുവന്ന വട്ടപ്പൊട്ടും, സാരിയും, കരിമഷി എഴുതിയ കണ്ണുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പദ്മരാജന്റെ നായിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies