ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം എ.ആർ.എം(‘അജയന്റെ രണ്ടാം മോഷണം’)ൻ്റെ ത്രീഡി ടീസർ പുത്തിറങ്ങി. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം...
പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന 'എഗൈൻ ജി.പി.എസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. റാഫി തന്നെ...
മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച്...
പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥൻഫ്ലിക്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തോമസ് റെനി ജോർജ് നിർമ്മിച്ച് സജിൻ കെ സുരേന്ദ്രൻ സംവിധാനം...
മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ...
ഇടുക്കി: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഒസ്സാന' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞു. ഇടതുപക്, സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തിയാണ് ഷൂട്ടിംഗ് തടഞ്ഞത്. കട്ടപ്പന മാർക്കറ്റിൽ ഷൂട്ട്...
മുംബൈ: രാജ്യദ്രോഹികൾക്കെതിരെ തുറന്നു സംസാരിക്കുന്നതുകൊണ്ട് തനിക്ക് നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഇരുപത്തിയഞ്ചോളം ബ്രാൻഡുകളുടെ പരസ്യങ്ങൾ തനിക്ക്...
കൊച്ചി: ചലച്ചിത്രനടി നവ്യാ നായർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷം. ഒരു ഓൺലൈൻ മാദ്ധ്യനത്തിന് നൽകിയ അഭിമുഖത്തിൽ ജന്മനാടിനെ കുറിച്ച് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. താൻ നാട്ടിൻപുറത്ത്...
വിമാന സർവ്വീസ് കമ്പനി എയർ ഏഷ്യയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നന്ദി പ്രകടനം. എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം...
നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് സിനിമ നിർമാണ രംഗത്തേക്ക് കടക്കുന്നു. 'പ്രൊഡക്ഷൻ നമ്പർ 1' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പൂജയും...
ആർ.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.പി നിർമിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ പൂജയും സ്വിച്ചോൺ...
വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. അഞ്ചു ഭാഷകളില്‍നിന്നുള്ള...
പുഷ്പ 2വിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ 'ഭന്‍വര്‍ സിങ്ങ് ഷെഖാവത് എവിടെ' എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍...
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്റെ ടീസർ പുറത്തിറങ്ങി. 'വിരട്ടിയോടിക്കാൻ നിക്കണ്ട സാറെ... നടക്കില്ല' എന്ന ലുക്മാൻ അവറാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ്...
ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആര് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര് 30യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെയ് 19ന് പുറത്തിറങ്ങും. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാഹ്നവി കപൂറും...
വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു വമ്പന്‍ സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ...
ഇരുപതു മില്യൺ കാഴ്ചക്കാരുമായി 'ഖുഷി'യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി...
ന്യൂഡൽഹി: ദ് കേരള സ്റ്റോറി സിനിമ വിലക്കിയതിനെ ന്യായീകരിച്ച് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ. സിനിമയിൽ മതവികാരം വ്രണപ്പെടുത്തുന്നതും സമുദായ സൗഹാർദ്ദം തകർക്കുന്നതുമായ നിരവധി സീനുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ...
കൊച്ചി: അന്തരിച്ച ചലച്ചിത്ര നിർമാതാവ് പികെആർ പിളളയെ അനുസ്മരിച്ച് മോഹൻലാൽ. താൻ അടക്കമുളള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയാണ് പികെആർ പിളളയെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. പികെആർ പിള്ള...
കൊച്ചി: പ്രശസ്ത മലയാള സിനിമാ നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കയെയാണ് മരണം.സംസ്കാരം നാളെ വൈകിട്ട് തൃശൂരിലെ വീട്ടിൽ. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies