India

ഉരുൾപൊട്ടലിൽ തകർന്ന് സൈനിക ക്യാമ്പ് ; മൂന്ന് മരണം, ആറുപേരെ കാണാതായി

ഉരുൾപൊട്ടലിൽ തകർന്ന് സൈനിക ക്യാമ്പ് ; മൂന്ന് മരണം, ആറുപേരെ കാണാതായി

ഗാങ്ടോക് : സിക്കിമിലെ ഛാതനിൽ ഉരുൾപൊട്ടലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് മരണം. സുരക്ഷാ ഉദ്യോഗസ്ഥരായ ആറ് പേരെ കാണാതായി. കനത്തെ മഴയെ തുടർന്നാണ് പ്രദേശത്ത് ഉരുൾപൊട്ടൽ...

കലഹിക്കുമ്പോൾ വാതിലടഞ്ഞോയെന്ന് ഉറപ്പാക്കണം; ഫ്രഞ്ച് പ്രസിഡന്റിനും പങ്കാളിയ്ക്കും കൊട്ടുമായി ട്രംപ്

കലഹിക്കുമ്പോൾ വാതിലടഞ്ഞോയെന്ന് ഉറപ്പാക്കണം; ഫ്രഞ്ച് പ്രസിഡന്റിനും പങ്കാളിയ്ക്കും കൊട്ടുമായി ട്രംപ്

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനും ഭാര്യ ബ്രിജിറ്റിനും ഉപദോശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കലഹിക്കുമ്പോൾ വാതിലുകൾ അടഞ്ഞാണിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം' എന്നായിരുന്നു ട്രംപിന്റെ ഉപദേശം. ദമ്പത്യജീവിതത്തെ കുറിച്ച്...

പുകവലിക്കാൻ പ്രത്യേക മുറിയൊരുക്കിയില്ല; കോഹ്ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ,കേസ്

പുകവലിക്കാൻ പ്രത്യേക മുറിയൊരുക്കിയില്ല; കോഹ്ലിയുടെ പബ്ബ് വീണ്ടും വിവാദത്തിൽ,കേസ്

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ കമ്യൂൺ പബ്ബിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയിലാണ് പബ്ബ്...

റോജർ ബിന്നിക്ക് പകരക്കാരൻ എത്തുന്നു ; രാജീവ് ശുക്ല ബിസിസിഐ ആക്ടിംഗ് പ്രസിഡന്റാകും

റോജർ ബിന്നിക്ക് പകരക്കാരൻ എത്തുന്നു ; രാജീവ് ശുക്ല ബിസിസിഐ ആക്ടിംഗ് പ്രസിഡന്റാകും

മുംബൈ : ബിസിസിഐ ആക്ടിംഗ് പ്രസിഡണ്ടായി രാജീവ് ശുക്ല എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡണ്ട് റോജർ ബിന്നിക്ക് പകരമായാണ് രാജീവ് ശുക്ല ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഔദ്യോഗിക...

ചരിത്രത്തിലേക്കുള്ള യാത്രക്കൊരുങ്ങി ശുഭാംശു ശുക്ല; ഇനി ആറ് ദിനങ്ങൾ മാത്രം

ചരിത്രത്തിലേക്കുള്ള യാത്രക്കൊരുങ്ങി ശുഭാംശു ശുക്ല; ഇനി ആറ് ദിനങ്ങൾ മാത്രം

ചരിത്രമെഴുതാൻ തയ്യാറായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര ജൂൺ എട്ടിനെന്ന് ഉറപ്പായി. യുഎസ് ബഹിരാകാശ കമ്പനിയായ...

അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസ് ; പ്രതിക്ക് 30 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ

അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസ് ; പ്രതിക്ക് 30 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ

ചെന്നൈ : അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസിൽ ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ...

പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഷെഹബാസ് ഷെരീഫ്

പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഷെഹബാസ് ഷെരീഫ്

പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും സൈനിക...

ആംറെസ്റ്റിനെച്ചൊല്ലി തര്‍ക്കം, ലാന്‍ഡിംഗിന് മുമ്പ് വിമാനത്തില്‍ കയ്യാങ്കളി, ശ്വാസം അടക്കി പിടിച്ച് യാത്രക്കാര്‍

പൊതുവികാരം മാനിക്കുന്നു,തുർക്കി കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിക്കും; സുപ്രധാന തീരുമാനവുമായി എയർഇന്ത്യ

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന...

ദീദി ശ്രദ്ധിക്കൂ: ബംഗ്ലാദേശികൾക്ക് അതിർത്തികൾ തുറന്നുകൊടുത്ത മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല: അമിത് ഷാ

ദീദി ശ്രദ്ധിക്കൂ: ബംഗ്ലാദേശികൾക്ക് അതിർത്തികൾ തുറന്നുകൊടുത്ത മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല: അമിത് ഷാ

ഓപ്പറേഷൻ സിന്ദൂരിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ...

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 10  ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അസംസ്കൃത ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന...

അംബാനിക്കോ അദാനിക്കോ അല്ല; ഇന്ത്യയിൽ സ്വന്തമായി തീവണ്ടിയുള്ളത് ഒരു കർഷകന്; റെയിൽവേയ്ക്ക് പറ്റിയ ആ അബദ്ധം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുപ്രധാനനിർദ്ദേശങ്ങളുമായി റെയിൽവേ;മാസ്‌ക് ധരിക്കണം,ട്രെയിനുകളുടെ കൃത്യസമയം അറിയാൻ എന്ടിഇഎസ് ഉപയോഗിക്കുക….

യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ...

ദേശീയ തലസ്ഥാനത്ത് പൊടിക്കാറ്റും കനത്ത മഴയും ; വിമാന സർവീസുകൾ തടസപ്പെട്ടു

ദേശീയ തലസ്ഥാനത്ത് പൊടിക്കാറ്റും കനത്ത മഴയും ; വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി : ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റും കനത്ത മഴയും. ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴയും കാറ്റും ഉണ്ടായി. ശക്തമായ പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി...

വീണ്ടും കോവിഡ് മരണം ; കേരളത്തിൽ മരിച്ചത് 24 വയസ്സുള്ള യുവതി ; കേരളത്തിൽ 1400 ആക്ടീവ് കേസുകൾ

വീണ്ടും കോവിഡ് മരണം ; കേരളത്തിൽ മരിച്ചത് 24 വയസ്സുള്ള യുവതി ; കേരളത്തിൽ 1400 ആക്ടീവ് കേസുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച രണ്ടുപേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് ഏറ്റവും...

പണിക്ക് മറുപണിയൊരുക്കുമെന്ന് ഉറപ്പ്; പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന

പണിക്ക് മറുപണിയൊരുക്കുമെന്ന് ഉറപ്പ്; പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന. മിസൈൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഇന്ത്യ തങ്ങളുടെ സാങ്കേതികവിദ്യകൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും തങ്ങൾക്കെതിരായ...

സുഖോയ് ജെറ്റ് ചക്രങ്ങളുടെ കരുത്തിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളും: എംആർഎഫിന്റെ പുതിയ നേട്ടം

സുഖോയ് ജെറ്റ് ചക്രങ്ങളുടെ കരുത്തിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളും: എംആർഎഫിന്റെ പുതിയ നേട്ടം

കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷത്തിന് ശേഷം പുതിയ ചക്രങ്ങൾ ലഭിക്കാൻ പോകുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ പറന്നുയരുന്ന സുഖോയ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ടയറുകളാണ്...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ ; ഇതുവരെ 25 മരണം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ ; ഇതുവരെ 25 മരണം

ന്യൂഡൽഹി : അതിശക്തമായ മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കനത്ത ദുരിതത്തിൽ ആയിരിക്കുകയാണ് ....

വിദ്വേഷ പ്രസംഗത്തിൽ രണ്ടുവർഷം തടവ് ; അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി

വിദ്വേഷ പ്രസംഗത്തിൽ രണ്ടുവർഷം തടവ് ; അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി

ലഖ്‌നൗ : ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ്...

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഭീകരർക്ക് ചെല്ലുംചെലവും കൊടുത്ത് വളർത്തുന്ന പാകിസ്താന്റെ നയത്തെ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കേന്ദ്രസർക്കാരിന്റെ സർക്കാരിന്റെ ഭീകരവിരുദ്ധ...

മറ്റുള്ളവരെ കുറ്റം പറയുന്നത് ആദ്യം ഒന്ന് നിർത്ത്; പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

മറ്റുള്ളവരെ കുറ്റം പറയുന്നത് ആദ്യം ഒന്ന് നിർത്ത്; പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

പാകിസ്താനെ അന്താരാഷ്ട്ര വേദിയിൽ വെള്ളം കുടിപ്പിച്ച് ഇന്ത്യ. സിന്ധുനദീജലകരാറുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ മറുപടി. കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിനെ പാക്പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു ആഗോള വേദിയിൽ...

പ്രതിപക്ഷം ഇല്ലാത്ത നാഗാലാൻഡ് ; നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 7 എംഎൽഎമാരും എൻഡിപിപിയിൽ ചേർന്നു

പ്രതിപക്ഷം ഇല്ലാത്ത നാഗാലാൻഡ് ; നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 7 എംഎൽഎമാരും എൻഡിപിപിയിൽ ചേർന്നു

കൊഹിമ : നാഗാലാൻഡ് രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎമാർ ബിജെപി സഖ്യകക്ഷിയായ എൻഡിപിപിയിൽ ചേർന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നാഗാലാൻഡിൽ ഉണ്ടായിരുന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist