ഛണ്ഡീഗഡ്: പഞ്ചാബിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ വീരമൃത്യുവരിച്ചു. ബതിൻഡ സൈനിക കേന്ദ്രത്തിൽ പുലർച്ചെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ ഭക്ഷണ ശാലയിലായിരുന്നു സംഭവം. സിവിൽ...
ന്യൂഡൽഹി: യുക്രെയ്‌ന് വേണ്ടി അധിക മാനുഷിക സഹായം അഭ്യർത്ഥിച്ച് പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൈമാറണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്....
ലക്‌നൗ: പുൽവാമയിലെ സൈനികരുടെ ജീവത്യാഗവും, ഇന്ത്യ നടത്തിയ മിന്നലാക്രമണവും സർവ്വകലാശാല വിദ്യാർത്ഥികളുടെ പഠന വിഷയമാക്കി ഉത്തർപ്രദേശ് സർക്കാർ. ഡിഫൻസ് സ്റ്റഡീസ് വിഷയത്തിലാണ് ഇവ ഉൾപ്പെടുത്തുന്നത്. ഇതിന് പുറമേ...
ന്യൂഡൽഹി: 'ബ്രഹ്മൻ' എന്ന വാക്ക് 'അബ്രാം' എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും, ബ്രാഹ്മണർ ഇബ്രാഹിമിന്റെ വംശപരമ്പരയാണെന്നും അവകാശപ്പെടുന്ന വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ക്ഷമാപണവുമായി ഗായകൻ ലക്കി അലി. ലക്കി...
പറ്റ്‌ന: ബിഹാറിൽ പുരോഹിത സംഘത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മേഘാലയയിൽ നിന്നും എത്തിയ സംഘത്തിന് നേരെയാണ് അഞ്ജാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ്...
മാമോദിസ മുങ്ങിയ ക്രിസ്ത്യാനിയായ തനിക്ക് ഇന്ന് വരെ ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെ. നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും...
ശ്രീനഗർ: നിർമ്മാണം പുരോഗമിക്കുന്ന ജമ്മു- ശ്രീനഗർ ഇടനാഴി സന്ദർശിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെയെത്തിയത്. ജമ്മു- ഉദംപൂർ-രാംപാൻ- ബനിഹാൽ-...
പറ്റ്‌ന: ബിഹാറിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 5.35 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അരാരിയ പ്രദേശത്ത്...
ജയ്പൂർ: രാജസ്ഥാനിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. ജയ്പൂരിനും ഡൽഹിക്കും ഇടയിലാണ്...
ന്യൂഡൽഹി; കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി. ട്വിറ്ററിലൂടെയാണ് അനിൽ കെ ആന്റണി കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ചിത്രങ്ങളും അദ്ദേഹം...
ഭുവനേശ്വർ: ഒഡീഷയിൽ ചൂട് കൂടിയതിനെ തുടർന്ന് അങ്കണവാടികളും സ്‌കൂളുകളും ഈ മാസം 16 വരെ അടച്ചിടാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി. ജനങ്ങൾക്ക് കുടിവെളള വിതരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു....
ഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 6 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.4 ഓവറിൽ 172...
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 189 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും...
കൽപ്പറ്റ: എംപി എന്നത് ഒരു ടാഗ് മാത്രമാണെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. എംപി എന്നത് ഒരു പദവിയോ സ്ഥാനമോ...
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത്...
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനും രാജസ്ഥാൻ സർക്കാരിനുമെതിരെ നിലപാട് വ്യക്തമാക്കി ഏകദിന ഉപവാസം നടത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. കോൺഗ്രസിലെ ഉൾപ്പോര്...
ന്യൂഡൽഹി : കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ് എന്ന സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഹ്താങ്ങിൽ നിന്ന് ലഡാക്ക് വരെ നാല്...
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പുൽ ബംഗാശ് ഗുരുദ്വാര കേസിൽ സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ. സെൻട്രൽ...
കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ...
ഗുവാഹട്ടി : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 300 ലേറെ സീറ്റുകൾ നേടിക്കൊണ്ട് വീണ്ടും അധികാരത്തിലേറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം തവണയും നരേന്ദ്ര...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies