India

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതാദ്യമായാണ്...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച? കോൺഗ്രസിന് വീണ്ടും പരാജയം? അഭിപ്രായ സർവേ ഫലം പുറത്ത്

ബംഗലൂരു: കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലം പുറത്ത്. എഡ്യൂപ്രസ് നടത്തിയ സർവേ പ്രകാരം 110നും 120നും ഇടയിൽ സീറ്റുകൾ നേടി ബിജെപി അധികാരം...

എന്താണ് ഇംപാക്ട് പ്ലേയർ? നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? എവിടെ കാണാം ക്രിക്കറ്റ് പൂരം? അറിയാം വിശേഷങ്ങൾ

എന്താണ് ഇംപാക്ട് പ്ലേയർ? നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും? എവിടെ കാണാം ക്രിക്കറ്റ് പൂരം? അറിയാം വിശേഷങ്ങൾ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാമത് സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകുമ്പോൾ, ടൂർണമെന്റിൽ ചില പുതിയ നിയമങ്ങളും ആദ്യമായി നടപ്പിലാക്കപ്പെടും. ഇംപാക്ട്...

ക്ഷേത്രത്തിൽ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു;രക്ഷാപ്രവർത്തനത്തിന് സൈന്യവും

ക്ഷേത്രത്തിൽ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു;രക്ഷാപ്രവർത്തനത്തിന് സൈന്യവും

ഇൻഡോർ: ഇൻഡോറിലെ പട്ടേൽ നഗറിൽ ഇന്നലെ പടിക്കിണറിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയർന്നു. രാമനവമി ആഘോഷത്തിനിടെ ശ്രീ ബേലേശ്വർ മഹാദേവ് ജുലേലാൽ...

10 ടീമുകൾ, 2 ഗ്രൂപ്പുകൾ; 59 ദിവസങ്ങൾ, 74 മത്സരങ്ങൾ; ഐപിഎൽ ഇന്നു മുതൽ

10 ടീമുകൾ, 2 ഗ്രൂപ്പുകൾ; 59 ദിവസങ്ങൾ, 74 മത്സരങ്ങൾ; ഐപിഎൽ ഇന്നു മുതൽ

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിനാറാമത് സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ...

”ഞാൻ സുഖമായിരിക്കുന്നു; നമുക്ക് ബെസാഖി ദിനത്തിൽ ഒത്തുകൂടാം;” ഒളിവിലിരുന്ന് വീഡിയോയുമായി അമൃത്പാൽ സിംഗ്

കീഴടങ്ങില്ല, പൊതുജനമദ്ധ്യത്തിൽ ഉടൻ പ്രത്യക്ഷപ്പെടും; വീണ്ടും ലൈവ് വീഡിയോയുമായി അമൃത്പാൽ സിംഗ്

ന്യൂഡൽഹി: വീണ്ടും വീഡിയോ സന്ദേശവുമായി ഖാലിസ്ഥാൻവാദിയും പഞ്ചാബ് വാരിസ് ദേ തലവനുമായ അമൃത്പാൽ സിംഗ്. താൻ തീഴടങ്ങില്ലെന്നും, പൊതുജനമദ്ധ്യത്തിൽ ഉടനെ എത്തുമെന്നുമാണ് ഇന്നലെ പുറത്ത് വിട്ട വീഡിയോ...

യഥാർത്ഥ പേര് മറച്ചുവെച്ച് യുവാവുമായി പ്രണയത്തിലായി; യുവാവ് വിവാഹത്തിന് സമ്മതിച്ചതോടെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു; യുവതി അറസ്റ്റിൽ

യഥാർത്ഥ പേര് മറച്ചുവെച്ച് യുവാവുമായി പ്രണയത്തിലായി; യുവാവ് വിവാഹത്തിന് സമ്മതിച്ചതോടെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു; യുവതി അറസ്റ്റിൽ

ന്യൂഡൽഹി: വ്യാജ വിവരങ്ങൾ നൽകി യുവാവുമായി ചങ്ങാത്തത്തിലായ ശേഷം പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിലായി. അലിഗഢ് സ്വദേശിനിയായ...

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

കേരളം വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം പിന്മാറി; എ എ റഹിമിന് ഗഡ്കരി നൽകിയ മറുപടിയുടെ പൂർണ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: വരാൻ പോകുന്ന ദേശീയ പാത വികസനത്തിന് പണം തരാമെന്ന് ഏറ്റതിന് ശേഷം കേരളം പിന്മാറി. ദേശീയ പാത 66 ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്...

രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

കൊൽക്കത്ത : ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടത്തിയ അതിക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ആറ് പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ധാൽകോലയിലാണ് സംഭവം...

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

2023 അവസാനത്തോടെ ഇന്ത്യയ്ക്ക് മറ്റൊരു ദേശീയപാത കൂടി; മുംബൈ-ഗോവ ഹൈവേ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി...

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്നും ജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് കൂടാതെ ഇത്തരം ഇടപാടുകൾക്ക് കൂടുതൽ ചാർജ് ഈടാക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്....

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി യോഗി ആദിത്യനാഥ്

ലക്‌നൗ : ശ്രീരാമനവമിയുടെ ഭാഗമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒൻപത് പെൺകുട്ടിയുടെ കാൽ കഴുകിയാണ് അദ്ദേഹം പ്രത്യേക പൂജ നടത്തിയത്....

ഉത്തർ പ്രദേശിൽ വികസനപ്പെരുമഴ; സംസ്ഥാനത്തെ അഞ്ചാമത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുമതി; സ്റ്റേഡിയം വരുന്നത് നോയിഡയിൽ

ഉത്തർ പ്രദേശിൽ വികസനപ്പെരുമഴ; സംസ്ഥാനത്തെ അഞ്ചാമത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുമതി; സ്റ്റേഡിയം വരുന്നത് നോയിഡയിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ വികസനപ്പെരുമഴയുമായി യോഗി സർക്കാർ. ജേവാർ വിമാനത്താവളത്തിന് പുറമെ നോയിഡയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനും അനുമതി ലഭിച്ചു. ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ...

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി; നിർമ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി; നിർമ്മാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളം നേരം ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി....

രാമനവമി ഘോഷയാത്രകൾക്ക് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; ബംഗാളിൽ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു (വീഡിയോ)

രാമനവമി ഘോഷയാത്രകൾക്ക് നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ; ബംഗാളിൽ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു (വീഡിയോ)

ന്യൂഡൽഹി: രാമനവമി ഘോഷയാത്രകൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് മതമൗലികവാദികൾ. ബംഗാളിലെ ഹൗറയിൽ ഘോഷയാത്രക്ക് നേരെ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ കത്തിച്ചു. പോലീസ്...

‘മേക്ക് ഇൻ ഇന്ത്യ‘: ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിനായി ബിഡിഎല്ലുമായി 6000 കോടിയുടെ കരാർ ഒപ്പിട്ട് സൈന്യം

‘മേക്ക് ഇൻ ഇന്ത്യ‘: ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിനായി ബിഡിഎല്ലുമായി 6000 കോടിയുടെ കരാർ ഒപ്പിട്ട് സൈന്യം

ന്യൂഡൽഹി: ആകാശ് വ്യോമ പ്രതിരോധ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പുകൾക്കായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 6,000 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

”ഓസ്‌കർ ചിത്രം ദ എലിഫന്റ് വിസ്പറേഴ്‌സ് ടീമിനെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു”; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

”ഓസ്‌കർ ചിത്രം ദ എലിഫന്റ് വിസ്പറേഴ്‌സ് ടീമിനെ കണ്ടുമുട്ടാൻ അവസരം ലഭിച്ചു”; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുവമായി കൂടിക്കാഴ്ച നടത്തി ഓസ്‌കർ ചിത്രമായ ദ എലിഫന്റ് വിസ്പറേഴ്‌സ് ടീം. ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുനീത് മോങ്കയുമാണ് പ്രധാനമന്ത്രിയെ...

ബന്ധം തുടരണമെങ്കിൽ മുസ്ലീമാവണം,ഹിന്ദുമതം ഉപേക്ഷിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും; പ്രണയവിവാഹത്തിന് പിന്നാലെ ഭാര്യയും കുടുംബവും ഭീഷണിപ്പെടുത്തുന്നതായി ഹിന്ദുയുവാവ്

ലക്‌നൗ: മുസ്ലീമായ ഭാര്യ തന്നെ ഹിന്ദുമതം ഉപേക്ഷിക്കാൻ ബീഷണിപ്പെടുത്തുന്നതായി പരാതി. ഉത്തർപ്രദേശിലാണ് സംഭവം. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് യുവാവ് യുപി പോലീസിന്റെ സംരക്ഷണം തേടിയിരിക്കുകയാണ് ഇപ്പോൾ.യുവാവിൻ്റെ പരാതിയിൽ ഭാര്യയ്ക്കും...

9 വർഷം മുൻപ് ഞങ്ങൾക്ക് വലിയ പിഴവ് സംഭവിച്ചു, ഇപ്പോൾ തിരുത്തുന്നു; ഘർ വാപ്‌സിയിലൂടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി കുടുംബം

9 വർഷം മുൻപ് ഞങ്ങൾക്ക് വലിയ പിഴവ് സംഭവിച്ചു, ഇപ്പോൾ തിരുത്തുന്നു; ഘർ വാപ്‌സിയിലൂടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി കുടുംബം

  ഭോപ്പാൽ; ഒമ്പത് വർഷത്തിന് ശേഷം സ്വന്തം മതത്തിലേക്ക് തിരിച്ചെത്തി മദ്ധ്യപ്രദേശിലെ കുടുംബം. ഇന്നലെ ഝബുവ ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഒരു കുടുംബത്തിലെ എട്ട് പേരാണ്...

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

  ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist