മുംബൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ 10 വർഷത്തോളം ജോലി ചെയ്ത ബംഗ്ലാദേശ് പൗരന് ജയിൽ ശിക്ഷ. മുംബൈ കോടതിയാണ് ഇയാൾക്ക് ഏഴുമാസത്തെ ജയിൽ...
ലോകത്തെ പിടിച്ചുലയ്ക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധനക്ഷാമവും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പൂർണ്ണ പിന്തുണയുമായി നടനും രാജ്യസഭാ എം.പിയുമായ കമൽ...
ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രതിരോധ സഹകരണ റോഡ്‌മാപ്പ് പ്രഖ്യാപിച്ച് ഇന്ത്യയും സൈപ്രസും. സമുദ്ര സുരക്ഷ കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ പ്രതിരോധ സഹകരണത്തിന് ഇരു രാജ്യങ്ങളും...
ന്യൂഡൽഹി : ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ചതുർഭുജ സുരക്ഷാ സഖ്യമായ 'ക്വാഡ്' (Quad) ഗ്രൂപ്പിന്റെ വിദേശകാര്യ മന്ത്രിമാരുടെ ഉന്നതതല യോഗത്തിന് ഇത്തവണ...
ഭാരതവും പാകിസ്താനും തമ്മിൽ നടന്ന മിസൈൽ യുദ്ധം "ഓപ്പറേഷൻ സിന്ദൂർ' പശ്ചാത്തലമാക്കി ഇരുരാജ്യങ്ങളുടെയും ആണവശക്തിയെയും പ്രതിരോധ ശേഷിയെയും കുറിച്ചുള്ള വിശദമായ വിശകലന റിപ്പോർട്ട് പുറത്ത്. പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ...
ന്യൂഡൽഹി : ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'സ്ട്രാറ്റജിക് പാർട്ണർഷിപ്പ്'...
പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് കൊടും ഭീകരൻ ഡോ. ഹംസ ബുർഹാൻ കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്താനിലെ ഭീകര സംഘടനകൾ കടുത്ത പരിഭ്രാന്തിയിലെന്ന് റിപ്പോർട്ട്. ആക്രമണം നടന്ന്...
ന്യൂഡൽഹി : ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കാൻ അത്യാധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'സ്മാർട്ട് ബോർഡർ' പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ...
ന്യൂഡൽഹി : ഡൽഹി കലാപ കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ്...
ഇന്റർനെറ്റിൽ വൻ തരംഗമായി മാറിയ പരിഹാസ പ്ലാറ്റ്‌ഫോമായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് എം.പി...
ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ തത്സമയം പാകിസ്താനിലെ ചാര സംഘടനകൾക്ക് ചോർത്തി നൽകിയിരുന്ന വൻ ചാരശൃംഖല പഞ്ചാബ് പോലീസ് തകർത്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സി.സി.ടി.വി ക്യാമറ...
ന്യൂഡൽഹി : ബക്രീദിന് നിയമവിരുദ്ധമായ മൃഗബലി തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ. നിയമം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുകയോ, നിരോധിത മൃഗങ്ങളെ ബലി നൽകുകയോ ചെയ്താൽ...
കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭരണത്തിൽ 12 വർഷം പൂർത്തിയാക്കുന്നതിന്റെയും, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിക്കുന്ന എൻ.ഡി.എ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറുന്നതിന്റെയും...
ന്യൂഡൽഹി : രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 24 രാജ്യസഭ സീറ്റുകളിലേകാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ...
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതിക്ക് കടുത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, അടിയന്തിര മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ. അഞ്ച് വിദേശ രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി...
തലസ്ഥാന നഗരിയായ ഡൽഹിയെ ചുട്ടുവെണ്ണീറാക്കി കടുത്ത ഉഷ്ണതരംഗം തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ് ഡൽഹി ഇപ്പോൾ കടന്നുപോകുന്നത്. വ്യാഴാഴ്ച ഡൽഹിയിലെ ബേസ് സ്റ്റേഷനായ സഫ്ദർജംഗിൽ രേഖപ്പെടുത്തിയ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രിയുടെ...
പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് നടത്താനിരുന്ന മൂന്നാമത് ഇന്ത്യ-ആഫ്രിക്കഫോറം ഉച്ചകോടി (IAFS) അടിയന്തരമായി മാറ്റിവെച്ചു. ഈ മാസം ഡൽഹിയിൽ വെച്ച്...
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായപഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ കൃത്യമായ പങ്കുണ്ടെന്ന്തെളിയിക്കുന്ന എൻഐഎയുടെ (National Investigation Agency) നിർണ്ണായക കുറ്റപത്രത്തിലെവിവരങ്ങൾ...
കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അടുത്ത മാസം 12 വർഷം പൂർത്തിയാക്കാനിരിക്കെ, കേന്ദ്രമന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളും കനത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിലെ 'സേവാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies