ന്യൂഡെല്‍ഹി: സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്നത് പകല്‍ പോലെ സത്യമായ കാര്യമാണ്, വേണ്ടരീതിയില്‍ സമയത്തെ ഉപയോഗപ്പെടുത്തിയവരാണ് എന്നും വിജയങ്ങള്‍ നേടിയിട്ടുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയും പാഴാക്കാതെ വിജയത്തിനായി അധ്വാനിച്ച...
ന്യൂഡെല്‍ഹി: തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ഒരു ബന്ധവുമില്ലെന്ന് വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധമാണ് ഗൗതം അദാനിയുടെ ബിസിനസ് വളര്‍ച്ചയ്ക്ക്...
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ...
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിസംബർ 24 ന്...
അമരാവതി: ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. നെല്ലൂർ ജില്ലയിലെ കണ്ടുകുരുവിൽ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. എട്ട്...
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ വിചിത്ര പ്രസ്താവനയുമായി സിപിഎം പോളിറ്റ് ബ്യൂറോ. 'സൗജന്യ' റേഷൻ 2023ൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട്...
ന്യൂഡൽഹി: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയാക്കാൻ താൻ...
ഡൽഹി: നടി തുനിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ ലവ് ജിഹാദ് ആരോപണം കടുപ്പിച്ച് കുടുംബം. ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ തുടങ്ങിയിരുന്നതായി അടുത്ത...
അഹമ്മദാബാദ്: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച്...
ശ്രീനഗര്‍: ജമ്മുവില്‍ സുരക്ഷാ സേനയമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന്...
ന്യൂഡെല്‍ഹി: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചില ഫോണുകളില്‍ വാട്‌സാപ്പ് നിലയ്ക്കുമെന്ന് സൂചന. ഏതാനും ചില ആന്‍ഡ്രോയ്ഡ് ഐഫോണുകളും ഇതില്‍ ഉള്‍പ്പെടും. ഏകദേശം അമ്പതോളം ഫോണുകളില്‍ ഡിസംബര്‍ 31...
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് ഉച്ചയ്ക്ക് കര്‍ണ്ണാടകയിലെ മൈസൂരുവിന് സമീപം പ്രഹ്ലാദും കുടുംബവും സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് ബെന്‍സ് എസ്‌യുവി...
മുംബൈ: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി കര്‍ണ്ണാടക നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കി. കര്‍ണ്ണാടകയുടെ...
ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച നേസല്‍ വാക്‌സിന്‍ ജനുവരി മുതല്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഡോസിന്...
ഗുജറാത്ത്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്) ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ്...
മൊറാദാബാദ്; രാമായണവുമായി 'ഭാരത് ജോഡോ യാത്ര'യെ ബന്ധിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയെ ഭഗവാൻ...
അഹമ്മദാബാദ്: 300 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് കോസ്റ്റ്ഗാർഡിൻറെ പിടിയിൽ .ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പിടിയിലായത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന കോസ്റ്റ് ഗാര്‍ഡ്...
ന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തു .ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ...
ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്( എയിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഉദരസംബന്ധമായ പ്രശ്‌നങ്ങളും പനിയും...
മുംബൈ: കോലിളക്കം സൃഷ്ടിച്ച ശ്രദ്ധ വാക്കര്‍ കേസിന് ശേഷം രാജ്യത്ത് ഉടലെടുത്ത സാഹചര്യത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും അതെത്തുടര്‍ന്നാണ് തുനീഷയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും ടിവി താരം തുനീഷ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies