India

‘മൂന്ന് പേർക്ക് മാത്രമായി കോടതി വിധി ലംഘിക്കാനോ മറ്റുള്ള വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാനോ ആവില്ല‘; ഹിജാബ് ധരിച്ച് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് അധികൃതർ

ബംഗലൂരു: ഉഡുപ്പിയിലെ പിയു കോളേജുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചതോടെ, പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിലെത്തി. എന്നാൽ അധികൃതർ ഇവരെ തടഞ്ഞതോടെ ഇവർക്ക്...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

‘പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപി‘: ജെ പി നദ്ദ

മിർസാപുർ: പാവപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽ എത്തിക്കാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. മച്ചലി ശഹറിലെ ബിജെപി...

ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഡൽഹി: ഇന്ത്യയിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസില്‍ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു...

‘കുടുംബവാഴ്ചയോ ഏകാധിപത്യമോ അല്ല, കൂട്ടായ്മയാണ് ബിജെപിയുടെ വിജയം‘: അഞ്ച് സംസ്ഥാനങ്ങളിലും മികച്ച ജയപ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉക്രെയ്ൻ പ്രതിസന്ധി; രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 4 കേന്ദ്ര മന്ത്രിമാർ യൂറോപ്പിലേക്ക്

ഡൽഹി: ഉക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാർ. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട...

ഉക്രെയ്ൻ പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി; രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കും

ഡൽഹി: ഉക്രെയ്ൻ വിഷയത്തിൽ  അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരെ നേരിട്ട് നിയോഗിക്കുമെന്നാണ് സൂചന. യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ...

ദുരന്തകാലത്ത് കൈകോർത്ത് ഇന്ത്യയും ഒമാനും; 11 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവ്വീസുമായി എയർ ബബിൾ കരാർ

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു; റുമേനിയയിൽ നിന്ന് 249 യാത്രക്കാരുമായി അഞ്ചാമത്തെ വിമാനവും എത്തി

ഡൽഹി: യുദ്ധം നടക്കുന്ന ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ ദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി റുമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന്...

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടു പോകാൻ വെറും 2 കാറുകൾ മാത്രം അയച്ച് കേരളം; 14 യുപി സ്വദേശികൾക്കായി ആഡംബര ബസ് അയച്ച് യോഗി ആദിത്യനാഥ്

ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍...

ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ആയുധവും ലഘുലേഖകളും കണ്ടെടുത്തു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ പൊലീസിന്റെ പിടിയിൽ. പിടിയിലായ ഭീകരന്റെ പക്കൽ നിന്നും പിസ്റ്റളും ലഘുലേഖകളും കണ്ടെടുത്തു. അനന്ത്നാഗിൽ പരിശോധന നടത്തുന്നതിനിടെ...

അമേരിക്കയിൽ നിന്ന് 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ; പ്രിഡേറ്റർ ഡ്രോൺ സ്വന്തമാക്കുന്ന നാറ്റോ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

അമേരിക്കയിൽ നിന്ന് 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ; പ്രിഡേറ്റർ ഡ്രോൺ സ്വന്തമാക്കുന്ന നാറ്റോ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

ഡൽഹി: അമേരിക്കയിൽ നിന്നും മുപ്പത് പ്രിഡേറ്റർ ആളില്ലാ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 3 ബില്യൻ ഡോളറിന്റെ സൈനിക ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ പ്രിഡേറ്റർ...

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ബംഗാളിലെ 108 മുനിസിപ്പാലിറ്റികളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്...

‘ഗുലാം നബി ആസാദിനോട് കോൺഗ്രസ് നീതികേട് കാട്ടി‘: ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു

‘ഗുലാം നബി ആസാദിനോട് കോൺഗ്രസ് നീതികേട് കാട്ടി‘: ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു

ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ അനന്തരവൻ മുബഷർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മു ത്രികൂട നഗറിലെ  ബിജെപി ആസ്ഥാനത്ത്...

‘നിങ്ങൾ ഇന്ത്യൻ സംഗീത സംസ്കൃതിയെ ഏറ്റെടുത്തു‘: മൻ കീ ബാത്തിൽ കിലിക്കും നീമക്കും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

‘നിങ്ങൾ ഇന്ത്യൻ സംഗീത സംസ്കൃതിയെ ഏറ്റെടുത്തു‘: മൻ കീ ബാത്തിൽ കിലിക്കും നീമക്കും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ 73-ാത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ദേശീയ ഗാനം ആലപിച്ച ടാന്‍സാനിയന്‍ സഹോദരങ്ങള്‍ കിലിക്കും നീമക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ...

‘ആത്മാഭിമാനത്തോടെ മാതൃഭാഷയിൽ സംസാരിക്കുക‘: മൻ കി ബാത്തിൽ പ്രധാനമന്ത്രി

‘ആത്മാഭിമാനത്തോടെ മാതൃഭാഷയിൽ സംസാരിക്കുക‘: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ ജനങ്ങൾ ആത്മാഭിമാനത്തോടെ അവരവരുടെ മാതൃഭാഷയിൽ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും...

ഓപ്പറേഷൻ ഗംഗ; ഇന്ത്യയുടെ അതിവേഗ രക്ഷാദൗത്യം പുരോഗമിക്കുന്നു; 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം പുറപ്പെട്ടു

ഓപ്പറേഷൻ ഗംഗ; ഇന്ത്യയുടെ അതിവേഗ രക്ഷാദൗത്യം പുരോഗമിക്കുന്നു; 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം പുറപ്പെട്ടു

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അതിവേഗ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. 198 ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. റുമേനിയൻ തലസ്ഥാനമായ...

ഓപ്പറേഷൻ ഗംഗ; ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി

ഡൽഹി: ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഡൽഹിയിൽ എത്തി. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഇത്. ഉക്രെയ്നിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ...

കൊറോണ; വൈദ്യുതി ചാർജ്ജും വെള്ളക്കരവും അടയ്ക്കാൻ സാവകാശം, പിഴ ഈടാക്കില്ല

മുംബൈ നഗരത്തിൽ വൈദ്യുതി നിലച്ചു; ട്രെയിൻ സർവീസുകൾ ഉൾപ്പെടെ നിശ്ചലമായി

മുംബൈ: മുംബൈ നഗരത്തിൽ ഞായറാഴ്ച രാവിലെ വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ ഉൾപ്പെടെ നിശ്ചലമായി. 2020 ഒക്ടോബർ മാസത്തിന് ശേഷം...

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ധർമശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇഷാന്റെ തലയ്ക്കേറ്റ പരിക്ക്...

ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ അമേരിക്കയിലോ വീണേക്കാമെന്ന് മുന്നറിയിപ്പ്

ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ അമേരിക്കയിലോ വീണേക്കാമെന്ന് മുന്നറിയിപ്പ്

മോസ്കോ: ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തമെന്ന മുന്നറിയിപ്പുമായി  റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ്. ഉക്രെയ്നെതിരായ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഉക്രെയ്ൻ യുദ്ധം: ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ എയർ ഇന്ത്യ വിമാനം ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. വിമാനത്തില്‍ 30 ല്‍...

ഒഴിപ്പിക്കലുമായി ഇന്ത്യ മുന്നോട്ട്; ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഉടൻ റുമേനിയയിൽ നിന്നും പുറപ്പെടും

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി റുമേനിയയിൽ എത്തിയ വിമാനം യാത്രക്കാരുമായി ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മുപ്പതിലധികം മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘമാണ് റുമേനിയ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist