India

‘മതേതരത്വം മുസ്ലീമിനുള്ളതല്ല, മുസ്ലീങ്ങൾ രാഷ്ട്രീയ മതേതരത്വത്തിൽ വിശ്വസിക്കരുത്‘: വർഗീയ പരാമർശവുമായി വീണ്ടും ഒവൈസി

മുംബൈ: വീണ്ടും വർഗീയ പരാമർശവുമായി എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലീങ്ങൾ രാഷ്ട്രീയ മതേതരത്വത്തിൽ വിശ്വസിക്കരുത് എന്നായിരുന്നു ഒവൈസിയുടെ ആഹ്വാനം. മുംബൈയിൽ...

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

വ്യോമസേന ഹെലികോപ്ടർ ദുരന്തം: അന്വേഷണം പുരോഗമിക്കുന്നു; ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

ഡൽഹി: വ്യോമസേന ഹെലികോപ്ടർ ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സാധ്യത. ഹെലികോപ്ടർ ദുരന്തത്തിൽ വ്യോമസേന പ്രഖ്യാപിച്ച അന്വേഷണം തുടരുകയാണ്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ...

ധീരസൈനികന്റെ ചിതാഭസ്മം ഗംഗാ നദി ഏറ്റുവാങ്ങി; തർപ്പണം ചെയ്ത് പെണ്മക്കൾ

ധീരസൈനികന്റെ ചിതാഭസ്മം ഗംഗാ നദി ഏറ്റുവാങ്ങി; തർപ്പണം ചെയ്ത് പെണ്മക്കൾ

ഹരിദ്വാർ: അന്തരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു. മക്കളായ കൃതികയും തരിണിയുമാണ് ഇരുവർക്കും വേണ്ടി...

യുദ്ധസാധ്യതയുണ്ടെന്ന് സി.ഡി.എസ് ബിപിൻ റാവത്ത് : അതിർത്തിയിൽ കാണിച്ച അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടു കൊണ്ടിരിക്കുന്നു

സംയുക്ത സേനാ മേധാവിക്കെതിരെ ആക്ഷേപം ചൊരിഞ്ഞവർ കുടുങ്ങും; കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

ബംഗലൂരു: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ കർശനമായി നിരീക്ഷിച്ച്...

‘ഗതാഗതം തടസ്സപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിസ്കരിക്കാൻ അനുവദിക്കില്ല‘: നിലപാട് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി

ഗതാഗതം തടസ്സപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിസ്കരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഗുരുഗ്രാം ഭരണ സമിതിയെ നേരത്തെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു....

‘ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് സാധിച്ചില്ല‘: അമേരിക്കൻ ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്കാരിക ധാരയിൽ ജനാധിപത്യ ബോധം അന്തർലീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....

ജനറൽ ബിപിൻ റാവത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ പ്രിയങ്കാ ഗാന്ധി ഗോവയിൽ നൃത്ത ലഹരിയിൽ; ഫീൽഡ് മാർഷൽ സാം മനേക്ഷായോടും കോൺഗ്രസ് ഇത് തന്നെയാണ് ചെയ്തതെന്ന് സോഷ്യൽ മീഡിയ

ജനറൽ ബിപിൻ റാവത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ പ്രിയങ്കാ ഗാന്ധി ഗോവയിൽ നൃത്ത ലഹരിയിൽ; ഫീൽഡ് മാർഷൽ സാം മനേക്ഷായോടും കോൺഗ്രസ് ഇത് തന്നെയാണ് ചെയ്തതെന്ന് സോഷ്യൽ മീഡിയ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ രാജ്യം തേങ്ങുമ്പോൾ ഗോവയിൽ ആഘോഷങ്ങളിൽ മുഴുകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിപിൻ റാവത്തിന്റെയും...

‘വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു, കത്തിയമർന്ന് നിലത്തേക്ക്‘; ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

സൈനിക ഹെലികോപ്ടർ ദുരന്തം: 6 സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു; മറ്റുള്ളവർക്കായി പരിശോധന തുടരുന്നു

ഡൽഹി: കൂനൂർ സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി പരിശോധന തുടരുകയാണ്. ബുധനാഴ്ച നടന്ന ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്ത...

‘അദ്ദേഹം ഒരു ഹീറോ ആയിരുന്നു, അദ്ദേഹമാണ് ഞങ്ങൾക്ക് പ്രചോദനം‘: ദേശസ്നേഹികൾക്ക് ആവേശമായി ബ്രിഗേഡിയർ ലിഡ്ഡറുടെ ഭാര്യയും മകളും

‘അദ്ദേഹം ഒരു ഹീറോ ആയിരുന്നു, അദ്ദേഹമാണ് ഞങ്ങൾക്ക് പ്രചോദനം‘: ദേശസ്നേഹികൾക്ക് ആവേശമായി ബ്രിഗേഡിയർ ലിഡ്ഡറുടെ ഭാര്യയും മകളും

ഡൽഹി: ‘എന്റെ അച്ഛൻ ഒരു ഹീറോ ആയിരുന്നു, അദ്ദേഹമാണ് ഞങ്ങൾക്ക് പ്രചോദനം. എനിക്ക് 17 വയസായി. 17 വര്‍ഷവും അച്ഛന്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് അദ്ദേഹം രാജ്യത്തിന്റെ സ്വത്താകുന്നു....

മഹാരാഷ്ട്രയിൽ 3 വയസ്സുള്ള കുട്ടിയുൾപ്പെടെ 7 പേർക്ക് ഒമിക്രോൺ: രാജ്യത്ത് ആകെ കേസുകൾ 30 പിന്നിട്ടു; ആശങ്ക

മുംബൈ: മഹാരാഷ്ട്രയിൽ 3 വയസ്സുള്ള കുട്ടിയുൾപ്പെടെ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 30 കടന്നു. ഇന്ന് രോഗം...

‘രാകേഷ് ടികായത് മൂർദാബാദ്, ദേശദ്രോഹി രാകേഷ് ടികായത്‘: ജനറൽ ബിപിൻ റാവത്തിന്റെ വസതിയിലെത്തിയ ടികായത്തിനെതിരെ ജനക്കൂട്ടം (വീഡിയോ)

‘രാകേഷ് ടികായത് മൂർദാബാദ്, ദേശദ്രോഹി രാകേഷ് ടികായത്‘: ജനറൽ ബിപിൻ റാവത്തിന്റെ വസതിയിലെത്തിയ ടികായത്തിനെതിരെ ജനക്കൂട്ടം (വീഡിയോ)

ഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതും എത്തി. എന്നാൽ ‘ഗോ ബാക്ക്‘...

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടം‘: നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് മാലിദ്വീപ് സേനാ മേധാവി മേജർ ജനറൽ അബ്ദുള്ള ഷമാൽ

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടം‘: നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് മാലിദ്വീപ് സേനാ മേധാവി മേജർ ജനറൽ അബ്ദുള്ള ഷമാൽ

മലെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ...

ധീരസേനാനായകൻ അനശ്വരതയിൽ ലയിച്ചു; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ധീരസേനാനായകൻ അനശ്വരതയിൽ ലയിച്ചു; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അനശ്വരതയിൽ ലയിച്ചു. ഡൽഹി കന്റോണ്മെന്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ...

സംയുക്ത സേനാ മേധാവിയുടെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു: ജീവനക്കാരിയെ പിരിച്ചു വിട്ട് ജമ്മു കശ്മീർ ബാങ്ക്; കേരളത്തിൽ നടപടിയില്ല

സംയുക്ത സേനാ മേധാവിയുടെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു: ജീവനക്കാരിയെ പിരിച്ചു വിട്ട് ജമ്മു കശ്മീർ ബാങ്ക്; കേരളത്തിൽ നടപടിയില്ല

ഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ...

Updates:- സംയുക്ത സേനാ മേധാവിയുടെ ഭൗതിക ദേഹം കന്റോണ്മെന്റ് ശ്മശാനത്തിൽ; ചടങ്ങുകൾ പുരോഗമിക്കുന്നു

Updates:- സംയുക്ത സേനാ മേധാവിയുടെ ഭൗതിക ദേഹം കന്റോണ്മെന്റ് ശ്മശാനത്തിൽ; ചടങ്ങുകൾ പുരോഗമിക്കുന്നു

ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ഡൽഹി കന്റോണ്മെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലെത്തി. അദ്ദേഹത്തോടൊപ്പം മരണം വരിച്ച പത്നി മധുലിക റാവത്തിന്റെ...

ഇന്ത്യയിൽ ഒമിക്രോൺ പിടിമുറുക്കുന്നു; രാജസ്ഥാനിലും മഹാരാഷ്ട്രയിലും കൂടുതൽ കേസുകൾ; ആകെ രോഗികൾ 21

വീണ്ടും ഒമിക്രോൺ: രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതർ 25

ഡൽഹി: രാജ്യത്ത് വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ജാമ്നഗറിലാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിംബാബ്വെയിൽ നിന്നെത്തിയ ഒമിക്രോൺ ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് പുതിയ രോഗികൾ....

സെൻട്രൽ വിസ്ത: വകയിരുത്തിയ തുകയുടെ 10 ശതമാനം ചിലവഴിച്ചു; പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകിയെന്ന് കേന്ദ്ര സർക്കാർ

സെൻട്രൽ വിസ്ത: വകയിരുത്തിയ തുകയുടെ 10 ശതമാനം ചിലവഴിച്ചു; പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകിയെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കായി വകയിരുത്തിയ തുകയുടെ 10 ശതമാനം ഇതു വരെ ചിലവഴിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. 5,447 കോടി രൂപയുടെ പദ്ധതിയിൽ 554...

‘എന്നും രാജ്യത്തിനൊപ്പം‘; പി എം കെയേഴ്സ് ഫണ്ടിലേക്ക് മാസം അമ്പതിനായിരം രൂപ വെച്ച് ഒരു വർഷത്തേക്ക് സംഭാവന നൽകുമെന്ന് സംയുക്ത സൈനിക മേധാവി

ധീരനായകന് വിട നൽകാനൊരുങ്ങി രാജ്യം: ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും

ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അന്തിമോപചാരം അർപ്പിക്കും. രാത്രി 9.00...

ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം കൊണ്ട് പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം കൊണ്ട് പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു

ചെന്നൈ: ജനറൽ ബിപിൻ റാവത്തിന്റെയും ഒപ്പം കൊല്ലപ്പെട്ടവരുടെയും ഭൗതിക ശരീരങ്ങൾ വഹിച്ച് കൊണ്ടു പോയ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഒരു ആംബുലൻസും പൊലീസ് വാനുമാണ് അപകടത്തിൽ പെട്ടത്....

‘വീരവണക്കം..!‘: ജനറൽ ബിപിൻ റാവത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തമിഴ് മക്കൾ; തെരുവോരങ്ങളിൽ പുഷ്പവൃഷ്ടിയുമായി അമ്മമാർ

‘വീരവണക്കം..!‘: ജനറൽ ബിപിൻ റാവത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തമിഴ് മക്കൾ; തെരുവോരങ്ങളിൽ പുഷ്പവൃഷ്ടിയുമായി അമ്മമാർ

ചെന്നൈ: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള യാത്രക്ക് ധീരോദാത്തവും വികാര നിർഭരവുമായ യാത്രാമൊഴിയേകി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist