India

ആശുപത്രി ഐസിയുവില്‍ വന്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

ആശുപത്രി ഐസിയുവില്‍ വന്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യില്‍ തീപിടിത്തം. അഗ്നിബാധയില്‍ പ​ത്ത് പേ​ര്‍ വെ​ന്തു​മ​രി​ച്ചു. പ​ത്ത് പേ​രെ പൊ​ള്ള​ലു​ക​ളോ​ടെ ര​ക്ഷ​പെ​ടു​ത്തി. അപകടം ഉണ്ടാകുമ്പോൾ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു...

‘ജയില്‍ മോചിതനായാൽ നല്ല കുട്ടിയാകും; സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സഹായിക്കും’: സമീര്‍ വാങ്കഡെയ്‌ക്ക് ഉറപ്പ് നൽകി ആര്യൻ

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷണത്തിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

മുംബൈ : കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി....

49 കിടപ്പുമുറികള്‍, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ 592 കോടി രൂപയുടെ പുതിയ വീട് ലണ്ടനിൽ

49 കിടപ്പുമുറികള്‍, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ 592 കോടി രൂപയുടെ പുതിയ വീട് ലണ്ടനിൽ

മുംബൈ : ഇന്ത്യയിലെ ഏറ്റവും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനും വേണ്ടി രണ്ടാമത്തെ വീട് വാങ്ങിയിരിക്കുകയാണ്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതാണ് റിലയൻ‌സ്...

മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് നവംബർ 6 മുതൽ

മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് നവംബർ 6 മുതൽ

മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. മുംബൈയിലെ പ്രധാന ​ഗതാ​ഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആ‍ന്റ് ട്രാൻസ്പോർട്ട്(...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്ത് ഭീകരർ

ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്ത് ഭീകരർ

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഉച്ചയോടെ ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശ്രീനഗറിലെ എസ്‌കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക്...

‘പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നു?‘; പരിഹാസവുമായി ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ജമ്മു കശ്മീരിൽ ദീപാവലി ആഘോഷിച്ചപ്പോൾ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നുവെന്ന് മാധ്യമ വാർത്ത....

മയക്കുമരുന്ന് കേസ്; പ്രതി ആര്യൻ ഖാൻ ഒപ്പിടാൻ എൻസിബി ഓഫീസിലെത്തി

മുംബൈ: മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാൻ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഓഫീസിലെത്തി. കഴിഞ്ഞയാഴ്ചയായിരുന്നു ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന്...

കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനൊപ്പം രാജ്യം; ജമ്മു കശ്മീരിലും ഇന്ധന നികുതി കുറച്ചു

ശ്രീനഗർ: കേന്ദ്ര സർക്കാർ ഇന്ധനി നികുതി കുറച്ചതിന് പിന്നാലെ ജമ്മു കശ്മീരിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് മൂല്യവർദ്ധിത...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

പാകിസ്ഥാന് അപ്രതീക്ഷിത തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ; ശ്രീനഗർ- ഷാർജ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും

ഡൽഹി: ശ്രീനഗർ- ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച പാകിസ്ഥാന് തിരിച്ചടി നൽകി ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. കശ്മീരികളെ സഹായിക്കാനും പാകിസ്ഥാന് തിരിച്ചടി നൽകാനും ഒരേ സമയം...

ഒൻപത് ലക്ഷം ചെരാതുകൾ ദീപപ്രഭ വിതറി; അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ

ഒൻപത് ലക്ഷം ചെരാതുകൾ ദീപപ്രഭ വിതറി; അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കിൽ

അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടം നേടി. നവംബർ 3ആം തീയതി ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദീപോത്സവത്തിൽ...

കബൂൾ ആശുപത്രിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; ഇന്ത്യയെ പിന്തുണച്ച് യു എൻ

കബൂൾ ആശുപത്രിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; ഇന്ത്യയെ പിന്തുണച്ച് യു എൻ

ഡൽഹി: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കബൂളിലെ ആശുപത്രിയിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്....

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

അതിർത്തിക്ക് സമീപം ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ; വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം; നിഷേധിച്ച് ബി എസ് എഫ്

ഡൽഹി: മേഘാലയയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ബി എസ് എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാകാം ഇവരെന്ന് ചില...

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. ഹഡ്സൺ നദീതീരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. https://twitter.com/DDIndialive/status/1456112719212515331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456112719212515331%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fhudson-river-diwali-celebrations-viral-video%2F അതേസമയം അമേരിക്കയിൽ...

‘നമ്മുടെ സൈനികർ ഭാരതാംബയുടെ രക്ഷാ കവചം‘; ദീപാവലി ദിനത്തിൽ കശ്മീരിൽ സൈനികർക്കൊപ്പം സൈനിക വേഷത്തിൽ പ്രധാനമന്ത്രി

‘നമ്മുടെ സൈനികർ ഭാരതാംബയുടെ രക്ഷാ കവചം‘; ദീപാവലി ദിനത്തിൽ കശ്മീരിൽ സൈനികർക്കൊപ്പം സൈനിക വേഷത്തിൽ പ്രധാനമന്ത്രി

ശ്രീനഗർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി. രാജ്യരക്ഷ ചെയ്യുന്നതിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു. ‘നമ്മുടെ നാടിനെ കാക്കുന്ന...

‘കാറിൽ പോകരുത്, ഓഫീസിലേക്ക് നടന്ന് പോകണം‘; പടക്കം പൊട്ടിക്കരുതെന്ന് പറയുന്ന ‘സീസണൽ‘ പരിസ്ഥിതി പ്രവർത്തകർക്കെതിരെ കങ്കണ

മുംബൈ: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്ന ‘സീസണൽ‘ പരിസ്ഥിതി പ്രവർത്തകരെ പരിഹസിച്ച് നടി കങ്കണ റണാവത്ത്. ദീപാവലിക്ക് പടക്കം നിരോധിക്കേണ്ടതില്ലെന്ന സദ്ഗുരു ജഗ്ഗി വാസുദേവിന്റെ വീഡിയോയും കങ്കണ...

കാത്തിരുന്ന അംഗീകാരം; ഇന്ത്യയുടെ കൊവാക്സിൻ അംഗീകരിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ഇന്ത്യയുടെ സ്വന്തം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ്...

പ്രധാനമന്ത്രി നവംബർ 5ന് കേദാർനാഥിലേക്ക്; ശ്രീ ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും

ആദിശങ്കരന് ആദരം: ശങ്കരാചാര്യ പ്രതിമ നവംബർ 5ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. അന്ന് അദ്ദേഹം ശങ്കരാചാര്യ സമാധിയിൽ ആദിശങ്കരന്റെ പ്രതിമ അനാച്ഛാദനം ചെയ്യും....

‘പഞ്ചാബ്​ ലോക്​ കോണ്‍ഗ്രസ്’ ജനങ്ങൾക്ക്​ വേണ്ടിയല്ല’; ക്യാപ്റ്റനെതിരേ ​പഞ്ചാബ്​ മന്ത്രിമാര്‍

അമൃത്​സര്‍: കോണ്‍ഗ്രസില്‍ നിന്ന്​ രാജിവെച്ച്‌​ പുതിയ രാഷ്​ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്​ പിന്നാലെ പഞ്ചാബ്​ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ വിമര്‍ശനവുമായി പഞ്ചാബ്​ മന്ത്രിമാര്‍. മന്ത്രിമാരായ പരഗത്​ സിങ്ങും...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

ഗര്‍ഭിണിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റില്‍

താനെ: മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിൽ ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് സംഭവം. അനില്‍ ബഹദൂര്‍ ചൗരസ്യയാണ് ആറുമാസം...

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകൾ

ഭീകരസംഘടനകളുമായി ബന്ധം; ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ സർക്കാർ

ശ്രീനഗർ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് ജമ്മു കശ്മീർ സർക്കാർ. പിരിച്ചു വിടപ്പെട്ടവരുടെ കൂട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സ്കൂൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist