ഡല്‍ഹി: ആറു പതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ ആവ്‌റോസ് വിമാനങ്ങള്‍ക്കു പകരം ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 പുതിയ എയര്‍ബസ് യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 56 സി-295എംഡബ്ല്യു...
ഡല്‍ഹി: സിവില്‍ ഡിഫന്‍സ് വോളണ്ടിയറായ 21കാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. യുവതിയെ 'ഭര്‍ത്താവ്' കൊന്നു എന്നാണ് പൊലീസ് അറിയിച്ചത്. ഡല്‍ഹി സ്വദേശിനിയായ യുവതി ജോലിക്ക്...
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ താരങ്ങളായ നടി ചാര്‍മി കൗര്‍, തെലുങ്കു നടൻ നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം...
ഡൽഹി: ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം...
ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് . ശശികലയുടെ പേരിലുള്ള 11 വസ്തുവകകള്‍ കൂടിയാണ് പിടിച്ചെടുത്തത്. 1991 നും...
കൊച്ചി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവും യുപിക്കു പ്രശംസയുമായി കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത സ്വകാര്യ ചാനൽ ചർച്ചയിലാണു...
റായ്‌പുർ : മദ്യലഹരിയിൽ പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച രണ്ട് യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഹിതേന്ദ്ര ആനന്ദ്, രാജു ജാങ്ഡേ എന്നീ...
ഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിൽ (വിധാൻ സഭ) ആണ്ടെത്തിയ കിലോമീറ്റർ നീളുന്ന തുരങ്കത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ തുരങ്കവും തടവുകാരെ തൂക്കിലേറ്റാൻ ഉപയോഗിച്ചിരുന്ന...
ഡല്‍ഹി: വ്യാഴാഴ്ച ഓണ്‍ലൈനായി നടക്കുന്ന 13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക...
ചെന്നൈ: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി . വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍...
ന്യൂഡല്ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസില് പ്രാഥമിക വാദം പൂര്ത്തിയാകും. കേസില് ഇന്ന് കോടതി എടുക്കുന്ന നിലപാട് നിര്ണ്ണായകമായേക്കും. കേന്ദ്രസര്ക്കാരിറെ വിശദീകരണത്തിന് ശേഷമായിരിക്കും കോടതി ഇടക്കാല ഉത്തരവിലേക്ക്...
കൊൽക്കത്ത: ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. ഭവാനിപൂരില്‍ മമതാ...
വഡോദര: അംഗൻവാടിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ വഡോദരയിലെ സോമാ തലാവിലായിരുന്നു സംഭവം. മൂന്ന് ബാഗുകളിൽ നിറച്ച ഇസ്ലാമിക സാഹിത്യ...
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ടു തകർക്കുമെന്ന് ഭീഷണി. കൊച്ചി കപ്പൽശാലയ്ക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസും കേന്ദ്ര ഏജൻസികളും...
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ 20 ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇരണിയല്‍ സാരല്‍ സ്വദേശി അല്‍ഫോന്‍സിന്റെ മകന്‍ അനീഷ് രാജാണ് (33) അറസ്റ്റിലായത്. ക്ഷേത്രങ്ങളില്‍...
സോഷ്യലിസ്റ്റ് നേതാവ് ഓം പ്രകാശ് ചൗട്ടാല എൺപത്തിയാറാം വയസ്സിൽ പത്താംക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായി. മാർക്ക് 88 ശതമാനം. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടും വകവെക്കാതെയായിരുന്നു പരീക്ഷയ്ക്കെത്തിയത്....
ആഗ്ര: ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. 12 വയസ്സുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്....
ആരവല്ലി: ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാൾ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി...
ഡൽഹി: ഓഗസ്റ്റിൽ, ജി-7 രാഷ്ട്രങ്ങളെല്ലാം കൂടി നൽകിയ വാക്സീൻ ഡോസുകളേക്കാൾ കൂടുതൽ ഡോസുകൾ ഇന്ത്യ വിതരണം ചെയ്‌തെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക ട്വിറ്റർ ഹാൻഡില്‍ വഴി അറിയിച്ചു....
ഡൽഹി: സാമ്പത്തിക തട്ടിപ്പു കേസിൽ നടി ലീന മരിയ പോള്‍ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies