ഭോപാൽ: ജബൽപ്പൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതി വിമാനത്താവളം എന്നാക്കി മാറ്റണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ്...
ഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശുഭപ്രതീക്ഷയും ഊർജ്ജസ്വലതയും സാഹോദര്യവും ഐക്യവുമായി ബന്ധപ്പെട്ട സവിശേഷമായ ആഘോഷമാണ് ഓണം. ഈ സന്ദർഭത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.‘...
ഡൽഹി: അബദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിച്ച പാകിസ്ഥാനി കുട്ടികളെ സുരക്ഷിതരായി തിരികെ അയച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ നിയന്ത്രണ രേഖ കടന്ന മൂന്ന് പാകിസ്ഥാനി കുട്ടികളെയാണ് ഇന്ത്യൻ...
ഡല്‍ഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് 19 ഡിഎന്‍എ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡിസിജിഐ. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ്...
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 16 പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ ജാല്‍ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഡൽഹി: രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഡീസൽ വില കുറഞ്ഞു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡീസലിന് വില കുറയുന്നത്. വിവിധ നഗരങ്ങളിൽ 18 മുതൽ 25 പൈസവരെയാണ്...
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ പട്ടാപ്പകൽ നടുറോഡിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയേഴ് വയസ്സുകാരിയായ അന്തിമ സിംഗ് എന്ന റിസ്വാനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഇമ്രാനാണ് ക്രൂരകൃത്യം...
അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. അവന്തിപൊരയിലെ പാമ്പോറിലെ ഖ്രൂവിൽ കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനത്തിന് രണ്ട്...
ചിലർ യാതൊരു നാണവുമില്ലാതെ താലിബാനെ പിന്തുണയ്ക്കുകയാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരത കാണിക്കുന്നവരെ തുറന്നു കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലെ സ്ത്രീകൾക്കും...
ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിനായി പ്രത്യേക അന്വേഷണ...
താലിബാൻ ഭീകരരെ ആദി കവി വാത്മീകിയോട് ഉപമിച്ച് ഉറുദു കവി മുനാവർ റാണ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്. താലിബാൻകാർ ഭീകരന്മാരല്ലെന്നും അവർ...
ഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിന്നത്. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫെഡറേഷൻ ഓഫ്...
ഡൽഹി: കൊവിഡ് വ്യാപനം മൂലം നിർത്തിവെച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക,...
ഡൽഹി: രാജ്യത്ത് ഡീസൽ വില ഇന്നും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെയും 21 പൈസ കുറഞ്ഞിരുന്നു. എന്നാൽ, പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ...
ഭുവനേശ്വര്‍ : ഒഡീഷയിലെ റായ്ഗഢ് ജില്ലയിൽ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍ മുകളില്‍ കയറിയ വിദ്യാർഥി വഴുതി വീണ് മരിച്ചു. പന്ദ്രഗുഡ...
മുംബൈ: താലിബാൻ ഭീകരതയെ ബാലൻസ് ചെയ്യാൻ ഹിന്ദുക്കളെ അവഹേളിച്ച നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിനെതിരെ പരാതികളുടെ ഘോഷയാത്ര. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ ഉള്ളടക്കങ്ങൾ ട്വീറ്റ്...
ഡൽഹി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട 'ഗാംച' ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ഒളിംപിക്‌സ് താരങ്ങളുമായി...
ഡൽഹി: താലിബാൻ സായുധ സേന അഫ്ഗാനിസ്ഥാൻ തലസ്ഥാനം പിടിച്ചെടുത്തിനു ശേഷം കാബൂളിൽ നിന്ന് ഫ്രഞ്ച് പൗരന്മാരുമായുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തി. മടങ്ങിയെത്തിയവരിൽ ഫ്രഞ്ച് എംബസിയെ സംരക്ഷിക്കുന്ന...
കര്‍ണാടക: 500 രൂപകൊടുത്താല്‍ സെന്‍ട്രല്‍ ജയിയില്‍ കിടക്കാം. ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ ആഗ്രഹമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുള്ളത്. ജയിൽ പുള്ളികൾക്കൊപ്പം, അവരുടെ...
ഡല്‍ഹി : അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജദ് നൊമാനി പ്രശംസിച്ചു. ''ഈ ഹിന്ദിക്കാരനായ മുസ്ലിം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies