India

”കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് നിരവധി പേര്‍ ചേര്‍ന്നിട്ടുണ്ട്; ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിൽ”- കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് കേരളത്തില്‍ നിന്നും നിരവധി പേര്‍ ചേര്‍ന്നതായും, കേന്ദ്ര- സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തി വരികയാണെന്നും കേന്ദ്ര...

‘ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതവും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിലേക്ക് രാജ്യം നീങ്ങുന്നു; ഉജ്ജ്വല പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അഭൂതപൂർവമാണ്’ – പ്രധാനമന്ത്രി

‘ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതവും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിലേക്ക് രാജ്യം നീങ്ങുന്നു; ഉജ്ജ്വല പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ അഭൂതപൂർവമാണ്’ – പ്രധാനമന്ത്രി

ഡൽഹി: കഴിഞ്ഞ ഏഴര വർഷത്തെ തന്റെ സർക്കാരിന്റെ ഭരണകാലത്തിന്റെ മികച്ച പ്രവർത്തനത്തിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ...

ബില്ലടച്ചില്ല ; പതിനാറു ദിവസത്തെ ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷത്തോളം; കോവിഡ് ബാധിച്ച്‌ മരിച്ചയാളിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ സ്വകാര്യ ആശുപത്രി

പഠിക്കാൻ നിർബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ കൊലപ്പെടുത്തി

മുംബൈ: പഠിക്കാൻ നിർബന്ധിച്ചതിന് പതിനഞ്ചുകാരി അമ്മയെ കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനാണ് കുട്ടിയെ നിർബന്ധിച്ചിരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അമ്മ എതിർത്തിരുന്നു. കൊല്ലപ്പെട്ട...

‘1989 മുതൽ 2019 ഓഗസ്റ്റ് വരെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ജീവത്യാഗം ചെയ്തത് 5886 സുരക്ഷാ ഉദ്യോഗസ്ഥർ’ – നിത്യാനന്ദ് റായ്

ഡൽഹി : 1989 മുതൽ 2019 ആഗസ്റ്റ് 5 വരെ നടന്ന ഭീകരാക്രമണങ്ങളിൽ ജമ്മു കശ്മീരിൽ 5886 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സംസ്ഥാന ആഭ്യന്തര മന്ത്രി നിത്യാനന്ദ്...

പഠിക്കാൻ നിർബന്ധിച്ച് വഴക്ക് പറഞ്ഞതിന് 15-കാരിയുടെ ക്രൂരത; അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

പഠിക്കാൻ നിർബന്ധിച്ച് വഴക്ക് പറഞ്ഞതിന് 15-കാരിയുടെ ക്രൂരത; അമ്മയെ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു

മുംബൈ: പഠിക്കാത്തതിന് വഴക്ക് പറഞ്ഞതിന്റെ പേരില്‍ അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് 15 വയസ്സുകാരി. മുംബൈ ഐരോളിയില്‍ താമസിക്കുന്ന 41 വയസ്സുള്ള വീട്ടമ്മയെയാണ് മകള്‍ കൊലപ്പെടുത്തിയത്. അമ്മയുടെ...

75ആം സ്വാതന്ത്ര്യ ദിനം; ഒന്നേകാൽ ലക്ഷം കേന്ദ്രങ്ങളിൽ ദേശീയ പതാക ഉയർത്താൻ എബിവിപി

ഡൽഹി: രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാൻ എബിവിപി. രാജ്യത്തെ 1,28,335 കേന്ദ്രങ്ങളിൽ സംഘടന ദേശീയ പതാക ഉയർത്തുമെന്ന് വക്താക്കൾ ഔദ്യോഗികമായി അറിയിച്ചു. പ്രഭാഷണങ്ങൾ, തിരംഗ...

ഗാസിയാബാദിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു, സ്ഥിതി ഗുരുതരം

ഗാസിയാബാദിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു, സ്ഥിതി ഗുരുതരം

ഗാസിയാബാദ്: ഗാസിയാബാദിൽ ക്ഷേത്രത്തിന് നേർക്ക് ആക്രമണം. ഹിന്ദു പുരോഹിതൻ സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് അക്രമികൾ അകത്ത്...

റിസൾട്ടിലെ ക്രമക്കേടിനെ ചൊല്ലി പ്രതിഷേധം; കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ പൊലീസിന്റെ നരനായാട്ട് (വീഡിയോ)

റിസൾട്ടിലെ ക്രമക്കേടിനെ ചൊല്ലി പ്രതിഷേധം; കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ പൊലീസിന്റെ നരനായാട്ട് (വീഡിയോ)

കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ വിദ്യാർത്ഥിനികളെ തല്ലിച്ചതച്ച് പൊലീസ്. റിസൾട്ടിലെ ക്രമക്കേടിനെതിരെ മന്ത്രിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തിയ പത്താം ക്ലാസ്, പ്ലസ് ടു കുട്ടികളെയാണ് പൊലീസ് അടിച്ചോടിച്ചത്. സംഭവത്തിൽ...

‘വഖഫ് ഭൂമി സംരക്ഷിക്കാൻ മതിലുകൾ നിർമ്മിച്ചു നൽകും, ഇമാമുമാർക്കും പാസ്റ്റർമാർക്കും ഓണറേറിയം ഏർപ്പെടുത്തും‘; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ വഖഫ് ഭൂമി സംരക്ഷിക്കാൻ മതിലുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. സംസ്ഥാനത്തെ ഇമാമുമാർക്കും പാസ്റ്റർമാർക്കും ഓണറേറിയം ഏർപ്പെടുത്തുമെന്നും ജഗന്മോഹൻ റെഡ്ഡി അറിയിച്ചു....

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ‘ദി ഓസ്ട്രേലിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ആഗോള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച്...

ആഗോളതാപന വർധന: ഉഷ്ണവാതങ്ങളും പ്രളയങ്ങളും വർധിക്കും; ഇന്ത്യയ്ക്ക് ഭീഷണിയായി കടൽ കയറ്റവും; മുന്നറിയിപ്പുമായി ഗവേഷകർ!

ആഗോളതാപന വർധന: ഉഷ്ണവാതങ്ങളും പ്രളയങ്ങളും വർധിക്കും; ഇന്ത്യയ്ക്ക് ഭീഷണിയായി കടൽ കയറ്റവും; മുന്നറിയിപ്പുമായി ഗവേഷകർ!

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തി ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ...

പാമ്പിനെ കഴുത്തിൽ ചുറ്റി പ്രകടനം; മൂന്ന് തവണ കടിയേറ്റ മുംബൈ സ്വദേശി മുഹമ്മദ് ഷെയ്ഖ് മരിച്ചു

കടിച്ച പാമ്പിനെ മദ്യലഹരിയിൽ തിരിച്ചു കടിച്ചു; അരിശം തീരാതെ വായിലിട്ട് ചവച്ചരച്ചു; പിന്നീട് സംഭവിച്ചത്

പട്ന: കടിച്ച പാമ്പിനെ മദ്യലഹരിയിൽ തിരിച്ചു കടിച്ചു. എന്നിട്ടും അരിശം തീരാതെ അറുപത്തിയഞ്ചുകാരൻ പാമ്പിനെ വായിലിട്ട് ചവച്ചരച്ചു. തുടർന്ന് ഉറങ്ങാൻ കിടന്ന ഇയാൾ വിഷബാധ മൂലം മരിച്ചു....

ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റു; കന്നഡ താരത്തിന് ദാരുണാന്ത്യം

ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റു; കന്നഡ താരത്തിന് ദാരുണാന്ത്യം

ബംഗലൂരു: ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ നടന് ദാരുണാന്ത്യം. കന്നഡ സ്റ്റണ്ട് താരം വിവേക് (35) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 2 പേർക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു...

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; ഉജ്ജ്വല 2.0 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; ഉജ്ജ്വല 2.0 പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഡൽഹി: ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും....

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതി; പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: ഒബിസി വിഷയത്തിലെ ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിച്ച് കേന്ദ്ര സർക്കാർ. ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നവരുടെ പട്ടിക സംസ്ഥാനങ്ങൾക്കു തീരുമാനിക്കാമെന്ന ഭരണഘടനാ ഭേദഗതിയെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നത്....

‘സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുത്‘; മുഖ്യമന്ത്രിമാർക്ക് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ ഭീഷണി

‘സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുത്‘; മുഖ്യമന്ത്രിമാർക്ക് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ ഭീഷണി

ചണ്ഡീഗഢ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്ന് മുഖ്യമന്ത്രിമാർക്ക് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ...

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ പാമ്പ് ; പുതിയ യാത്രക്കാരനെ കണ്ട് ഞെട്ടി സഹയാത്രികർ; (വീഡിയോ )

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ ഫ്ലൈറ്റിൽ പാമ്പ് ; പുതിയ യാത്രക്കാരനെ കണ്ട് ഞെട്ടി സഹയാത്രികർ; (വീഡിയോ )

ഡൽഹി: കൊൽക്കത്ത വിമാനത്താവളത്തിൽ മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പാമ്പിനെ കണ്ടെത്തി. വിമാനം മുന്നേ പോകുന്നതിന് മുമ്പ് ആളുകൾ പാമ്പിനെ കണ്ടു. അതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും വിമാനത്തിൽ കയറാൻ...

ബംഗ്ലാദേശിൽ ഹിന്ദു വേട്ട; ക്ഷേത്രങ്ങൾ തകർത്തു, വീടുകൾ ആക്രമിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വേട്ട; ക്ഷേത്രങ്ങൾ തകർത്തു, വീടുകൾ ആക്രമിച്ചു

ഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിക മൗലികവാദികളുടെ ആക്രമണം. ആക്രമണത്തിൽ നാല് ക്ഷേത്രങ്ങളും അമ്പതോളം വീടുകളും തകർന്നു. ഖുൽന ജില്ലയിലാണ് കലാപം. ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഒരു...

കേരളത്തില്‍ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിർബന്ധം; കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; നേതൃത്വം നല്‍കി മന്ത്രിമാര്‍

കേരളത്തില്‍ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിർബന്ധം; കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്; നേതൃത്വം നല്‍കി മന്ത്രിമാര്‍

ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍.ഇന്ന് പുലര്‍ച്ചെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ആരോഗ്യമന്ത്രി...

അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ സിപിഎം ദേശീയതയുടെ പാതയിലേക്ക്; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും

അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ സിപിഎം ദേശീയതയുടെ പാതയിലേക്ക്; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും

കൊൽക്കത്ത: അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ പുത്തൻ തന്ത്രവുമായി സിപിഎം. 75 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തീരുമാനം. സ്വാതന്ത്ര്യദിനം സംസ്ഥാനത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist