India

‘ചരിത്രം രചിക്കപ്പെട്ടു’: ചരിത്രപരമായ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

‘ചരിത്രം രചിക്കപ്പെട്ടു’: ചരിത്രപരമായ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞ് ചരിത്ര സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്‌ട്രപതി രാംനാഥ്‌...

ഡൽഹിയിലെ നന്ദ് നഗരിയിൽ കെട്ടിടം തകർന്നുവീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; 3 പേരെ രക്ഷപ്പെടുത്തി

ഡൽഹിയിലെ നന്ദ് നഗരിയിൽ കെട്ടിടം തകർന്നുവീണു; ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; 3 പേരെ രക്ഷപ്പെടുത്തി

ഡൽഹി : ദേശീയ തലസ്ഥാനത്തെ നന്ദ് നഗരിയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച്...

‘കോവിഡ് പ്രതിസന്ധിയിലും 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി; പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവർക്ക്’ – പ്രധാനമന്ത്രി

‘കോവിഡ് പ്രതിസന്ധിയിലും 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി; പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവർക്ക്’ – പ്രധാനമന്ത്രി

ഡൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ, പ്രധാനമന്ത്രി...

തമിഴ്നാട്ടിൽ ദളിത് പീഡനം തുടർക്കഥ; പട്ടികജാതിക്കാരനായ വില്ലേജ് ഓഫിസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാല് പിടിപ്പിച്ചു

തമിഴ്നാട്ടിൽ ദളിത് പീഡനം തുടർക്കഥ; പട്ടികജാതിക്കാരനായ വില്ലേജ് ഓഫിസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാല് പിടിപ്പിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദളിത് പീഡനം തുടർക്കഥയാകുന്നു. ഗൗണ്ടര്‍ സമുദായ അംഗത്തോട് ഭൂരേഖകള്‍ ആവശ്യപ്പെട്ടതിന് ദലിത് വില്ലേജ് ഓഫീസറെക്കൊണ്ട് കാലുപിടിപ്പിച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ തീകൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കോയമ്പത്തൂർ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം; മൂന്ന് പേർ അറസ്റ്റിൽ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. വ്യാഴാഴ്ചയായിരുന്നു വധശ്രമം. ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന...

അന്തർസംസ്ഥാന അനധികൃത ആയുധ വിൽപന; ആയുധങ്ങൾ പിടിച്ചെടുത്ത് സിസിബി; നാലുപേർ അറസ്റ്റിൽ

അന്തർസംസ്ഥാന അനധികൃത ആയുധ വിൽപന; ആയുധങ്ങൾ പിടിച്ചെടുത്ത് സിസിബി; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : രാജ്യത്ത് അനധികൃതമായി ആയുധങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഒരു അന്തർസംസ്ഥാന സംഘത്തെ പിടികൂടി.ശനിയാഴ്ച നടന്ന പരിശോധനയിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) ആണ് ഈ...

മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും ബോംബ് ഭീഷണി ; കനത്ത സുരക്ഷ

മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും ബോംബ് ഭീഷണി ; കനത്ത സുരക്ഷ

മുംബൈ: മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ക്കും അമിതാഭ് ബച്ചന്റെ ബംഗ്ലാവിനും ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്ലാവിനും ഛത്രപതി, ബൈസുല, ദാദര്‍ എന്നീ റെയില്‍വേ...

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ത്രിവർണ്ണ ശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ ( വീഡിയോ )

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ത്രിവർണ്ണ ശോഭയിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ ( വീഡിയോ )

ശ്രീനഗർ: ആഗസ്റ്റ് 15 ന് നടക്കുന്ന ഇന്ത്യയുടെ 75 -ആം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി വെള്ളിയാഴ്ച രാത്രി ക്ലോക്ക് ടവറിൽ ത്രിവർണ്ണ പതാക പ്രകാശിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലെ...

എടിഎം മെഷീന്‍ പൊളിച്ച് മോഷണം; കള്ളനെ പിടികൂടിയത് മെഷിനുള്ളില്‍ നിന്ന്

എടിഎം മെഷീന്‍ പൊളിച്ച് മോഷണം; കള്ളനെ പിടികൂടിയത് മെഷിനുള്ളില്‍ നിന്ന്

ചെന്നൈ: തമിഴ്നാട് നാമക്കലില്‍ മോഷണത്തിനിടെ പൊലീസ് വരുന്നത് കണ്ട് എടിഎം മെഷീന്‍ പൊളിച്ച് അകത്തു കയറി ഒളിച്ച കള്ളന്‍ പിടിയില്‍. ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. മെഷിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന...

കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിലെ മൊച് വ ഏരിയായിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. മരിച്ച...

‘തീപിടുത്തം വാക്സിൻ വിതരണത്തെ ബാധിക്കില്ല‘; സ്ഥിരീകരണവുമായി അദാർ പൂനാവാല

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറിൽ ; കുട്ടികള്‍ക്കുള്ള വാക്‌സിനേഷൻ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ നല്‍കാനാകും

ഡൽഹി : സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്നും, കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും സിഇഒ അധർ പുനെവാല...

‘നരേന്ദ്ര മോദി സ്​റ്റേഡിയത്തിന്​ കായിക താരത്തിന്റെ പേര്​ നൽകണം’; ഖേൽ രത്​ന പേര്​ മാറ്റത്തിനെതിരെ ഷമ മുഹമ്മദ്​

‘നരേന്ദ്ര മോദി സ്​റ്റേഡിയത്തിന്​ കായിക താരത്തിന്റെ പേര്​ നൽകണം’; ഖേൽ രത്​ന പേര്​ മാറ്റത്തിനെതിരെ ഷമ മുഹമ്മദ്​

രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ 'ഖേൽ രത്​ന'യിൽ നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കി ഹോക്കി മാന്ത്രികൻ ധ്യാൻ ച​ന്ദിന്‍റെ പേര്​ നൽകിയതുമായി ബന്ധപ്പെട്ട്​ പ്രതികരണവുമായി എ​.ഐ.സി.സി...

‘ഫിനിഷസ് ഓഫ് ഇറ്റ് ഇൻ സ്റ്റൈൽ..?‘; അവിസ്മരണീയ നാഴികക്കല്ലുകൾ ചരിത്രമാക്കി ക്യാപ്റ്റൻ കൂൾ പടിയിറങ്ങുമ്പോൾ…

ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’ കാണാനില്ല ‘ ; കാരണം തിരക്കി​ 8.2 ദശലക്ഷം ഫോളോവേഴ്​സ് ​ട്വിറ്ററിൽ

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ 'ബ്ലൂ ടിക്' ട്വിറ്റർ നീക്കി.ഇതോടെ കാരണം തിരക്കി ധോണിയുടെ 8.2 ദശലക്ഷം...

”ചാനുവിന്റെ ഈ നേട്ടം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം”; ഒളിമ്പിക് മെഡൽ ജേതാവിന്‌ അഭിനന്ദനവുമായി പ്രധാനമന്ത്രിയടക്കമുള്ളവർ

”ചാനുവിന് അമേരിക്കയില്‍ പരിശീലനവും ചികിത്സയും ലഭ്യമാക്കിയത് പ്രധാനമന്ത്രി”; ഒളിമ്ബിക്സില്‍ മെഡല്‍ ജേതാവിനു ലഭിച്ച കരുതൽ വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി

ഡല്‍ഹി: ടോക്യോയില്‍ വെള്ളി മെഡല്‍ നേടിയ ചാനു ഉള്‍പ്പെടെ ഒളിമ്ബിക്‌സില്‍ ഇന്ത്യക്കായി കായിക വേദിയില്‍ ഇറങ്ങിയ രണ്ടു അത്‌ലറ്റുകള്‍ക്ക് ഒളിമ്ബിക്‌സിന് മുമ്പായി മികച്ച വൈദ്യസഹായവും പരിശീലനവും അമേരിക്കയില്‍...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

ഐ.പി.എസ്ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; കേസ് തീര്‍ക്കാന്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം വരെ; ഒടുവിൽ പോലീസ് പിടിയിൽ

കൊല്‍ക്കത്ത: ഐ.പി.എസ് ഓഫീസറാണെന്ന പേരില്‍ തട്ടി ആളുകളില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. അങ്കിത് കുമാര്‍ സിങ് എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്....

ലവ് ജിഹാദിനെതിരെ നിയമവുമായി ഗുജറാത്തും

ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ഇർഷാദ് അലി പേര് മാറ്റി സോനുവായി; വിവാഹശേഷം യുവതിയെ മതം മാറ്റി കൂട്ട ബലാത്സംഗം ചെയ്തു; കേസെടുത്ത് യോഗി സർക്കാർ

ലഖ്നൗ: ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ മറ്റൊരു ലവ് ജിഹാദ് കേസിൽ കൂടി പൊലീസ് നടപടി ആരംഭിച്ചു. സോനു എന്ന പേരിൽ യുവതിയെ കബളിപ്പിച്ച് വിവാഹം കഴിച്ച...

‘മെഡൽ നേട്ടം ദുർഗാ മാതയുടെ അനുഗ്രഹം‘; ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിച്ച് ക്ഷേത്ര ദർശനം നടത്തി പി വി സിന്ധു

‘മെഡൽ നേട്ടം ദുർഗാ മാതയുടെ അനുഗ്രഹം‘; ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിച്ച് ക്ഷേത്ര ദർശനം നടത്തി പി വി സിന്ധു

ഒളിമ്പിക്സ് മെഡൽ നേട്ടം  ദുർഗാ ദേവിക്ക് സമർപ്പിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. മെഡൽ നേട്ടവുമായി നാട്ടിലെത്തിയ ശേഷം വിജയവാഡയിലെ കനക ദുർഗാ ക്ഷേത്രത്തിൽ സിന്ധു...

‘ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന‘; ഖേൽ രത്ന പുരസ്കാരം ഇനി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇനി രാജീവ് ഗാന്ധി ഖേൽ രത്നയല്ല, മേജർ ധ്യാൻചന്ദ് ഖേൽ രത്ന‘; ഖേൽ രത്ന പുരസ്കാരം ഇനി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പുരസ്കാരം ഇനി മുതൽ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ പേരിൽ അറിയപ്പെടും. ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹോക്കി...

കോൺഗ്രസ് ഭരണകാലത്തെ ന്യൂനപക്ഷ വേട്ടയുടെ ഇരകൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

കോൺഗ്രസ് ഭരണകാലത്തെ ന്യൂനപക്ഷ വേട്ടയുടെ ഇരകൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് കേന്ദ്ര സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ അറിയിച്ചു....

ഐ.​​ എം.​​ എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേസ്; മു​​ന്‍ മ​​ന്ത്രിയുടെയും, കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എയുടെയും വീട്ടിൽ ഇ ഡി റെയ്ഡ്

ഐ.​​ എം.​​ എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേസ്; മു​​ന്‍ മ​​ന്ത്രിയുടെയും, കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എയുടെയും വീട്ടിൽ ഇ ഡി റെയ്ഡ്

ബം​​ഗ​​ളൂ​​രു: ഐ .​​എം.​​എ നി​​ക്ഷേ​​പ ത​​ട്ടി​​പ്പ്​ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ കോ​​ണ്‍​​ഗ്ര​​സ്​ എം.​​എ​​ല്‍.​​എ സ​​മീ​​ര്‍ അ​​ഹ​​മ്മ​​ദ്​ ഖാ​​ന്‍, മു​​ന്‍ മ​​ന്ത്രി റോ​​ഷ​​ന്‍ ബെ​​യ്​​​ഗ്​ എ​​ന്നി​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും എ​​ന്‍​​ഫോ​​ഴ്​​​സ്​​​മെന്‍റ്​...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist