India

ജമ്മുവിന് പിന്നാലെ കാലുചകിലെ സൈനീക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം

കശ്മീരിൽ വീണ്ടും ഡ്രോണുകൾ

സാംബ: ജമ്മുവിലും സാംബയിലും വീണ്ടും ഡ്രോണുകൾ. നാല് ഡ്രോണുകളാണ് മേഖലയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജമ്മുവിൽ കണ്ടെത്തിയ ഡ്രോൺ സൈന്യം വെടിവെച്ച് തകർത്തിരുന്നു....

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മുപ്പതോളം പേര്‍ കിണറ്റില്‍ വീണു; മൂന്ന് മരണം

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മുപ്പതോളം പേര്‍ കിണറ്റില്‍ വീണു; മൂന്ന് മരണം

വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയിൽ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേര്‍ കിണറ്റില്‍ വീണു, മൂന്നുപേര്‍ മരിച്ചു. വ്യാഴാഴ്ചയാണ്...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

കൊവിഡ് സാഹചര്യം വിലയിരുത്തൽ; കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ഡൽഹി: സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുതുന്നതിനായി കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര...

രണ്ട് കിലോഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോൺ പറത്താൻ ലൈസൻസ് നിർബന്ധം, ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും; രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള കരട് മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. അതിർത്തി മേഖലകളിൽ ഭീകരർ വ്യാപകമായി ഡ്രോൺ ഉപയോഗിച്ച് കടന്നു കയറ്റങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇത്....

ഐ എസ് ആർ ഒയുടെ ഗഗൻയാൻ ദൗത്യം വിജയകരമായി മുന്നോട്ട്; അഭിനന്ദനങ്ങളുമായി ടെസ്ല സി ഇ ഒ ഇലോൺ മസ്ക്

ഐ എസ് ആർ ഒയുടെ ഗഗൻയാൻ ദൗത്യം വിജയകരമായി മുന്നോട്ട്; അഭിനന്ദനങ്ങളുമായി ടെസ്ല സി ഇ ഒ ഇലോൺ മസ്ക്

ഡൽഹി: ഘട്ടം ഘട്ടമായി വിജയകരമായി മുന്നോട്ട് നീങ്ങുന്ന ഐ എസ് ആർ ഒയുടെ സ്വപ്ന പദ്ധതി ഗഗൻയാന് അഭിനന്ദനങ്ങളുമായി സ്പേസ് എക്സ്, ടെസ്ല സി ഇ ഒ...

‘രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും യുപി കൊവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തത് അതുല്യമായ രീതിയിൽ‘; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗത്തെ വിജയകരമായി കൈകാര്യം ചെയ്ത ഉത്തർ പ്രദേശ് സർക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം...

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

അതിർത്തിയിൽ വീണ്ടും ഡ്രോൺ; തകർത്ത് തരിപ്പണമാക്കി സൈന്യം

ജമ്മു: കശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ വ്യോമസേന കേന്ദ്രത്തിൽ പൊട്ടിത്തെറിച്ച് ആഴ്ചകൾക്കുള്ളിലാണ് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയിരിക്കുന്നത്. ഡ്രോൺ കണ്ടെത്തി നിമിഷങ്ങൾക്കുള്ളിൽ...

‘സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും ; കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി’; പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ; 1500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. അവിടെ അദ്ദേഹം 1500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും. കാശിയിലെയും പൂർവാഞ്ചലിലെയും...

ലോക നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ ഒരുക്കി ഗുജറാത്ത്; രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി 16ന് നാടിനു സമർപ്പിക്കും; കേരളത്തിലെ പദ്ധതി സമരത്തളർച്ചയിൽ

ലോക നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ ഒരുക്കി ഗുജറാത്ത്; രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി 16ന് നാടിനു സമർപ്പിക്കും; കേരളത്തിലെ പദ്ധതി സമരത്തളർച്ചയിൽ

കൊച്ചി : രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു...

പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം

പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം

പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം അമൃത്സര്‍: ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ ഗായകന്‍ മന്‍മീത് സിംഗിന്...

ലഖ്‌നൗവില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ

ലഖ്‌നൗവില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കൂടി പിടിയിൽ

ലഖ്‌നൗ: ലഖ്‌നൗവില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (Anti-Terrorist Squad (ATS)) പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ്...

”അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ല”. താലിബാന്‍ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് എസ്. ജയശങ്കര്‍

ഡല്‍ഹി: സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച്‌ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം; 30 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍

യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച്‌ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ യോഗി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇവരുടെ...

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

‘പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നു, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണ്‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ശക്തമായ നിർദേശം നൽകി കേന്ദ്രം

ഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി...

ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക്; നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി റഷ്യ

ഡൽഹി: ഒറ്റ ഡോസ് കൊവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റ് ഉടൻ ഇന്ത്യയിലെത്തും. വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ നയതന്ത്ര പ്രതിനിധി നികോലേ കുദാഷേവ് അറിയിച്ചു....

രാജ്യദ്രോഹകേസ് : മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഐഷാസുൽത്താന ഹൈക്കോടതിയിൽ

‘ജൈവായുധ പരാമർശം ആളുകൾ വളച്ച് ഒടിക്കുകയായിരുന്നു’; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അയിഷ സുൽത്താന

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്ത സംവിധായിക അയിഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു....

സൈനിക പരിശീലനത്തിനായി ഇന്ത്യയുടെ സഹായം ആവശ്യമെന്ന് അഫ്ഗാനിസ്ഥാന്‍

സൈനിക പരിശീലനത്തിനായി ഇന്ത്യയുടെ സഹായം ആവശ്യമെന്ന് അഫ്ഗാനിസ്ഥാന്‍

ഡല്‍ഹി : താലിബാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇന്ത്യയുടെ കൂടുതല്‍ സൈനിക സഹായം തേടേണ്ടിവരുമെന്നു അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ പറഞ്ഞു. അഫ്ഗാന്‍ പ്രതിനിധികള്‍ താലിബാനുമായി ദോഹയില്‍...

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ സൈനികർക്ക് നേരെ...

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

ജയ്പുര്‍: ഭീകരാക്രമണത്തിനും ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജസ്ഥാന്റെ അതിര്‍ത്തി പ്രദേങ്ങളില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നുഴഞ്ഞു കയറ്റക്കാരും ദേശദ്രോഹ പ്രവര്‍ത്തകരും രാജസ്ഥാന്‍...

സൗരവ് ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; നായകനാവാൻ രൺബീർ കപൂർ

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലിയുടെ ജീവിതം ബോളിവുഡ്​ സിനിമയാകുന്നു. തന്‍റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രൺബീർ കപൂറിനെ ഗാംഗുലി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്​. ന്യൂസ്​ 18ന്​ നൽകിയ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist