India

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി:യുവതി അബോധാവസ്ഥയില്‍, ആക്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന് പരാതി

കടം തീർക്കാൻ ഭാര്യയെ കാഴ്ചവെച്ചു; 3 പേർ അറസ്റ്റിൽ

ചെന്നൈ:കടം തീർക്കാൻ ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ...

പി.എം. ആവാസ് യോജന : മധ്യപ്രദേശിൽ നിർമിച്ചു നൽകിയ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രിയുടെ കൈത്താങ്ങ്; ഭവന രഹിതർക്ക് 3.61 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ

ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ. പദ്ധതി പ്രകാരം 3.61 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനുള്ള 708 പ്രൊപ്പോസലുകൾ...

മൂക്കിൽ സ്പ്രേ ചെയ്യുന്ന കോവിഡ് വാക്സിൻ രംഗത്തിറക്കി ചൈന : പരീക്ഷണത്തിന് അനുമതി നൽകി സർക്കാർ

കൊവിഡ് വാക്‌സിനേഷൻ ; സ്വകാര്യ ആശുപത്രികളില്‍ പരമാവധി ഈടാക്കാവുന്ന വില പ്രഖ്യാപിച്ച്‌ കേന്ദ്രം

ഡൽഹി : സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്‌സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് അമിത വില...

ഹരിയാന മുന്‍ മന്ത്രി ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു

ഹരിയാന മുന്‍ മന്ത്രി ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു

ചണ്ഡിഖഡ് : ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ്...

വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം; വൈദ്യുതി വില കുറയും

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സിക്കുശേഷം ഒരേ വൈദ്യുതി വിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നു. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊര്‍ജമന്ത്രാലയം...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

യുവ എഴുത്തുകാർക്ക് പ്രോത്സാഹനം; മൂന്ന് ലക്ഷം രൂപ സ്‌റ്റൈപ്പന്റ്; ‘പ്രധാനമന്ത്രി യുവ പദ്ധതി’ക്ക് തുടക്കം

ഡൽഹി: 2021 മെയ് 29-ന് നിലവില്‍ വന്ന മലയാളം അടക്കമുള്ള 22 ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിക്ക് (Prime Minister’s...

ഇന്ത്യൻ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ഇന്ത്യൻ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലാണ് ചൈനയുടെ യുദ്ധവിമാനങ്ങൾ വ്യോമാഭ്യാസം നടത്തിയത്. J-11, J-16 എന്നിവ ഉള്‍പ്പെടെ ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് ലഡാക്ക് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്തിയത്.സ്ഥിതിഗതികള്‍...

മതംമാറ്റ മാഫിയയ്ക്ക് കനത്ത പ്രഹരം : ലൗ ജിഹാദും മതപരിവർത്തനവും കുറ്റകരമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം; കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് യുപി; ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപന തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗൺ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

കോവിഡ് പ്രതിരോധം; കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന; വിദേശത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

വാക്സിൻ വിതരണത്തിന് ജനസംഖ്യ മാനദണ്ഡം; പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇനി മുതൽ രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക....

ബംഗാൾ ഇടിമിന്നൽ ദുരന്തം; 26 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ബംഗാൾ ഇടിമിന്നൽ ദുരന്തം; 26 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നൽ ദുരന്തത്തിൽ 26 പേർ മരിച്ചു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 പേർക്ക് ജീവഹാനി...

ഒടുവിൽ കീഴടങ്ങി; പുതിയ ഐടി നിയമം പാലിക്കുമെന്ന് സർക്കാരിനെ അറിയിച്ച് ട്വിറ്റെർ

ഡൽഹി: പുതിയ ഐടി നിയമങ്ങളോടു സഹകരിക്കാൻ തയാറാണെന്ന് ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്. കോവിഡ് സാഹചര്യമായതിനാൽ നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം വേണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു....

64 ദിവസത്തിനിടെ പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; രാജ്യം അതിവേഗം കൊവിഡ് മുക്തിയിലേക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ കരിനിഴൽ അകലുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 86,498...

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി; 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​തി പി​ടി​യി​ല്‍

ശ്രീനഗർ: തീ​വ്ര​വാ​ദി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ കേ​സി​ലെ പ്ര​തി 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​യി​ല്‍. ജ​മ്മു​കശ്മീരിലെ റി​യാ​സി ജി​ല്ല​ക്കാ​ര​നാ​യ മോ​ഹി ഉ​ദ് ദി​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. 1999ലാ​ണ് കേസിനാസ്പദമായ...

പുണെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 12 തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുണെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 12 തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുണെ : മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 12 തൊഴിലാളികൾ മരിച്ചു. പുണെയിൽ എസ്‌വിഎസ് അക്വ ടെക്നോളജീസ് കമ്പനിയിലെ സാനിറ്റൈസർ നിർമ്മാണ യൂണിറ്റിലാണു തീപിടിത്തമുണ്ടായത്. ആകെ...

കോവിഷീൽഡ് കോവാക്സിനേക്കാൾ കൂടുതൽ ആൻറിബോഡി ഉത്പാദിക്കുന്നു:പഠന ഫലം പുറത്ത്

ന്യൂഡൽഹി: കോവിഷീൽഡിനേക്കാൾ കൂടുതൽ ആന്റിബോഡികൾ കോവിഷീൽഡ് വാക്സിൻ ഉൽ‌പാദിപ്പിക്കുന്നുണ്ടെങ്കിലും ഇവ രണ്ടും “നല്ല രോഗപ്രതിരോധ പ്രതികരണം” സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യസംരക്ഷണ മേഖലയിൽ നടത്തിയ   പാൻ-ഇന്ത്യ നടത്തിയ പഠനം വ്യക്തമാക്കുന്നു....

ഗരിബ് കല്യാൺ അന്ന യോജന പദ്ധതി ദീപാവലി വരെ തുടരും: സൗജന്യ റേഷൻ നവംബർ വരെ ലഭിക്കും

ഡൽഹി: സൗജന്യ റേഷൻ പദ്ധതി ദീപാവലി വരെ തുടരുമെന്ന് പ്രധാനമന്ത്രി. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതിയാണ് ദീപാവലി വരെ നീട്ടാൻ തീരുമാനിച്ചത്. രാജ്യത്തെ...

‘രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ, പുതിയതായി രണ്ട് വാക്സിനുകൾ കൂടി‘; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

‘രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ, പുതിയതായി രണ്ട് വാക്സിനുകൾ കൂടി‘; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ കണ്ടിട്ടില്ല,...

‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ കണ്ടിട്ടില്ല, അനുഭവിക്കേണ്ടി വന്നിട്ടില്ല: ശക്തമായി തന്നെ ഇനിയും നേരിടും’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ...

ഓടുന്ന ബൈക്കിന് പിന്നിലിരുന്ന് അജ്ഞാതൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പോക്സോ കേസ് പ്രതി അബ്ദുൾ ഷാരൂഖ്

ഓടുന്ന ബൈക്കിന് പിന്നിലിരുന്ന് അജ്ഞാതൻ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പോക്സോ കേസ് പ്രതി അബ്ദുൾ ഷാരൂഖ്

ഹൈദരാബാദ്: പോക്സോ കേസ് പ്രതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ ഫലക്നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ഷാരൂഖ്(24)ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടർ ഓടിച്ച് വന്നിരുന്ന ഷാരൂഖിനെ പിറകിലിരുന്നയാൾ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

ഡൽഹി: കൊവാക്‌സിനേക്കാള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡാണെന്ന് പഠനം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആദ്യ പഠനമാണിത്. ഈ രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസും എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist