India

തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു

തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച്‌ മരിച്ചു

  ചെന്നൈ : ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയ തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര (45 ) കൊവിഡ്...

ടൗട്ടേ ചുഴലിക്കാറ്റ് : ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കേരളത്തിന് ജാഗ്രത നിർദ്ദേശവുമായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

ഡല്‍ഹി : ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന...

ടൌട്ടേ ചുഴലികൊടുങ്കാറ്റ് ഗുജറാത്തിൽ ആഞ്ഞടിക്കുന്നു: ആളുകളുൾപ്പെടെ വായുവിൽ പറന്നുപൊങ്ങുന്ന കാഴ്ചയിൽ നാടു നടുങ്ങി

ടൌട്ടേ ചുഴലികൊടുങ്കാറ്റ് ഗുജറാത്തിൽ ആഞ്ഞടിക്കുന്നു: ആളുകളുൾപ്പെടെ വായുവിൽ പറന്നുപൊങ്ങുന്ന കാഴ്ചയിൽ നാടു നടുങ്ങി

സോമനാഥ്: ടൌട്ടേ ചുഴലികൊടുങ്കാറ്റ് ഗുജറാത്ത് തീരം തൊട്ടു.വലിയ നാശനഷ്ടങ്ങൾ വരുത്തിയാണ് ടൌട്ടേ ആഞ്ഞുവീശുന്നത്.  നിരവധി മരങ്ങളും വൈദ്യുത തൂണുകളും കാറ്റിൻറെ ശക്തിയിൽ മറിഞ്ഞുവീണു.  ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്തിൽ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം; സൈന്യത്തിന് നേർക്ക് കല്ലേറ്, ക്രമസമാധാനം തകർന്നെന്ന് ഗവർണ്ണർ

കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം; സൈന്യത്തിന് നേർക്ക് കല്ലേറ്, ക്രമസമാധാനം തകർന്നെന്ന് ഗവർണ്ണർ

കൊൽക്കത്ത: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം. മന്ത്രിമാരെ ചോദ്യം ചെയ്യുന്ന സിബിഐ ഓഫീസിന് നേർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഓഫീസിന് മുന്നിൽ...

വാക്സിൻ ഗോഡൗണിൽ തീപിടുത്തം

ഭോപാൽ: വാക്സിൻ ഗോഡൗണിൽ തീപിടുത്തം. കൊവിഡ് വാക്സിനും ബ്ലാക്ക് ഫംഗസിനുള്ള ഇഞ്ചക്ഷനുകളും സൂക്ഷിക്കുന്ന മധ്യപ്രദേശിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇൻഡോറിലെ ഭാരത് സിറംസ് ആൻഡ് വാക്സിൻസ് ലിമിറ്റഡിന്റെ സംഭരണ...

ഇന്ത്യ കരകയറുന്നു; 25 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ, രോഗമുക്തി നിരക്കും ഉയരുന്നു

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ഇന്ത്യ മെല്ലെ കരകയറുന്നതായി സൂചന. 25 ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ...

നാരദ കേസ്; തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് സിബിഐ

നാരദ കേസ്; തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: നാരദ കേസിൽ തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ എം എൽ എ മദൻ മിത്ര,...

ഇന്ത്യക്ക് ആശ്വാസമായി ഡിആർഡിഒയുടെ കോവിഡ് പ്രതിരോധ മരുന്ന് തയാർ; 2-ഡിജി മരുന്നിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി നിർവഹിക്കും

ഇന്ത്യക്ക് ആശ്വാസമായി ഡിആർഡിഒയുടെ കോവിഡ് പ്രതിരോധ മരുന്ന് തയാർ; 2-ഡിജി മരുന്നിന്റെ ഉദ്ഘാടനം തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി നിർവഹിക്കും

ഡൽഹി : ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ച മുതൽ ലഭ്യമാകും.പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്കു വിതരണം...

സംഘർഷത്തിനിടയിലും ഇന്ത്യൻ ജനതയെ മറക്കാതെ ഇസ്രയേൽ ; പത്തു ദിവസത്തിനുള്ളിൽ അയച്ചത് നാല് ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും

സംഘർഷത്തിനിടയിലും ഇന്ത്യൻ ജനതയെ മറക്കാതെ ഇസ്രയേൽ ; പത്തു ദിവസത്തിനുള്ളിൽ അയച്ചത് നാല് ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും

ജെറുസലേം : സംഘർഷം രൂക്ഷമാകുന്നതിനിടയിലും ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ മറക്കാതെ ഇസ്രയേൽ. ഇസ്രയേലിൽ നിന്നയച്ച നാലാമത്തെ ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചേർന്നു. കഴിഞ്ഞ...

റഷ്യയുടെ സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ച് ഇന്ത്യയിലെത്തി; കൊവിഡിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്ന് റഷ്യ

റഷ്യയുടെ സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ച് ഇന്ത്യയിലെത്തി; കൊവിഡിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്ന് റഷ്യ

ഡൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിന്റെ അടുത്ത ബാച്ചും ഇന്ത്യയിലെത്തി. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. സമയബന്ധിതമായാണ് ഇന്ത്യയിൽ വാക്സിൻ എത്തിച്ചിരിക്കുന്നതെന്നും കോവിഡിനെതിരായ റഷ്യന്‍-ഇന്ത്യന്‍...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘ഇതുവരെ സൗജന്യമായി നൽകിയത് 20 കോടിയിലധികം വാക്സിൻ ഡോസുകൾ’; വരുന്ന 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 51 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: വരുന്ന 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 51 ലക്ഷം ഡോസ് വാക്സിൻ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

‘ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദം‘; പഠന റിപ്പോർട്ട് പുറത്ത്

ഡൽഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലും യുകെയിലും രണ്ടാം തരംഗ വ്യാപനത്തിന് കാരണമായ കൊറോണ വൈറസിന്റെ ബി.1.617, ബി.1.1.7...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

കൊവിഡ്; ഡൽഹിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്....

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ; 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ

രാജ്യത്ത് നേരിയ ആശ്വാസമായി കൊവിഡ് കണക്കുകൾ; പ്രതിദിന രോഗബാധ കുറയുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,11,170 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.  4,077 പേര്‍  മരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437...

കൊവിഡ് ബാധ; തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര മരിച്ചു

കൊവിഡ് ബാധ; തിരക്കഥാകൃത്തും സംവിധായകനുമായ സുബോധ് ചോപ്ര മരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം രോഗബാധിതനായത്....

കൊവിഡ് ബാധ; കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു

കൊവിഡ് ബാധ; കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു

മുംബൈ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് എം പി രാജീവ് സാതവ് മരിച്ചു. ഏപ്രിൽ 20-നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

‘വീരസവർക്കറെ ഞങ്ങൾ ആദരിക്കുന്നു, ലേഖനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു‘; ഒടുവിൽ മാപ്പ് പറഞ്ഞ് ‘ദി വീക്ക്‘

‘വീരസവർക്കറെ ഞങ്ങൾ ആദരിക്കുന്നു, ലേഖനം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു‘; ഒടുവിൽ മാപ്പ് പറഞ്ഞ് ‘ദി വീക്ക്‘

ഡൽഹി: വീരസവർക്കറെ അപമാനിച്ചെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചതിന് മാപ്പ് പറഞ്ഞ് ദി വീക്ക് മാസിക. 2016 ൽ എഴുതിയ ലേഖനത്തിലെ പരാമർശങ്ങൾക്കാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം മാസിക മാപ്പ്...

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; തോറ്റ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് പരിഹസിച്ച് ബിജെപി

‘‘ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു’‘; മമതക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിതർ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ വിജയ് സാമ്പ്ല. ദളിതർ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇരകളാക്കപ്പെടുകയാണ്. അവർക്ക് സർക്കാരിന്റെ യാതൊരു...

‘ബംഗാളിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും പരാജയം‘; കേന്ദ്ര സേനയുടെ സഹായം തേടേണ്ടി വരുമെന്ന് ഗവർണ്ണർ

‘ബംഗാളിലെ അതിക്രമങ്ങൾ അപമാനകരം‘; നടപടിയെടുക്കാൻ മമതയോട് ആവർത്തിച്ച് ആവശ്യപ്പെട്ട് ഗവർണ്ണർ

കൊൽക്കത്ത: ബംഗാളിലെ അതിക്രമങ്ങൾ അപമാനകരമെന്ന് ഗവർണ്ണർ ജഗദീപ് ധാങ്കർ. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു. രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെ...

ഫേസ്ബുക്ക് സുഹൃത്ത് വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തി; 25 പേർ ചേർന്ന ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

ഡൽഹി: വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഡൽഹിയിൽ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist